NATIONAL
പണത്തിനായി 17കാരനെ കൊന്ന് സ്വര്ണമാല കവര്ന്ന സുഹൃത്തുക്കള് പിടിയില്
ഉത്തരേന്ത്യയിലുണ്ടായ പൊടിക്കാറ്റില് മരണം 130 ആയി... 205ലധികം പേര്ക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയരാന് സാധ്യത....
05 May 2018
ഉത്തര്പ്രദേശ്, രാജസ്ഥാന്, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില് കഴിഞ്ഞ ദിവസം വന് നാശം വിതച്ച പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 130 ആയി. 205 ലേറെ പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ കൂടുതല്...
ജമ്മുകാശ്മീരില് സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില് ഒരു സിആര്പിഎഫ് ജവാന് പരിക്ക്
05 May 2018
ജമ്മു കാഷ്മീരിലെ ഛട്ടബല് മേഖലയില് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്. ശനിയാഴ്ച പുലര്ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു സിആര്പിഎഫ് ജവാന് പരിക്കേറ്റു.മേഖലയില് സ്ഥിതിഗതികള് ശാന്തമായിട്ടില്ലെന്ന...
ട്രെയിനുകളില് ലേഡീസ് കമ്പാര്ട്ടുമെന്റുകള്ക്ക് പുതുനിറം നല്കാനൊരുങ്ങി റെയില്വേ മന്ത്രാലയം
05 May 2018
ട്രെയിനുകളില് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി റെയില്വേ. ട്രെയിനുകളിലെ ലേഡീസ് കമ്പാര്ട്ട്മെന്റുകള്ക്ക് പുതുനിറം നല്കാനാണ് റെയില്വേ മന്ത്രാലയത്തിന്റെ തീരുമാനം. ലേഡീസ് ഒണ്ലി...
കൗമാരക്കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി അഴുക്കു ചാലിൽ ഉപേക്ഷിച്ചു
05 May 2018
ഡല്ഹിയില് കൗമാരക്കാരിയുടെ വെട്ടിനുറുക്കി മൃതദേഹം ബാഗിലാക്കി അഴുക്കുചാലില് ഉപേക്ഷിച്ച നിലയില് കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ഡല്ഹിയിലെ മെയ്ന്വാലി...
16കാരിയെ കൂട്ടബലാംത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു, വീട്ടില് നിന്നും പെണ്കുട്ടിയെ നാലംഗസംഘം വലിച്ചിഴച്ച് കൊണ്ട് വന്നു, നാട്ടുക്കാര് നോക്കി നില്ക്കെ ക്രൂരപീഡനം
05 May 2018
ചാര്ഖണ്ഡില് 16 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ശേഷം ബന്ധുക്കളുടെ മുന്നിലിട്ട് ചുട്ടുകൊന്നു. വിവാഹത്തിന് പോയ സമയത്ത് നാലംഗ സംഘം വീടിനുള്ളില് കയറി തട്ടികൊണ്ട് പോയ ശേഷം ചുട്ടു കൊല്ലുകയായിരുന്നു. ഝാര്...
കൂട്ടമാനഭംഗത്തിനിരയായ പതിനാലുകാരിയെ മാതാപിതാക്കളുടെ മുന്നിൽ ജീവനോടെ കത്തിച്ചു; നാടിനെ നടുക്കിയ ക്രൂരകൃത്യം നാട്ടുകൂട്ടം വിധിച്ച ശിക്ഷയിൽ പ്രകോപിച്ച്
04 May 2018
ജാർഖണ്ഡിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയെ മാതാപിതാക്കൾക്ക് മുന്നിൽ വച്ച് ജീവനോടെ കത്തിച്ചതായി റിപ്പോർട്ടുകൾ. നക്സൽ ബാധിത മേഖലയായ ഛത്ര ജില്ലയിലായിരുന്നു നാടിനെ നടുക്കിയ സം...
കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം; കനത്ത മഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം 127 ആയി
04 May 2018
കേരളത്തിലടക്കം രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം കനത്ത മഴയിലും പൊടിക്കാറ്റിലും ഉത്തരേന്ത്യ...
ബാലികയെ പിച്ചിച്ചീന്തിയ അറുപതുകാരൻ സ്വയം ശിക്ഷ വിധിച്ചു; പ്രതിക്കായുള്ള തിരച്ചിലിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച്ച
04 May 2018
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ബാലികയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിലായിരുന്ന അറുപതുകാരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ. പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി സുബ്ബയ്യയെ വീട്ടിൽ നിന്നും 15 കിലോമീറ്റർ അ...
ഹിന്ദുമതത്തിന് വലിയ അപകടമാണ് ബി.ജെ.പിയും ആര്.എസ്.എസും വരുത്തിയത്; ഹിന്ദുമതത്തേക്കുറിച്ച് ആര്.എസ്.എസ് മേധാവി മോഹന് ഭാഗവതിന് ഒന്നുമറിയില്ല; രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതിക്കാരില് പലരും ബി.ജെ.പി നേതാക്കളാണ്; വിമര്ശനവുമായി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി
04 May 2018
അടുത്ത കാലത്തായി രാജ്യത്ത് ഹിന്ദുമത ആശയങ്ങള്ക്ക് വലിയ അപകടമാണ് ബി.ജെ.പിയും ആര്.എസ്.എസും വരുത്തിയതെന്ന് ഹിന്ദുമതാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. രാജ്യത്ത് ബി.ജെ.പി...
മതാചാര പ്രകാരം അന്ത്യകര്മ്മങ്ങളും കഴിഞ്ഞു , ഭർത്താവിന് എതിരെ കൊലക്കുറ്റവും ഫയൽ ചെയ്തു ; ദിവസങ്ങള്ക്ക് ശേഷം മരിച്ച യുവതി തിരിച്ചെത്തി
04 May 2018
മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം അന്ത്യകര്മ്മങ്ങളും കഴിഞ്ഞു ദിവസങ്ങള്ക്ക് ശേഷം യുവതി തിരിച്ചെത്തി. നോയ്ഡയിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയതാണെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്...
പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര് മാറി നല്കിയെന്ന ഹര്ജിയില് സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി... കേസ് മധ്യവേനല് അവധി കഴിഞ്ഞു പരിഗണിക്കുന്നതിലേക്ക് മാറ്റി
04 May 2018
സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര് മാറി നല്കിയെന്ന ഹര്ജിയില് സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. രണ്ട് വര്ഷം മുന്പ് പരീക്ഷ എഴുതിയ സഹോദരന്റെ ചോദ്യപേപ്പറുമായി എത്തിയാണ...
കേരളമുള്പ്പെടെയുള്ള ഒമ്പതു സംസ്ഥാനങ്ങളില് കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
04 May 2018
കേരളമുള്പ്പെടെയുള്ള ഒന്പതു സംസ്ഥാനങ്ങളില്കൂടി പൊടിക്കാറ്റിനും കനത്തല പേമാരിക്കും സാധ്യത. പഞ്ചിമബംഗാള്, ആസാം, മേഘാലയ, നാഗലന്ഡ്, മണിപ്പൂര്, മിസോറാം, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില് ശക്തമായ ...
അറസ്റ്റു ചെയ്യാനെത്തിയ പോലീസിനെ വെട്ടിച്ച് 65 കാരന് വീടിനു മുകളില് നിന്ന് ചാടി.... തട്ടിപ്പു നടത്തിയ പണമിടപാടുകാരന് ദാരുണാന്ത്യം
04 May 2018
അറസ്റ്റു ചെയ്യാനെത്തിയ പോലീസ് സംഘത്തില് നിന്നും രക്ഷപ്പെടാനായി വീടിന്റെ മുകളില് നിന്ന് ചാടിയ പണമിടപാടുകാരന് ദാരുണാന്ത്യം. ഡല്ഹി വസന്ത് വിഹാറില് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മകന്റെ വീടിനു മുകളില്...
പ്രശസ്തമായ അമർനാഥ് ഗുഹാക്ഷേത്രത്തിൽ ഹിമലിംഗം രൂപപ്പെട്ടു; ഈ വർഷം അമർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുടെ വൻ തിരക്ക് അനുഭവപ്പെടും എന്ന് വിലയിരുത്തൽ
04 May 2018
പ്രശസ്തമായ അമര്നാഥ് ഗുഹാക്ഷേത്രത്തില് ഹിമലിംഗം രൂപംകൊണ്ടു. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ പൗര്ണമി നാള് എത്തുമ്പോഴേക്കും ഹിമലിംഗം പൂര്ണരൂപത്തിലെത്തും. ഇതോടെ അമര്നാഥ് യാത്ര ജൂണ് 28 മുതല് ആ...
പാകിസ്താന് വീണ്ടും വെടിനിര്ത്തല് കരാര് ലംഘിച്ചു, ഒരു സിവിലിയന് പരിക്ക്
04 May 2018
ജമ്മു കശ്മീരിലെ കേരന് മേഖലയില് പാകിസ്താന് വീണ്ടും വെടിനിര്ത്തല് കരാര് ലംഘിച്ചതിനെ തുടര്ന്നുണ്ടായ ഏറ്റുമുട്ടലില് ഒരു സിവിലിയന് പരിക്കേറ്റു. നിരന്തമുണ്ടാകുന്ന വെടി നിര്ത്തല് കരാര് ലംഘനത്തെ കു...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..





















