Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...

കശ്മീരിലെ ഭീകരരെ എണ്ണിയെണ്ണി വധിക്കാനൊരുങ്ങി സൈന്യം ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി നടപടികള്‍ക്കൊരുങ്ങി സൈന്യം

23 JUNE 2018 03:54 AM IST
മലയാളി വാര്‍ത്ത

വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് പിന്നാലെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ഭീകരവിരുദ്ധ വേട്ടക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ജൈഷെ മൊഹമ്മദ്, അന്‍സര്‍ ഘസ്വാതുല്‍ ഹിന്ദ്, ഇസ്ലാമിക സ്‌റ്റേറ്റിനെ കശ്മീര് ഘടകം ഐഎസ്‌ജെകെ എന്നീ ഭീകര സംഘടനയില്‍ നിന്നുള്ളവരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. കശ്മീരില്‍ പാക് സഹായത്തോടെ ഇന്ത്യന്‍ സൈന്യത്തിനെ നേരിടുന്ന 21 ഭീകരരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ജൈഷെ മൊഹമ്മദ്, അന്‍സര്‍ ഘസ്വാതുല്‍ ഹിന്ദ്, ഇസ്ലാമിക സ്‌റ്റേറ്റിന്റെ കശ്മീര്‍ ഘടകം ഐഎസ്‌ജെകെ എന്നീ ഭീകര സംഘടനയില്‍ നിന്നുള്ളവരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയത്.

എ, എ പ്ലസ്, എ പ്ലസ് പ്ലസ് എന്നിങ്ങനെ തിരിച്ചാണ് ഭീകരരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയവരാണ് സൈന്യം തയ്യാറാക്കിയ പട്ടികയിലുള്ളത്. ഏറ്റവുമധികം ഭീകരര്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ നിന്നാണ്. 11 പേര്‍. ലഷ്‌കര്‍ ഇ ത്വയ്ബയില്‍ നിന്നുള്ള ഏഴുപേരും ജയ്‌ഷെ മുഹമ്മദില്‍ നിന്നുള്ള രണ്ടു ഭീകരരും കൂടാതെ അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദിലെ ഒരു ഭീകരനും പട്ടികയിലുണ്ട്. ഐഎസിന്റെ ജമ്മുകശ്മീര്‍ ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന ദാവൂദ് അഹമ്മദ് സോഫി എന്ന ഡാനിഷും ഈ കൂട്ടത്തില്‍ പെടുന്ന ഭീകരനാണ്. ഇയാളെ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചിരുന്നു. കശ്മീരില്‍ ഗവര്‍ണര്‍ ഭരണം വന്നതിനാല്‍ സൈന്യത്തിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചതോടെ ഭീകരവിരുദ്ധ വേട്ട കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് കരുതുന്നത്. ഗവര്‍ണര്‍ ഭരണം വന്നതിന് പിന്നാലെ വെള്ളിയാഴ്ച നടന്ന ആദ്യ സൈനിക നടപടിയില്‍ നാല് ഭീകരരെ വധിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പട്ടികയിലുള്ള ഭീകരരില്‍ ചിലര്‍ പാകിസ്താനില്‍ നിന്നുള്ളവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (2 minutes ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (7 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (9 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (19 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (45 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (3 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

Malayali Vartha Recommends