Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

മരിച്ച ഭാര്യയുടെ ഓര്‍മയില്‍ ക്ഷേത്രം പണിത് ഭര്‍ത്താവ്; താജ്മഹലോളം വരില്ലെങ്കിലും ഇതും പ്രണയത്തിന്റെ സ്മാരകം തന്നെയാണ്

23 JUNE 2018 12:18 AM IST
മലയാളി വാര്‍ത്ത

തക്കേ ഇന്ത്യയിലെ ഒരു മനുഷ്യനാണ് ഭാര്യയ്ക്ക് വേണ്ടി പ്രണയകുടീരം നിര്‍മ്മിച്ചത്. മരണം കവര്‍ന്നെടുത്ത ഭാര്യയുടെ പ്രണയത്തിന്റെ ഓര്‍മയ്ക്ക് വേണ്ടി ഇയാള്‍ പണിതുയര്‍ത്തിയത് ഒരു ക്ഷേത്രമാണ്. ക്ഷേത്രത്തിലെ വിഗ്രഹമാണെങ്കിലോ സ്വന്തം ഭാര്യയും. തെലങ്കാനയില്‍ വിരമിച്ച ഗവണ്‍മെന്റ് ജീവനക്കാരനായ ചന്ദ്ര ഗൗഡയാണ് ഭാര്യ മരിച്ചപ്പോള്‍ പ്രണയ കുടീരമായി ക്ഷേത്രം പണിതത്. 

ഇലക്ട്രിസിറ്റി ഓഫീസില്‍ ജീവനക്കാരനായിരുന്ന ചന്ദ്ര ഗൗഡയുടെ ഭാര്യ രാജാമണി രോഗം മൂലമാണ് മരിച്ചത്. തെലങ്കാനയിലെ സിദ്ദിപേറ്റ് ജില്ലയിലെ ഗോസാനിപളളിയിലാണ് അദ്ദേഹം അമ്പലം പണിതത്. ഗ്രാമങ്ങളില്‍ നിന്നൊക്കെ നിരവധി പേരാണ് ചന്ദ്ര ഗൗഡയുടെ ഈ പ്രണയത്തിന്റെ സ്മാരകം കാണാനെത്തുന്നത്.

താജ്മഹലില്‍ കുറഞ്ഞ പ്രണയമൊന്നും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പരിചിതമല്ല. കാരണം പ്രണയത്തിന്റെ ഉദാത്ത മാതൃകയായാണ് നമ്മള്‍ താജ്മഹലിനെ കാണുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്റെ പ്രിയതമ മുംതാസിന്റെയും സ്‌നേഹത്തിന്റെ പ്രതീകം. താജ്മഹലോളം ഇവരെങ്കിലും ഇതും മരിച്ചാലും മായാത്ത പ്രണയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (53 seconds ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (5 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (7 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (17 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (43 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (3 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

Malayali Vartha Recommends