Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

14 MAY 2026 08:55 AM ISTമലയാളി വാര്‍ത്ത
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു. ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസം കമ്മീഷണർ ബി. സുനിൽകുമാറും കിറ്റ്ഫ്ര ഡയറക്ടർ രാഹുൽ കെ രാജുമാണ് ഒപ്പു വച്ചത്. ക്ഷേത്ര ഭരണം, ഓഫീസുകളിലെ ഫയൽ നീക്കം, ക്ഷേത്...

ഷാര്‍ജയില്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി: യുവാവിന് 46 ലക്ഷം രൂപ പിഴ 

25 September 2016

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അറബ് വംശജനായ യുവാവിന് 46 ലക്ഷത്തോളം രൂപ പിഴ. ഷാര്‍ജ കോടതിയാണ് യുവതിയുടെ പരാതിയെത്തുടര്‍ന്ന് യുവാവിന് പിഴ വിധിച്ചത്.സ...

കൊച്ചിക്കാരുടെ തലക്കു മുകളിലൂടെ കണ്ണഞ്ചും വേഗത്തില്‍ മെട്രോ പാഞ്ഞു; ഇനി യാത്രക്ക് അധികം കാലം  കാത്തിരിക്കേണ്ടിവരില്ലെന്നു സൂചന

25 September 2016

മെട്രോ പാഞ്ഞെത്തി കൊച്ചിക്കാര്‍ക്ക് ആവേശം. മുട്ടം മുതല്‍ പാലാരിവട്ടം വരെ കൊച്ചി മെട്രോ നടത്തിയ ട്രയല്‍ റണ്‍ വിജയം. ആലുവ മുട്ടം യാര്‍ഡില്‍നിന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു മൂന്നാം ഘട്ട ട്രയല്‍ റണ്‍....

ആദ്യരാത്രിയില്‍ മുറച്ചെറുക്കനൊപ്പം നവവധു ഒളിച്ചോടി വീട്ടുകാരോട് പ്രതികാരം തീര്‍ത്തു: കേസ് തീര്‍ക്കാന്‍ ഇടപെട്ട പോലീസ് പുലിവാലില്‍

25 September 2016

ഒളിച്ചോട്ടം വാര്‍ത്തകള്‍ കേള്‍ക്കാന്‍ പലര്‍ക്കും രസമെങ്കിലും അതനുഭവിക്കുന്ന വീട്ടുകാരുടെ അവസ്ഥ അതിഭീകരമാണ്. നാട്ടുകാരെ സാക്ഷിയാക്കി മിന്നുകെട്ടിയവനെ ചതിച്ച് ആദ്യരാത്രിയില്‍ ഒളിച്ചോടിയ നവവധുവും കാമുകനാ...

ടെക്‌നോപാര്‍ക്ക് ജീവനക്കാരി ഹോസ്റ്റല്‍ ടെറസില്‍ മരിച്ചനിലയില്‍

25 September 2016

ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ഹോസ്റ്റലിന്റെ ടെറസില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട സ്വദേശിനി ആശ(23)യാണ് മരിച്ചത്. ടെക്‌നോപാര്‍ക്കിലെ ജോലി രാജിവച്ചതിന് പിന്നാലെയാണ് മരണം. ജീവിച്ചുമതിയായെന്ന് എഴു...

മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അവഗണന; അയോദ്ധ്യയും രഥയാത്രകളും മറന്നു; പ്രസംഗിക്കാന്‍പോലും അവസരമില്ലാതെ അഡ്വാനിയും ജോഷിയും

25 September 2016

ബി.ജെ.പിയുടെ ഇന്നത്തെ പ്രതാപത്തിന് അടിത്തറയിട്ട മുന്‍ അധ്യക്ഷന്‍മാരായ എല്‍.കെ. അഡ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല. അഡ്വാനിയുടെ അയോധ്യ രഥയാത്രയും മുര...

വെള്ളം കുടിച്ചാല്‍ ഹൃദയസ്തംഭനം മാറുമെന്ന വ്യാജ സന്ദേശത്തിനെതിരെ ഐ.എം.എ

25 September 2016

വ്യാജ സന്ദേശത്തില്‍ വഞ്ചിതരാകരുതേ.രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും മരുന്നു കഴിക്കേണ്ടെന്നും ഹൃദയസ്തംഭനത്തിന് വെള്ളം കുടിച്ചാല്‍ മതിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ശബ്ദരേഖ പ്രചരിക്കുന്നു. അമേരിക്...

വിജിലന്‍സ് കേസ് രാഷ്ട്രീയ പകപോക്കല്‍; കെ.ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കും

25 September 2016

അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസില്‍ കെ.ബാബുവിനെതിരായ വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കെപിസിസി രാഷ്ട്രീകാര്യ സമിതിയുടെ വിലയിരുത്തല്‍. ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ യോഗത്തില്‍...

ഡ്രൈവറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ഭാര്യാപിതാവും അറസ്റ്റില്‍

25 September 2016

കോഴിക്കോട് കോടഞ്ചേരിയില്‍ ടിപ്പര്‍ലോറി െ്രെഡവറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ഭാര്യാപിതാവും അറസ്റ്റില്‍. മൈലളാംപാറ സ്വദേശി മുണ്ടയ്ക്കല്‍ ജിഷോയെയാണ് കഴിഞ്ഞദിവസം കഴുത്തില്‍ മുണ്ടിട്ട് ...

മലയാളത്തില്‍ പ്രസംഗിച്ച് മോഡി തുടങ്ങി: പാകിസ്താന്‍ അശാന്തിയുടെ രാഷ്ട്രീയം വിതയ്ക്കുന്നു; ഉറി ആക്രമണത്തിന് മറുപടി നല്‍കും: നരേന്ദ്ര മോഡി

24 September 2016

മോദി പ്രഭാവത്തില്‍ കോഴിക്കോട്. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ ഭൂഖണ്ഡം വിക...

ക്രിതൃമ തെളിവുകള്‍ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ കുഴങ്ങും; മാണിക്ക് പണം കൊടുക്കാനെത്തിയ സമയം അമ്പിളി പഴവങ്ങാടിയില്‍

24 September 2016

ആര്‍ സുകേശനും ശങ്കര്‍ റെഡ്ഡിക്കും എതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ സുകേശന്‍ കുടുങ്ങാന്‍ സാധ്യത. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് നുണ പരിശോധന നടത്തിയതിലുള്ള കള്ള കളിയാണ് സുകേശന് വിനയായി തീര...

കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതെന്ന് അമിത് ഷാ

24 September 2016

കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ അടുത്തതായി ഒരു തെരഞ്...

പ്രധാനമന്ത്രി കോഴിക്കോട്ടെത്തി

24 September 2016

ബിജിപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് വൈകുന്നേരം 4.45ഓടെ പ്രധാനമന്ത്രി എത്തിയത്...

മകനെ മന്ത്രിയാക്കാന്‍ എല്ലാ അടവും പയറ്റിയ അച്ഛനെ ഒടുവില്‍ മകന്‍ തള്ളിപ്പറയുന്നു ; പുത്രസ്‌നേഹത്താല്‍ അന്ധനായിത്തീര്‍ന്ന വെള്ളാപ്പള്ളിയും ഒടുവില്‍ ഒറ്റപ്പെടുന്നു

24 September 2016

തട്ടലും മുട്ടലും രൂക്ഷം കുടം പിളരുമോ. മഹാഭാരത കാലം തൊട്ടു തന്നെ നിരവധി പുത്ര സ്‌നേഹ കഥകള്‍ നാം കേട്ടിട്ടുണ്ട്. മകനായി കവചകുണ്ഡലങ്ങള്‍ ഇരന്ന പിതാവും ഉണ്ട്. അതുപോലെ ലീഡറും പുത്രനും ഒരുപാട് നടന്ന് അവസാനം...

അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വംശീയ പരാമര്‍ശം; സുഗതകുമാരിക്കെതിരെ സോഷ്യല്‍ മീഡിയ

24 September 2016

അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കവയിത്രി സുഗതകുമാരി നടത്തിയ വംശീയ പരാമര്‍ശം വിവാദമാകുന്നു. പ്രമുഖ പത്രത്തിലെ വാചക മേളയില്‍ പ്രത്യക്ഷപ്പെട്ട പ്രസ്താവനയിലാണ് സുഗതകുമാരിയുടെ വിവാദ പരാമര്‍ശം.കേരളം അഭിമുഖ...

മുഖ്യന്റെയും ഐസക്കിന്റെയും പടലപിണക്കങ്ങള്‍ കാര്യമാകുന്നു; 13 ഉം മന്‍മോഹനും ഐസക്കിനെ ചതിച്ചോ

24 September 2016

ശുഭരാശിയല്ലാത്ത പതിമൂന്നാം നമ്പരും ഗുണപ്രദമല്ലാത്ത മന്‍മോഹന്‍ബംഗ്ലാവും സ്വയം സ്വീകരിച്ച ധനമന്ത്രിക്ക് സമയം അത്ര നന്നല്ലെന്നാണ് വാര്‍ത്തകള്‍. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ കടുത്ത ഭിന്നത മന്ത്രി...

Malayali Vartha Recommends