Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജയലളിതയ്ക്ക് പകരം രാജസ്ഥാനിലെ അമ്മയാകാന്‍ വസുന്ധര രാജ സിന്ധ്യ; 24 രൂപ ചെലവുള്ള ഉച്ചയൂണ് എട്ടുരൂപയ്ക്ക് നല്‍കും

16 DECEMBER 2016 11:41 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മോഡല്‍ ക്ഷേമപ്രവര്‍ത്തനങ്ങളുമായി പാവങ്ങളെ കൈയിലെടുത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി 
ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരില്‍ ശ്രദ്ധേയയായ വസുന്ധര രാജ സിന്ധ്യ ഇപ്പോള്‍ ജയലളിതയുടെ വഴിയേയാണ്. അന്നപൂര്‍ണ രസോയ് യോജന എന്ന പദ്ധതിയിലൂടെ പാവങ്ങള്‍ക്ക് വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി.
എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും മാന്യത എന്ന മുദ്രാവാക്യവുമായാണ് അന്നപൂര്‍ണ ഭക്ഷണ പദ്ധതി ആരംഭിച്ചിട്ടുള്ളത്. അതനുസരിച്ച് 24 രൂപ വിലയുള്ള ഉച്ചഭക്ഷണം എട്ടുരൂപയ്ക്കും 22 രൂപ വിലയുള്ള പ്രഭാത ഭക്ഷണം അഞ്ചുരൂപയ്ക്കും ലഭിക്കും. തൊഴിലാളികള്‍, റിക്ഷാത്തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി സമൂഹത്തിലെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടിയാണ് ഈ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കമിട്ടതെന്ന് ബിജെപി സംസ്ഥാനന പ്രസിഡന്റ് ശ്രീചന്ദ് കൃപാലിനി പറഞ്ഞു.
സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. ജീവനക്കാര്‍ക്ക് പ്രത്യേക യൂണിഫോമുകളും ഗ്ലൗസും തൊപ്പിയും ഏപ്രണുകളുമുണ്ട്. വാനിനുചുറ്റും പ്രത്യേക സീറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ജീവന്‍ സംബാല്‍ ട്രസ്റ്റ് മുഖേനയാണ് പദ്ധതിയുടെ നടത്തിപ്പ്. ഭക്ഷണ വിലയില്‍ ജനങ്ങള്‍ ചെലവിടുന്ന തുക കഴിച്ചുള്ള തുക സര്‍ക്കാര്‍ സബ്‌സിഡിയാണ്. ഗുജ്ജാറുകളുടെ സംവരണ സമരവും നോട്ട് പിന്‍വലിക്കലും ഒക്കെച്ചേര്‍ന്ന് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിര്‍ത്തിയവേളയിലാണ് വസുന്ധര ഈ ജനപ്രിയ പരിപാടിയുമായി മുന്നോട്ടുവന്നിട്ടുള്ളത്.
പ്രത്യേക വാനുകളിലാണ് ഭക്ഷണ വിതരണം നടത്തുക. എണ്‍പതുവാനുകളാണ് ഇപ്പോള്‍ ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനം മുഴുവന്‍ പതുക്കെ പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം. തുടക്കത്തില്‍ 12 ജില്ലാ ആസ്ഥാനങ്ങളിലാണ് അന്നപൂര്‍ണ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ജയ്പ്പുരില്‍ 25 വാനുകളിലാണ് ഭക്ഷണവിതരണം. ഝലവാറില്‍ ആറും ജോധ്പുര്‍, ഉദയ്പ്പുര്‍, അജ്‌മേര്‍, കോട്ട, ബിക്കാനീര്‍, ഭരത്പുര്‍ എന്നിവിടങ്ങളില്‍ അഞ്ച് വാനുകളുമുണ്ട്. ദുംഗാര്‍പുര്‍, ബന്‍സ്വാര എന്നീ ജില്ലകളില്‍ നാല് വാനുകളും പ്രതാപ്ഗഢ്, ബാരന്‍ എന്നിവിടങ്ങളില്‍ മൂന്നെണ്ണം വീതവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (34 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (46 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (2 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends