Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

19 JUNE 2026 12:39 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക അത്മഹത്യ ചെയ്തു. അധ്യാപികയായ ആദിത്യ അനില്‍കുമാര്‍ (28) വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂര്‍ മനേക്കരയിലെ ആണ്‍സുഹൃത്ത...

താമരശ്ശേരി ചുരത്തില്‍ വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

09 April 2017

താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണം വിട്ടതില്‍ ഒഴിവായത് വന്‍ ദുരന്തം. എട്ടാംവളവിനും ഒന്‍പതാം വളവിനും ഇടയിലാണ് അപകടം. ബസ് താഴേക്കുവീണിരുന്നെങ്കില്‍ ആയിരത്തോളം അടി താഴേക്കായിരിക്കും ...

പൊലീസ് ആസ്ഥാനത്തെ സമരം ഗൂഢാലോചനയെന്ന് നടന്നുവെന്ന് ഐജിയുടെ റിപ്പോര്‍ട്ട്; എസ്‌യുസിഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്തത്

09 April 2017

പൊലീസ് ആസ്ഥാനത്തെ സമരം ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ടുമായി റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ട്. മകന്‍ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ മഹിജയെ ...

മഹിജയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു

08 April 2017

ആരോഗ്യസ്ഥിതി വഷളായതിനെത്തടര്‍ന്ന് നിരാഹാരമനുഷ്ഠിച്ചിരുന്ന ജിഷ്ണു പ്രണോയ്‌യുടെ അമ്മ മഹിജയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ ബലം പ്രയോഗിച്ചായിരുന്നു മഹിജയക്ക് ട്രിപ്പ് നല്കിക്കൊണ്ടിരുന്നത്. ഇ...

കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ; ആശുപത്രിയിലേക്ക് മാറ്റരുതെന്നും ആവശ്യം

08 April 2017

സഹോദരന്‍ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് അവിഷ്ണ. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം പോ...

കൃഷ്ണനുണ്ണിയുടെ ദുരൂഹ മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

08 April 2017

പെണ്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിനു പെണ്‍കുട്ടിയുടെ പിതാവ് കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത ബിരുദ വിദ്യാര്‍ത്ഥിയുടെ മരണം തലയ്ക്കടിയേറ്റെന്ന് പോസ്റ്റ് മോര...

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അധിക്ഷേപിച്ച് പ്രസംഗം; എം.എം മണിക്കെതിരെ ബി.ജെ.പി പോലീസില്‍ പരാതി നല്‍കി

08 April 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസംഗം നടത്തിയ മന്ത്രി എം.എം മണിക്കെതിരെ ബി.ജെ.പി പൊലീസില്‍ പരാതി നല്‍കി. പ്രധാനമന്ത്രി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായി കുഴപ്പം ഉള്ളതുക...

തോക്ക് സ്വാമിക്ക് ഡിജിപിയെ കാണാന്‍ അനുമതി നല്‍കിയിരുന്നു; തോക്ക് സ്വാമി വിളിച്ചത് ഡിജിപിയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍

08 April 2017

ജിഷ്ണുവിന്റെ അമ്മയ്‌ക്കൊപ്പം പോലീസ് ആസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ തോക്ക് സ്വാമി ശ്രമിച്ചുവെന്നുള്ള കള്ളക്കഥ പൊളിയുന്നു. ഹിമവല്‍ ഭദ്രാനന്ദ ഡിജിപിയെ കാണാന്‍ നേരത്തെ നേരിട്ട് ഫോണില്‍ വിളിച്ച് അനുമതി തേടിയ...

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ലോറി-ട്രക്ക് അനിശ്ചിതകാല സമരം

08 April 2017

ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ത്തിയതുള്‍പ്പെടെ മോട്ടോര്‍ വ്യവസായ രംഗത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് രാജ്യത്തെ മുഴുവന്‍ ലോറി-ട്രക്ക് ഉടമകളും ഇന്ന് അര്‍ദ്ധര...

മൂന്നാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍; കയ്യേറ്റ ഭൂമി കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു

08 April 2017

മൂന്നാറില്‍ ഭൂമി കയ്യേറ്റമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രമന്ത്രി സി.ആര്‍. ചൗധരി സന്ദര്‍ശിക്കുന്നു. ചിത്തിരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തെ കെഎസ്ഇബി ഭൂമിയിലെ കയ്യേറ്റങ്ങളാണ് മന്ത്രി ആദ്യം സന്ദര്‍ശിച...

കുടുംബത്തിന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ചെന്നിത്തല

08 April 2017

ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെ...

മഹിജയുടേയും ശ്രീജിത്തിന്റേയും ആരോഗ്യനില തൃപ്തികരം; ഇന്ന് ഡിസ്ചാര്‍ജില്ല

08 April 2017

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാദാപുരം സ്വദേശികളായ മഹിജയുടേയും (45) ശ്രീജിത്തിന്റേയും (35) ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധ ഡോക്ടര്‍ സംഘം അറിയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ടിന്റേയു...

പൊലീസ് ആസ്ഥാനത്തെ മഹിജയുടെ സമരം അനാവശ്യമെന്ന് ശൈലജ

08 April 2017

പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഇപ്പോള്‍ ആവശ്യമില്ലായിരുന്നുവെന്നു മന്ത്രി കെ.കെ.ശൈലജ. ജിഷ്ണുകേസില്‍ ശക്തമായ നടപടി തുടരുമെന്ന മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിക്കണമായിരുന്നു. സര്‍ക്കാ...

57കാരിയെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്തു

08 April 2017

വലിയതുറയില്‍ 57 കാരിയെ രാത്രി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. സ്ത്രീയുടെ മാലയും വീട്ടിലിരുന്ന പണവും മോഷണം പോയി. വ്യാഴാഴ്ച രാത്രിയാണ് പീഡനം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബലാത്സംഗത്തിനിരയായ സ്ത...

അമ്മയെ കൊന്നത് മകന്‍ തന്നെ; സംഭവത്തിന്റെ ചുരുളഴിഞ്ഞത് കത്തിലൂടെ...

08 April 2017

സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍ വഴിത്തിരിവായത് ഒരു കത്ത്മൂവാറ്റുപുഴയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മയെ കൊന്നതിന് മകന്‍ ഷിബുവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 29നാണ് മാറാടി കാട്ടാ...

പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍...

08 April 2017

പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രികരിച്ചു മോഷണം നടത്തുന്ന മീശ മാധവനും കൂട്ടാളികളും അറസ്റ്റില്‍. കരിക്കോട് ടി.കെ.എം സെന്റിനറി സ്‌കൂളിന് സമീപം അബ്ദുല്‍ഖാദറിന്റെ കോടിമേല്‍ക്കൊടി വീട്ടില്‍ മോഷണം നടത്തി ...

Malayali Vartha Recommends