Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

അനുവദിച്ച മൂന്ന് കോടി വെള്ളത്തിലാകാതിരിക്കാൻ എം​എ​ൽ​എ അറ്റ കൈ പ്രയോഗം; ശ്മശാനത്തിലെ രാത്രിയുറക്കത്തിൽ പണിയായത് ഒന്ന് മാത്രം

24 JUNE 2018 04:16 PM IST
മലയാളി വാര്‍ത്ത

ആന്ധ്രാ​പ്ര​ദേ​ശി​ൽ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ലെ പ​ലാ​കോ​ലെ​യിൽ പ്രേതബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിന്‍റെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​ലാ​യി​രു​ന്നു സം​ഭ​വം.

തെ​ലു​ങ്ക്ദേ​ശം പാ​ർ​ട്ടി എം​എ​ൽ​എ നി​മ്മ​ല രാ​മ നാ​യി​ഡു​വാ​ണ് വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തിയത്. ഇദ്ദേഹം ഒരു രാത്രി മുഴുവന്‍ ശ്മശാനത്തില്‍ കിടന്നു. പിന്നീട് രാവിലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ശ്മ​ശാ​ന ജോ​ലി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ വൈ​കു​ന്നേ​രം തി​രി​കെ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടാ​ണ് പോ​യ​ത്.

" വ​രു​ന്ന ര​ണ്ടു മൂ​ന്നു ദി​വ​സം ഇ​വി​ടെ​ത്ത​ന്നെ​യാ​വും ഉ​റ​ക്കം. തൊ​ഴി​ലാ​ളി​ക​ൾക്ക് ധൈ​ര്യം പ​ക​രാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. അ​ത​ല്ലെ​ങ്കി​ൽ പേ​ടി​ച്ച് അ​വ​ർ ശ്മ​ശാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കില്ല'- നി​മ്മ​ല രാ​മ പ​റ​ഞ്ഞു.

നി​മ്മ​ല രാ​മ​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ശ്മ​ശാ​ന​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ​ണി​ക​ൾ​ക്കാ​യി ഒ​രു വ​ർ​ഷം മു​മ്പ് മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു നീ​ങ്ങി​യ​ല്ല. ശ്മ​ശാ​ന​ത്തി​ൽ എ​ല്ലാ ദി​വ​സ​വും മൃ​ത​ദേ​ഹ​ങ്ങ​ൾ‌ സം​സ്ക​രി​ക്കാ​നെ​ത്തും. പ​കു​തി​വെ​ന്ത മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പ​ല​തും കു​ഴി​ച്ചി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ശ​രി​യാ​യി സം​സ്കാ​രം ന​ട​ക്കാ​ത്ത​തി​നാ​ൽ ആ​ത്മാ​ക്ക​ൾ ത​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ചേ​ക്കു​മെ​ന്ന പേ​ടി​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ശ്മ​ശാ​ന പ​ണി​ക്ക് എ​ത്താ​തി​രു​ന്ന​ത്.

ആ​ത്മാ​ക്ക​ളി​ല്ലെ​ന്നും പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ ചു​ട​ല​പ്പു​ര​യി​ലെ അ​ന്തി​യു​റ​ക്കം. അതേസമയം എം​എ​ൽ​എ​യു​ടെ വേ​റി​ട്ട ദൗ​ത്യം ഫ​ലം ക​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ത്രി മു​ഴു​വ​നും ശ്മ​ശാ​ന​ത്തി​ൽ ഉ​റ​ങ്ങി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പ​ണി ചെ​യ്യാ​ൻ ത​യാ​റാ​യി മു​ന്നോ​ട്ടു ​വ​ന്നു​തു​ട​ങ്ങി​യ​താ​യി നി​മ്മ​ല രാ​മ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച 50 തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തി​ത്തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ ചു​ട​ല​പ്പ​റ​മ്പി​ലെ അ​ന്തി​യു​റ​ക്കം എം​എ​ൽ​എ​യ്ക്കു അ​ത്ര സു​ഖ​കര​മ​ല്ലാ​യി​രു​ന്നു എ​ന്ന​താ​ണ് സ​ത്യം.

ചി​ല ഉ​പ​ദ്ര​വ​ങ്ങ​ൾ അ​ദ്ദേ​ഹം നേ​രി​ട്ടു. രാ​ത്രി​യി​ൽ പ​ല​പ്പോ​ഴും എ​ണീ​റ്റി​രി​ക്കേ​ണ്ടി​വ​ന്നു. അ​ടു​ത്ത ദി​വ​സം ഈ ​ഉ​പ​ദ്ര​വ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ അ​ദ്ദേ​ഹം വ​ഴി ക​ണ്ടി​ട്ടു​ണ്ട്. ന​ല്ല​യൊ​ന്നാ​ന്ത​രം കൊ​തു​കു​വ​ല​യു​മാ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ നി​മ്മ​ല രാ​മ ശ്മ​ശാ​ന​ത്തി​ൽ എ​ത്തു​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (12 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (28 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (48 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (56 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

Malayali Vartha Recommends