Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

06 MAY 2026 01:08 PM ISTമലയാളി വാര്‍ത്ത
വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിലായി. അസം മൊറിഗാൺ സ്വദേശി റെക്കിബുൽ ഹുസൈനെ (24) ആണ് അസമിൽനിന്ന് കുറുപ്പുംപടി പൊലീസ് പിടികൂടിയത്. രായമംഗലം കൂട്ടുമഠം ഭാഗത്ത് വാടകക്ക് താമസിക്കുന്ന വീട്ടമ്മയുടെ 11 പവൻ സ്വർണവും 15,000 രൂപയും മോഷ്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്.പരാതി ലഭിച്...

ജിയോയെ തകര്‍ക്കാന്‍ ഉഗ്രന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

08 June 2018

ജിയോ വന്നതിനു ശേഷം ആള്‍ക്കാരെ കണ്ടെത്താല്‍ ബിഎസ്എന്‍എല്‍ പാടുപെടുകയാണ്. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒരു കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നു. മാസം 99 രൂപയുടെ പുതിയ ബ്രോഡ്ബ...

സ്കൂൾ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും കുട്ടി വീട്ടിലെത്താതായതോടെ രക്ഷിതാക്കളും നാട്ടുകാരും പരിഭ്രാന്തിയിലായി... നാടുനീളെ കുട്ടിക്കായി തിരഞ്ഞിട്ടും എങ്ങും കണ്ടെത്താനായില്ല... പോലീസിന്റെ തന്ത്രപരമായ ഇടപെടലിൽ കുട്ടിയേയും സ്കൂൾ അധികൃതരെയെയും കയ്യോടെ പൊക്കി... കൊല്ലം അഞ്ചല്‍ സ്‌കൂളിൽ സംഭവിച്ചത്...

08 June 2018

സ്‌കൂള്‍ ബസില്‍ കുട്ടിയെ കാണാതായതോടെയാണു വിവരം പുറത്താകുന്നത്. സ്‌കൂളിനു രണ്ടു കിലോമീറ്റര്‍ അകലെയായിട്ടാണ് കുട്ടി താമസിക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും പരിഭ്രമത്തില...

എന്തിന് എന്നോട് ഈ ചതി? പ്രാണനോളം സ്നേഹിച്ച വരൻ പെൺകുട്ടിയെന്ന് അറിഞ്ഞ് വിങ്ങിപ്പൊട്ടി പോത്തൻകോട് സ്വദേശിനി; വർഷങ്ങളോളം ഒരുമിച്ച് ജോലി ചെയ്ത് പ്രണയത്തിലായി ആൾമാറാട്ടം നടത്തി കാമുകിയെ വിവാഹം കഴിച്ച യുവതിയുടെ പേരും ഊരും കണ്ടെത്താനാകാതെ പോലീസുകാർ: ആൾമാറാട്ടം നടത്തിയ യുവതിക്കെതിരെ ബന്ധുക്കൾ പരാതി നൽകാത്തതിൽ ദുരൂഹത

08 June 2018

വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ വിവാഹം ചെയ്തയാൾ പെണ്ണാണെന്നറിഞ്ഞ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പെൺകുട്ടിയേയും കുടുംബത്തേയും വഞ്ചിച്ചയാളെക്കുറിച്ച് ഇനിയും ഒരു എത്തു...

യുവനേതാക്കള്‍ക്കെന്നുമാത്രമല്ല കോണ്‍ഗ്രസ്സിലെ ആര്‍ക്കും രാജ്യസഭാ സീറ്റില്ല, മാണിയെ വേദനിപ്പിച്ച് കേസില്‍ കുടുക്കിയ രമേശ് ചെന്നിത്തല നല്‍കേണ്ടി വന്നത് വലിയ വില, കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയും രാജിയും

08 June 2018

കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിത്തെറിക്ക് വളം വച്ച് യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണു യുഡിഎഫ് നേതാക്കളുടെ പ്രഖ്യാപനം. കോണ്‍ഗ്ര...

ഭര്‍ത്താവിന്റെ അനിയന്റെ വിവാഹത്തിന് നാട്ടിലെത്തി... ബന്ധുക്കള്‍ വിവാഹ വസ്ത്രം വാങ്ങാന്‍ പോയ സമയത്ത് യുവതിയുടെ പ്രസവം; കുഞ്ഞ് അവിഹിതത്തിൽ ഉണ്ടായതാണെന്ന് ബന്ധുക്കൾ അറിയാതിരിക്കാൻ യുവതിയുടെ ക്രൂരത... പിന്നെ സംഭവിച്ചത്...

08 June 2018

ഭര്‍ത്താവിന്റെ അനിയന്റെ വിവാഹം കൂടാന്‍ ഇവര്‍ ഒരു മാസം മുമ്പായിരുന്നു കൊല്ലത്ത് എത്തിയത്. പത്തു വര്‍ഷം മുൻപാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചു പോയത്.പ്രസവശേഷം ഇവര്‍ കുട്ടിയെ പ്ലാസ്റ്റിക്ക് കവറിലാക്കി വീടിനു ...

ഇതിലും ഭേഭം ആത്മഹത്യ... ഇനി ഞങ്ങള്‍ ഈ പരിപാടിക്ക് ഇല്ല: കെ എസ് യുവില്‍ കൂട്ടരാജി

08 June 2018

അവകാശപ്പെട്ട രാജ്യസഭ സീറ്റ് കേരള കോണ്ഗ്രസിന് വിട്ടുനല്കിയതില്‍ പ്രതിഷേധിച്ച് കൂട്ടരാജി. കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളാണ് രാജിവെച്ചത്. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് കൈമാറിയതായി ഭാരവ...

ഉറ്റവരെ കൊന്നൊടുക്കിയ സൗമ്യ ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും പ്രിയപ്പെട്ടവൾ... വളരെ ശാന്തമായ സ്വഭാവം... ജയിലില്‍ ഉഗ്രൻ പണിയാ... ദിവസ ശമ്പളം 63 രൂപ

08 June 2018

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി സൗമ്യയ്ക്ക് ജയിലില്‍ കുടനിര്‍മ്മാണം. ദിവസവും 63 രൂപയാണു സൗമ്യയുടെ വരുമാനം. ചുരുങ്ങിയ ദിവസം കൊണ്ടു ത...

അഡ്വക്കേറ്റ് ബി.എ ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നോട്ടീസ്

08 June 2018

അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നോട്ടീസ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ ആളൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നല്‍ക...

കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ് സര്‍വിസുകളായ സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ യാത്രക്കാര്‍ക്ക് ഇനി നിന്ന് യാത്ര ചെയ്യാം

08 June 2018

കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ് സര്‍വീസുകളായ സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ യാത്രക്കാര്‍ക്ക് ഇനി നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കി കേരള മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്ത് ഉത്...

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം, ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോററ്റി, കടലില്‍ കനത്ത കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

08 June 2018

കേരളത്തില്‍ ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. 12 മുതല്‍ 20 സെന്റി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള...

ഒടുവില്‍ ബിഡിജെഎസിന് പദവി നല്‍കി ബിജെപി; സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍

08 June 2018

ആശ്വാസം ബിഡിജെസിന് നല്‍കി ബിജെപി. ഇനി കേന്ദ്രം ചതിച്ചു എന്ന് പറയിപ്പിക്കില്ല. ഒടുവില്‍ അമിത് ഷാ വാക്കുപാലിച്ചു. ബിജെപി വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെന്ന ബിഡിജെഎസിന്റെ പരാതിക്ക് കേന്ദ്ര ഭരണത്തിന്...

പരസ്പരം ഒന്നിക്കാന്‍ കഴിയാത്ത കമിതാക്കളെ സഹായിക്കാന്‍ കൊച്ചിയില്‍ നിന്ന് ഒരു സംഘന: നിങ്ങളുടെ പ്രണയത്തിന് ഒരു കൈത്താങ്ങ് ആവശ്യം ഉണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കു

07 June 2018

കാലം മാറിയതോടെ എല്ലാം ആവശ്യങ്ങള്‍ക്കും സഹായക്കാരുമെത്തുന്നു. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി കണ്ണീരണിയരുതെന്നാണ് 'ഒന്നാകാന്‍ ഒന്നിക്കാം' എന്ന സന്ദേശത്തോടെ രൂപംകൊണ്ട ...

നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം ; രണ്ടുപേര്‍ക്ക് പരിക്ക്

07 June 2018

നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലുള്ള വീട്ടിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സ് ഡ്രൈവര്‍ ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ബ്ലസന്‍ കോശി(21), നേഴ്സിംഗ് ...

കോൺഗ്രസിൽ ഐക്യമില്ല ; ലോകസഭാ സീറ്റിൽ ഒരു ഘടകകക്ഷി എന്ന നിലയിൽ കേരളാകോൺഗ്രസിനും അർഹതയുണ്ട് ; കോൺഗ്രസിന്റെ നേതൃത്വനിരയെ സംബന്ധിക്കുന്നതായ എല്ലാ തർക്കങ്ങളിലും ഉടനടി പരിഹാരമുണ്ടാകണം ; പാർട്ടിയിലെ ഗ്രൂപ്പ് പോര് അണികളുടെ ധ്രുവീകരണത്തിന് വഴിവെയ്ക്കാം

07 June 2018

കേരളാകോൺഗ്രസിനു രാജ്യസഭാ സീറ്റ് നൽക്കിയ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷഉപനേതാവ് എം.കെ.മുനീർ .മലയാളിവാർത്തയോടാണ് മുനീർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് .കോൺഗ്രസിന്റെ അടിത്തറ ഇനിയും ശക്തിപ്പെക്തിപ്പെ...

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് ഉണ്ണിത്താന്‍, ആത്മാഭിമാനം പണയംവെയ്ക്കരുതെന്ന് ഡീന്‍

07 June 2018

കോണ്‍ഗ്രസില്‍ കലാപക്കൊടി. നേതാക്കള്‍ വിഴുപ്പലക്കുന്നു. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം വര്...

Malayali Vartha Recommends