Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സൈ്വപ്പിങ് മെഷീന്‍ പലചരക്കു കടയിലും; ദക്ഷിണേന്ത്യയിലെ ആദ്യ പണരഹിതഗ്രാമം മാതൃകയാകുന്നു 

15 DECEMBER 2016 01:03 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രധാന നേട്ടം ജനങ്ങള്‍ പണരഹിത ഇടപാടിലേക്ക് മാറിത്തുടങ്ങി എന്നതാണ്. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഇബ്രാഹിംപുര്‍ എന്ന ഗ്രാമം പൂര്‍ണമായും പണരഹിത ഇടപാടിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ ആദ്യ കാഷ്‌ലെസ്സ് ഗ്രാമമെന്ന ബഹുമതിയും സിദ്ദിപ്പേട്ടിന് ലഭിച്ചു.

അവിടുള്ള സ്ത്രീകളുടെ അനുഭവം നോക്കുക. കൂലിപ്പണിക്കാരിയായ സ്ത്രീകള്‍ എല്ലാദിവസവും വൈകുന്നേരം വീട്ടിലെത്തുമ്‌ബോഴേക്കും ഭര്‍ത്താവ് പണം പിടിച്ചുവാങ്ങാനെത്തിയിരിക്കും. കടുത്തമദ്യപാനിയായ ഇവര്‍ അധ്വാനത്തിന്റെ ഫലം മുഴുവന്‍ മദ്യത്തിനായാണ് ചെലവഴിക്കുന്നത്.

ഇപ്പോള്‍ സ്ഥിതി മാറിയെന്ന് അവര്‍ പറയുന്നു. കൂലിയെത്തുന്നത് ബാങ്ക് അക്കൗണ്ടിലാണ്. ഡബിറ്റ് കാര്‍ഡുമായി പലചരക്കുകടയിലെത്തിയാല്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാം. ഭര്‍ത്താവിന് ഒരുതരത്തിലും പണം ലഭിക്കാതായതോടെ ദിവസം 250 രൂപയോളം ആന്ധ്ര ബാങ്കിലെ അക്കൗണ്ടില്‍ എത്തുന്നുണ്ടെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു.

ഗ്രാമത്തില്‍ ഇപ്പോള്‍ പണംകൊണ്ടുള്ള ഇടപാടുകളൊന്നും നടക്കുന്നില്ലെന്ന് ഭരണകൂടം സമര്‍ത്ഥിക്കുന്നു. 70% ആളുകള്‍ക്ക് ആന്ധ്ര ബാങ്കില്‍ അക്കൗണ്ട് എടുത്തു നല്‍കി. ജനങ്ങളെ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പരിശീലിപ്പിച്ചു. പലചരക്കു കടകള്‍ ഉള്‍പ്പെടെ എല്ലാ കടകളിലും സൈ്വപ്പിങ് മെഷീനുകള്‍ ലഭ്യമാണെന്നും അറിയുന്നു.

പണരഹിത ഗ്രാമം ആയതോടെ ഇബ്രാഹിംപുര്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഈ മാതൃക പിന്തുടരാനാണ് തെലങ്കാന സര്‍ക്കാരിന്റെ ആഹ്വാനം. ഭാവിയില്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും പണരഹിത ഇടപാടിലേക്ക് മാറുന്നതിന്റെ ആദ്യ ചുവടുവെയ്പായിരിക്കും ഇബ്രാഹിംപുര്‍ എന്നും സര്‍ക്കാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (33 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (45 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (2 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends