Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ഇന്ദ്രദേവനെ പ്രീതിപ്പെടുത്താൻ 'തവളക്കല്യാണം'; വാരണാസി നിവാസികളുടെ വിചിത്ര ആചാരങ്ങളുടെ കഥ ഇങ്ങനെ.....

24 JUNE 2018 04:53 PM IST
മലയാളി വാര്‍ത്ത

മഴയുടെ ദേവനായ ഇന്ദ്രനെ ​പ്രീതിപ്പെടുത്താൻ ഉത്തർപ്രദേശിലെ വാരണാസി നിവാസികൾ ചെയ്ത വിചിത്രമായ കാര്യം അറിഞ്ഞാൽ ഒരേ സമയം അത്ഭുതവും കൗതുകവും തോന്നും. തവളകളെ തമ്മിൽ‌ വിവാഹം കഴിപ്പിച്ചാണ് ഇവർ ഇന്ദ്രനെ സന്തോഷിപ്പിക്കാനൊരുങ്ങിയത്.

ജീവനുള്ള തവളകളാണെന്ന് കരുതിയെങ്കിൽ തെറ്റി. പ്ലാസ്റ്റിക്കിൽ നിർമ്മിച്ച തവളകളുടെ രൂപങ്ങളാണ് പ്രതീകാത്മകമായി കല്യാണം കഴിച്ചത്. വിവാഹവേഷത്തിലെത്തുന്ന യുവാവിന്റെ യുവതിയുടെയും കൈയിലെ പാത്രത്തിലാണ് തവളകളെ വച്ചിരിക്കുന്നത്. സംസ്കൃത വേദങ്ങൾ ചൊല്ലുന്ന പുരോഹിതരും വാദ്യമേളങ്ങളും ഉൾപ്പെടെ യഥാർത്ഥ വിവാഹ അന്തരീക്ഷം തന്നെയാണ് ഈ വിചിത്ര വിവാഹത്തിലും കാണാൻ സാധിക്കുക.

ഇതുകൊണ്ടും തീർന്നില്ല നവദമ്പതികൾക്ക് ആശംസ നേർന്നുകൊണ്ടുള്ള കാർഡും കാണാം. ''ഞങ്ങൾക്ക് മഴ വേണം. തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ചാൽ ഇന്ദ്രദേവൻ പ്രസാദിക്കുമെന്നും അതുവഴി ​ഗ്രാമത്തിൽ മഴ ലഭിക്കുമെന്നുമുളളത് വളരെ പഴയ ഒരു വിശ്വാസമാണ്. സംസ്ഥാനത്തിന്റെ മിക്ക ഭാ​ഗങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മറ്റു സ്ഥലങ്ങളിൽ മഴ പെയ്തെങ്കിലും വാരണാസിയിൽ ഇതുവരെ മഴ എത്തിയിട്ടില്ല. എന്താണ് ഞങ്ങൾക്ക് മാത്രം മഴ നൽകാത്തതെന്ന് ഈ വിവാഹത്തിലൂടെ ഇന്ദ്രദേവനോട് ചോദിക്കുകയാണ് ഞങ്ങൾ ചെയ്തത്.'' വിവാഹത്തിന്റെ നടത്തിപ്പുകാരിലൊരാൾ‌ മാധ്യമങ്ങളോട് വിശദീകരിക്കുന്നു. വിവാഹത്തിന് ശേഷം ചിത്രങ്ങളുമെടുത്താണ് വധൂവരൻമാർ നാലുപേരും പിരി‍ഞ്ഞത്.

തവള വിവാഹങ്ങൾ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇപ്പോഴുമുണ്ട്. 2009 ൽ ഝാർഖണ്ഡിൽ വച്ച് സമാന രീതിയിൽ രണ്ട് തവളകൾ വിവാഹം കഴിച്ചിരുന്നു. അഞ്ഞൂറ് ആളുകൾക്ക് സദ്യ നൽകിയാണ് അന്ന് ആ വിവാഹം ആഘോഷിച്ചത്. കൂടാതെ ക്ഷണപത്രങ്ങളും വധുവിനും വരനും സഞ്ചരിക്കാൻ കാർ വരെ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു. ഏറ്റവും രസകരമായ വസ്തുത അന്നത്തെ തവളകൾ ജീവനുള്ളവയായിരുന്നു എന്നാണ്. പെൺതവളയുടെ പിതാവായി ഒരാൾ കന്യാദാനം വരെ സഘടിപ്പിച്ചിരുന്നു. കന്യാദാനം നടത്തിയ അൾ തന്ന ആ തവളകളെ അന്ന് വീട്ടിൽ ഭക്ഷണവും സൗകര്യങ്ങളും കൊടുത്ത് സംരക്ഷിച്ചുവെത്രേ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (14 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (30 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (50 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (58 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

Malayali Vartha Recommends