Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

28 APRIL 2026 11:54 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപ...

രാജസ്ഥാനിലെ ധോല്‍പൂരില്‍ ബസും ടെമ്പോയുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ക്ക് ദാരുണാന്ത്യം...

21 October 2024

രാജസ്ഥാനിലെ ധോല്‍പൂരില്‍ ബസും ടെമ്പോയുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ എട്ടുപേര്‍ കുട്ടികളാണ്. രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ ദിവസം രാത്രി 11ഓടെ സുന്ന...

ജമ്മു കശ്മീരിലെ ഗന്ദര്‍ബാലില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു....

21 October 2024

ജമ്മു കശ്മീരിലെ ഗന്ദര്‍ബാലില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേരുടെ പരിക്ക് ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഒരു ഡോക്ടറും ആറു ...

കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം... ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ട് കൂറ്റൻ കരിങ്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു...വലിയ ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി...

20 October 2024

കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം . ട്രെയിനുകൾക്ക് നേരെ നിരന്തരം ഇത്തരം സംഭവങ്ങൾ റിപ്പോർട് ചെയ്യപ്പെടുന്നുണ്ട് . കേന്ദ്ര അന്വേഷണ ഏജൻസികൾ അടക്കം ഗൗരവകമായിട്ടാണ് ഇതിനെ കാണുന്നതും അന്വേ...

ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

19 October 2024

ഇസ്രായേൽ കുറച്ചു കാലമായിട്ട് ലബനാനിലെ ഹിസ്ബുള്ളകളോട് യുദ്ധത്തിൽ ഏർപ്പെടുകയാണ് . അതിന്റെ മുന്നോടിയായി ലബനാനിലെ ജനതയോട് ഒഴിഞ്ഞു പോകാൻ എല്ലാം ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ ഗാസയിലെ അവസ്ഥയാകും സംഭവിക്കാൻ...

സ്വകാര്യ മേഖല പ്രതിരോധ മേഖലയ്ക്ക് കരുത്തായി നിലനില്‍ക്കണം.... പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

19 October 2024

സ്വകാര്യ മേഖല പ്രതിരോധ മേഖലയ്ക്ക് കരുത്തായി നിലനില്‍ക്കണം.... പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തെ നവീകരണത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും കേന്ദ്ര...

ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 22, 23 തിയതികളില്‍ റഷ്യ സന്ദര്‍ശിക്കും.... റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ അടക്കം ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

19 October 2024

ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 22, 23 തിയതികളില്‍ റഷ്യ സന്ദര്‍ശിക്കും.... റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ അടക്കം ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും . മൂന്നാം തവണ അ...

നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..

18 October 2024

നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോഴിതാ വീണ്ടും ബോളിവു‍ഡ് നടൻ സൽമാൻ ഖാന് പുതിയ ഭീഷണി. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം. കഴിഞ...

ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരന് ദാരുണാന്ത്യം....

18 October 2024

ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരനു ദാരുണാന്ത്യം. പ്രാദേശിക ഉത്സവത്തിന്റെ ഭാഗമായി മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നടന്ന പരിപാടിയ്ക്കിടെയാണ് ദാരുണ സംഭവം. ദുർഗാ വിഗ്രഹ നിമജ്ജന യാത്ര കുട്ടിയുടെ വീടിനു മു...

കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്...

18 October 2024

കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു. ഇത് സന്തോഷകരമായ ഒരു കാര്യമാണ്.നിയമ സംവിധാനം കണ്ണടച്ചല്ല ഇരിക്കേണ്ടത്, കണ്ണ് തുറന്നു തന്നെയാണ്. എന...

ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..

18 October 2024

 ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു.വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീക...

ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...

18 October 2024

ബിഹാറിലെ സിവാനിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. 13 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ചയാണ് ഇവർ മദ്യം കുടിച്ചത്. പലരുടെയും കാഴ്ച നഷ്ടപ്പെട്ടതോടെയാണ് ചികിത്സതേടിയത്. വ്...

പന്നുവിനെ വധിക്കാൻ ശ്രമിച്ച മുൻ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി...ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു..ഇന്ത്യയുടെ നിലപാട്...

18 October 2024

ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ പ്രകോപനവുമായി കാനഡ കുറച്ചു ദിവസമായി രംഗത്തുണ്ട് . ഇന്ത്യയും കൃത്യമായി തന്നെ മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ  ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ...

ഗംഗാ കനാലിൽ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു... ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തി...ജലസേചന വകുപ്പിനെ മാത്രമല്ല...റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി...

17 October 2024

വര്‍ഷങ്ങളോളം ഒരേ പാതയില്‍ ഒഴുകുന്ന നദികള്‍ പല കാരണങ്ങളെകൊണ്ട് വഴി മാറി ഒഴുകാറുണ്ട്. എക്കല്‍ വലിയ തോതില്‍ അടിയുന്നതും പെരുംമഴയും തുടങ്ങി ഭൂകമ്പം വരെ വഴിമാറാന്‍ നദികളെ പ്രേരിപ്പിക്കാറുണ്ട്. ഗംഗയെ പോലുള്...

മൂന്ന് ദിവസത്തിൽ 15 വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി; അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ

17 October 2024

മൂന്ന് ദിവസത്തിൽ 15 വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി സന്ദേശം വന്ന സാഹചര്യത്തെക്കുറിച്ച്  അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ . മുംബൈയിലും ഛത്തീസ്ഗഡിലായി മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു. രാജ്യത്തെ വ്യോമഗതാഗത...

വടക്ക് കിഴക്കൻ മൺസൂണ്‍ കാലം തുടങ്ങിയതോടെ കനത്ത മഴയിൽ ‘മാന്യത ടെക് പാർക്ക് മുങ്ങി; മഴ മാറി നിന്നതോടെ ചെന്നൈ പഴയ സ്ഥിതിയിലേയ്ക്ക്...

17 October 2024

വടക്കുകിഴക്കൻ മൺസൂണ്‍ കാലം തുടങ്ങിയതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ബംഗളുരുവിലെ ദൈനംദിന ജീവിതം താറുമാറായ...

Malayali Vartha Recommends