Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മകളുടെ വീട് പണിക്കായി മകന്റെ ഭാര്യയുടെ 65പവനും, 5ലക്ഷവും അമ്മായി അപ്പനും നാത്തൂനും ചേർന്ന് അടിച്ചുമാറ്റി

01 NOVEMBER 2017 10:24 AM IST
മലയാളി വാര്‍ത്ത

നാത്തൂൻ പോരും, ഭർതൃ വീട്ടുകാരുടെ പോരും സഹിക്കാതെ പെൺകുട്ടി പരാതിയുമായി എറണാകുളം മരട് പോലീസ് സ്റ്റേഷനിൽ. എറണാകുളം മരടിൽ താമസിക്കുന്ന അഗസ്റ്റിനും ഭാര്യ ഓമനക്കും ഖത്തറിലെ നഴ്‌സായ ജിപ്സിക്കും എതിരെയാണ്‌ കേസ് കൊടുത്തിരിക്കുന്നത്.

മകനെക്കൊണ്ട് തുടരെ കല്യാണം കഴിപ്പിച്ച് ഭാര്യമാരുടെ സ്വർണ്ണവും പണവും തട്ടിയെടുക്കുകയാണ്‌ പിതാവ് അഗസ്റ്റിന്റെ സ്ഥിരം പരിപാടി എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. മകന്റെ ആദ്യ ഭാര്യയെ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണ്ണവും പണവും കൈക്കലാക്കിയതിന് ശേഷം ഉപേക്ഷിച്ചു. അതിന് ശേഷം വസ്തുതകള്‍ മറച്ചുവച്ച് മകനെ രണ്ടാമത് വിവാഹം കഴിപ്പിച്ചു. ആ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ ഡി ജെ ഹാളില്‍ വച്ച് റിസപ്ഷന്‍ നടത്തി. മരട് സബ് രജിസ്റ്റര്‍ ഓഫീസില്‍ രജിസ്‌ട്രേഷന് നോട്ടീസ് നല്‍കി.

രജിസ്ട്രാര്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തോളും അദ്ദേഹം എന്റെ സുഹൃത്താണ് സൗകര്യം പോലെ ഒപ്പിട്ടുകൊടുത്താല്‍ മതി എന്നു പറഞ്ഞ് പരാതി നൽകിയ പെൺകുട്ടിയുമായി വിവാഹം നടത്തി. എന്നാൽ പിന്നീട് വിവാഹം രജിസ്റ്റർ ചെയ്തില്ല.

ഇതിനിടയിലാണ്‌ അഗസ്റ്റിൻ ഖത്തറിലുള്ള മകൾ ജിപ്സിയുടെ വീട് പണി നടത്താൻ തുടങ്ങിയത്. വീട് പണിക്കായി മകനെ കൊണ്ട് പല തവണകളായി പെണ്‍കുട്ടിയെ പീഡിപ്പിച്ചും ഭീഷണി പ്പെടുത്തിയും ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചും പെണ്‍കുട്ടി യുടെ വീട്ടുകാര്‍ വിവാഹ സമ്മാനമായി നല്‍കിയ 62 പവന്‍ സ്വര്‍ണ്ണവും ശ്രീധനമായ 5 ലക്ഷം രൂപയും കൈക്കലാക്കി. മകനുമായി ഒത്തുചേര്‍ന്ന് ഗൂഡാലോചന നടത്തി സ്വര്‍ണ്ണവും പണവും കൈക്കലാക്കി.

ഖത്തറില്‍ നഴ്‌സായ മകള്‍ ജിപ്‌സിയുടെ വീടു പണിക്കു വേണ്ടിയാണ്എറണാകുളം മരടിൽ താമസിക്കുന്ന അഗസ്റ്റിനും ഭാര്യ ഓമനയും ഇതെല്ലാം ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. മകന്റെ ആദ്യ വിവാഹത്തിലെ പെണ്‍കുട്ടിയുടെ സ്വര്‍ണ്ണവും പണവും ഇപ്രകാരം അവര്‍ കൈക്കലാക്കിയിരുന്നു. അഗസ്റ്റിന്‍ ജോയ് ഭാര്യ ഓമന ജോയ് എന്നീ പ്രതികളാണ് മകനെ രണ്ടാമതും വിവാഹം കഴിപ്പിച്ചതായി വരുത്തി പെണ്‍കുട്ടിയെ വഞ്ചിച്ച് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്.

എത്രയും വേഗം ഖത്തറിലുള്ള മകള്‍ ജിപ്‌സിയുടെ അടുത്തേക്ക് പറക്കുവാനായിരുന്നു ഇവരുടെ ശ്രമം. നാത്തൂൻ പോരും, ഭർതൃവീട്ടുകാരുടെ പീഢനവും സഹിക്കാനാവുന്നില്ല. പ്രതികൾ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണ്‌ പെൺകുട്ടിയുടെ ആവശ്യം. കേസെടുത്ത് അന്വേഷണം നടത്താൻ സി.ഐയും നിർദ്ദേശം നല്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends