Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

നിര്‍ഭയ ആക്രമിക്കപ്പെട്ടതിന്റെ നാലാം വാര്‍ഷിക ദിനത്തിലും തനിയാവര്‍ത്തനം

16 DECEMBER 2016 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

അമ്മയെ തനിച്ചാക്കി മകൻ രക്ഷപെട്ടില്ല! നടുക്കുന്ന നോയിഡ ദുരന്തം...

' ഞങ്ങള്‍ എന്നും സ്വര്‍ണം വാങ്ങും, ലേഡി വ്ലോഗറുടെ ഹോം ടൂർ വീഡിയോ ഇട്ടതേ ഓർമ്മയുള്ളൂ യൂട്യൂബറിന്റെ ലോക്കർ കുത്തിത്തുറന്നു

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ വൃത്തങ്ങൾ

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!

രാജ്യത്തെ കൊടിയ അപമാനത്തിലേക്ക് തള്ളിയിട്ട നിര്‍ഭയയുടെയും സൗമ്യയുടെയും പിന്‍ഗാമിയായി സി ഐ എസ എഫ് ലെ കോണ്‍സ്റ്റബിളിന്റെ ഡ്രൈവര്‍ ജോലി അന്വേഷിച്ച യുവതി കാമാര്‍ത്തരായ കൂര്‍ത്ത് മൂര്‍ത്ത നഖങ്ങളാല്‍ പിച്ചിച്ചീന്തി നിര്‍ഭയ ആക്രമിക്കപ്പെട്ടതിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ എറിയപ്പെട്ടത് ലോകത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുന്നു. ഡല്ഹിയിലെ മോട്ടി ബാഘ് ഏരിയയിലാണ് സംഭവം നടന്നത്. ജോലി ലഭിക്കുമോ എന്ന് തിരക്കി പോയ യുവതിയെ കാറില്‍ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.

ഇതു വായിക്കുമ്പോള്‍ പലര്‍ക്കും ഡെല്‍ഹയില്‍ സംഭവിച്ച നിര്‍ഭയ കേസില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിച്ച് തീഹാര്‍ ജയിലില്‍ കിടക്കുന്ന മുകേഷ് സിങ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വന്നേക്കാം. ബലാത്സസംഗ ശ്രമം നടക്കുമ്പോള്‍ ഇരകള്‍ എതിര്‍ക്കാതെ സഹകരിക്കുകയാണെങ്കില്‍ അവര്‍ കൊലചെയ്യപ്പെടുകയില്ല എന്നാണ് അയാള്‍ ഇരകള്‍ക്ക് നല്‍കിയ ഉപദേശം. ഇതാണ് വേട്ടക്കാരുടെ തത്വശാസ്ത്രം! നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക നിയമപാലകര്‍ക്കും ഇതേ വികാരം തന്നെയല്ലേ ഉള്ളതെന്ന് ഇത്തരം കേസ്സുകള്‍ അവര്‍ കൈകാര്യം ചെയ്യുന്ന രീതി കണ്ടാല്‍ ആര്‍ക്കും തോന്നിയേക്കാം.

ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ ആക്രമണത്തിന്റെ ഒരു ആവര്‍ത്തനമാണിത്. നിര്‍ഭയ കേസിന് ശേഷം പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത സ്ത്രീ സുരക്ഷാ പദ്ധതി കൊണ്ടൊന്നും രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരാകുന്നില്ല. അങ്ങനെയൊരു അവസ്ഥ ഉണ്ടാകണമെങ്കില്‍ ആര്‍ജ്ജവമുള്ളവരും അഴിമതി രഹിതരുമായ പോലീസ് ഉദ്യോഗസ്ഥരും ഭരണാധികാരികളും അധികാരത്തില്‍ വരേണ്ടിയിരിക്കുന്നു.

പഞ്ചാബിലും, ഡല്‍ഹിയിലും ലൈംഗിക ആക്രമണ കേസുകള്‍ ഒരു തുടര്‍ക്കഥയായി തീര്‍ന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരിടമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ആര്‍ഷഭാരതത്തിന്റെ സംസ്‌കാര മുദ്രകളില്‍ ഒന്നുംതന്നെ ഇനി അവശേഷിക്കുന്നില്ല.

രാജ്യത്തെ പോലീസ് സംവിധാനത്തിലെ പാളിച്ചകളെയാണ് സര്‍ക്കാര്‍ അടിയന്തരമായി ശുദ്ധീകരിച്ചെടുക്കേണ്ടത്. പോലീസ് ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗം ക്രിമിനല്‍ വാസനയുള്ളവരാണെന്ന് സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അവര്‍ പോലീസുകാരായതുകൊണ്ടു മാത്രം ലോക്കപ്പിലാകാത്തവരാണ്. ക്രിമിനലുകളാല്‍, ക്രിമിനലുകള്‍ക്കുവേണ്ടി, ക്രിമിനലുകള്‍ തെരഞ്ഞെടുക്കുന്ന ഒരു സമ്പ്രദായം എന്ന് പേരിട്ടുവിളിക്കാന്‍ മാത്രം ഈ രാജ്യത്തെ ജനാധിപത്യ സംവിധാനം മാറിയിരിക്കുന്ന അവസ്ഥ അപകടകരമാണ്. -പാടിയത് മധുരം, പാടാനുള്ളത് അതിമധുരം - എന്ന് ആംഗലകവി എഴുതിയതുപോലെ കേട്ടകഥകള്‍ ആരെയും ഞെട്ടിപ്പിക്കുന്നവയാണെങ്കില്‍ കേള്‍ക്കാനുള്ളവ എത്ര ഭയാനകങ്ങളായിരിക്കും! ഹൈക്കോടതിയും, പരമോന്നത കോടതിയും വിധി പ്രസ്താവിച്ച കേസുകളില്‍ പോലും തുടര്‍ നടപടികള്‍ക്ക് പോലീസിന്റെ സഹായം ലഭ്യമാകാത്തതിനാല്‍ പൂര്‍ത്തീകരിക്കാനാകാതെ വരുന്നതായി പല പത്രവാര്‍ത്തകളും ഇടക്കിടെ പുറത്തുവരുന്നതും ആശാവഹമല്ല. പോലീസുകാര്‍ തന്നെ കുറ്റവാളികളെ ഒളിപ്പിക്കുന്നതായും പലപ്പോഴും ആരോപിക്കപ്പെടാറുണ്ട്.

നിയമപാലകര്‍ മുഖം നോക്കാതെ പ്രതികള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. പ്രതികള്‍ എത്ര സ്വാധീനമുള്ളവരായാലും നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്‍മാരാണെന്ന ഇന്ത്യന്‍ ഭരണഘടനയുടെ വാക്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടു വേണം ഈ കേസില്‍ അന്തിമവിധി തീര്‍പ്പാക്കാന്‍. ഒരു കാരണവശാലും പ്രതികള്‍ രക്ഷപെട്ടുകൂടാ. അത് ഭാരതമാതാവിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതിന് സമാനമായിരിക്കും.

2012 ഡിസംബര്‍ 12 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ജ്യോതി സിംഗ് എന്ന പെണ്‍കുട്ടി ക്രൂരപീഡനത്തിനു ഇരയായത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരണത്തിനു കീഴടങ്ങി. പ്രായം കുറഞ്ഞ പ്രതിയാണ് പെണ്‍കുട്ടിയെ കൂടുതല്‍ ക്രൂരമായി പീഡിപ്പിച്ചതെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (6 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (10 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (15 minutes ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (17 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (22 minutes ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (28 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (31 minutes ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (35 minutes ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (39 minutes ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (41 minutes ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (42 minutes ago)

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026  (43 minutes ago)

ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ- മന്ത്രി സണ്ണി ജോസഫ്  (45 minutes ago)

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...  (51 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ എത്തിയ എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു  (53 minutes ago)

Malayali Vartha Recommends