Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ് സര്‍വിസുകളായ സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ യാത്രക്കാര്‍ക്ക് ഇനി നിന്ന് യാത്ര ചെയ്യാം

08 JUNE 2018 07:37 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ് സര്‍വീസുകളായ സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ യാത്രക്കാര്‍ക്ക് ഇനി നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കി കേരള മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറങ്ങി. സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നത് വിലക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ചട്ടഭേദഗതിയിലൂടെ പരിഹാരം കണ്ടത്.
വിധി നടപ്പായാല്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുമായിരുന്നു. പ്രതിസന്ധി മുന്നില്‍ കണ്ട് നിയമഭേദഗതി ആവശ്യപ്പെട്ട് മാനേജ്മന്റെ് സര്‍ക്കാറിന് കത്തുനല്‍കിയിരുന്നു. സൂപ്പര്‍ ക്ലാസ് ബസുകളില്‍ സീറ്റിന്റെ ശേഷി അനുസരിച്ചുള്ള യാത്രക്കാരെയേ അനുവദിക്കാവൂവെന്നാണ് മോട്ടോര്‍വാഹന ചട്ടത്തില്‍ പറഞ്ഞിരുന്നത്. ഇതില്‍ സൂപ്പര്‍ ക്ലാസ് എന്ന നിര്‍വചനത്തില്‍നിന്ന് സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് സര്‍വിസുകളെ ഒഴിവാക്കിയാണ് പുതിയ ഭേദഗതി.

ദീര്‍ഘദൂരപാതകളിലെ വോള്‍വോ, സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ മാത്രമേ സൂപ്പര്‍ക്ലാസ് വിഭാഗത്തില്‍ ഉള്‍പ്പെടൂ. ഇവയില്‍ സീറ്റിനെക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാറില്ല. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍ നല്‍കിയ ഹരജിയിലാണ് സൂപ്പര്‍ക്ലാസ് ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് നിരോധിച്ച് മാര്‍ച്ച് 27ന് ഹൈകോടതി വിധിയുണ്ടായത്. സര്‍ക്കാറിന് വേണമെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇളവ് നല്‍കാമെന്ന് വിധിയില്‍ കോടതി നിര്‍ദേശിച്ചിരുന്നു. രാത്രി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളാണ് അധികമുള്ളത്.
സീറ്റൊഴിവില്ലെങ്കിലും ഹ്രസ്വദൂരത്തേക്കുള്ള യാത്രക്കാരും ഈ ബസുകളെ ആശ്രയിച്ചിരുന്നു. 620 ബസുകളാണ് ഈ വിഭാഗത്തിലുള്ളത്. തിരുവനന്തപുരം: ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഇരുട്ടടിയായി കെ.എസ്.ആര്‍.ടി.സി ഫ്‌ലക്‌സി നിരക്ക് കൂട്ടി. തിരക്കിനനുസരിച്ച് നിരക്കില്‍ വ്യത്യാസം വരുന്ന ഫ്‌ലക്‌സി സംവിധാനത്തിനെതിരെ പ്രതിഷേധമുള്ള സാഹചര്യത്തിലാണ് നിരക്കുയര്‍ത്തിയത്. അന്തര്‍സംസ്ഥാന സര്‍വിസുകളില്‍ സാധാരണ തിരക്കുള്ള ദിവസങ്ങളില്‍ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് വര്‍ധന. ഉത്സവ അവസരങ്ങളിലെ തല്‍കാല്‍ നിരക്കാകട്ടെ 10 ശതമാനത്തില്‍ നിന്ന് 35 ശതമാനത്തിലേക്കും ഉയരും. ഓണം, വിഷു, ഈസ്റ്റര്‍, പെരുന്നാള്‍ തുടങ്ങി തിരക്ക് കൂടിയ ദിവസങ്ങളില്‍ അവസാനം ബുക്ക് ചെയ്യുന്നവര്‍ക്കാകും ഈ നിരക്ക് നല്‍കേണ്ടിവരുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (10 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (27 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (36 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (45 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (49 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends