Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

പ്രണയം തലയ്ക്ക് പിടച്ചപ്പോള്‍ മേജന്‍ കാട്ടിയ ക്രൂരത... പോലീസ് പറയുന്നത് ഇങ്ങനെ?

25 JUNE 2018 07:23 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയില്‍ റോഡില്‍ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്. കരസേന മേജറായ നിഖില്‍ ഹന്ദ അറസ്റ്റിലായി. കൊലപാതക ശേഷം മുങ്ങിയ ഇയാളെ മീററ്റില്‍ നിന്ന് ഡല്‍ഹി പോലീസ് സംഘം പിടികൂടുകയായിരുന്നു.

2009ലാണ് ഷൈലജയും അമിത്തും വിവാഹിതരാകുന്നത്. നാഗാലാന്‍ഡിലെ ദിമാപുറില്‍ വച്ച് മൂന്നു വര്‍ഷം മുമ്ബാണ് നിഖിലെ ഷൈലജ പരിചയപ്പെടുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളുമാണ്. എന്നാല്‍ അടുത്തിടെ പരിശീലനത്തിനായി അമിത്തിനെ വെസ്റ്റ് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റി.

ഷൈലജയോട് നിഖിലിന് ഏറെ ഇഷ്ടമായിരുന്നെന്നും വിവാഹം കഴിയ്ക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ആറു വയസ്സുകാരന്റെ അമ്മയായ ഷൈലജ ഇതിന് വിസമ്മതിച്ചു. അമിത്തിനും ഈ ബന്ധത്തെ കുറിച്ച് ചില സൂചനയുണ്ടായിരുന്നു. അതിനിടെ ശനിയാഴ്ച ദിമാപൂറില്‍ നിന്ന് നിഖില്‍ ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി കന്റോണ്‍മെന്റ് സ്‌റ്റേഷന് സമീപം കാണണമെന്നും പറഞ്ഞു. തുടര്‍ന്ന് ഷൈലജ ഫിസിയോ തെറാപ്പി സെക്ഷന്‍ വേണ്ടി ഔദ്യോഗിക വാഹനത്തില്‍ പോയി ഡ്രൈവറെ  മടക്കി അയച്ചു. ഈ സമയം നിഖില്‍ കാറുമായി എത്തി.

ഷൈലജ നിഖിലിന്റെ കാറില്‍ കയറിപോകുന്ന ദൃശ്യം പോലീസിന് കിട്ടി. ഉച്ചയ്ക്ക് ഒന്നരയോടെ യുവതിയുടെ മൃതദേഹം വാഹനമിടിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിക്കുകയായിരുന്നു. മൃതദേഹം പരിശോധിച്ചപ്പോള്‍ കഴുത്തു മുറിച്ചിട്ടുള്ളതായും വ്യക്തമായി. ദേഹത്ത് വാഹനം കയറ്റി ഇറക്കുകയായിരുന്നു. മുഖത്തും വാഹനം കയറിപ്പോയിട്ടുണ്ട്. ആള്‍പെരുമാറ്റം കുറവായ ഇടത്താണ് കൊലപാതകം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (13 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (29 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (49 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (57 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

Malayali Vartha Recommends