Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് 20 ജനതാദളിന് 13 ഉം മന്ത്രസ്ഥാനങ്ങൾ; രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രിസിന് നല്‍കും; മന്ത്രിസ്ഥാനം പങ്ക് വെയ്ക്കുന്നതിനായുള്ള ചര്‍ച്ചകൾ കോണ്‍ഗ്രസ്സ് ജനതാദള്‍ നേതാക്കൾക്കിടയിൽ സജീവം

20 MAY 2018 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് 20 ജനതാദളിന് 13 ഉം മന്ത്രസ്ഥാനങ്ങളുണ്ടാകും.രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രിസിന് നല്‍കുമെന്നാണറിയുന്നത്. മന്ത്രിസ്ഥാനം പങ്ക് വെയ്ക്കുന്നതിനായുള്ള ചര്‍ച്ച കോണ്‍ഗ്രസ്സ് ജനതാദള്‍ നേതാക്കള്‍ തമ്മില്‍ നടക്കുകയാണ്. വകുപ്പ് വിഭജനം സംബന്ധിച്ചും ഇരുപാര്‍ട്ടികളും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധനകാര്യം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കൈകാര്യം ചെയ്യുമ്പോള്‍ ആഭ്യന്തരം കോണ്‍ഗ്രസിന്റെ കൈവശമായിരിക്കുമെന്നാണറിയുന്നത്.

അതേസമയം കോണ്‍ഗ്രസിന് ലഭിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടിലാണ് .പിസിസി അധ്യക്ഷന്‍ ജി പരമേശ്വര, ഡികെ ശിവകുമാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായേക്കും. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീടുണ്ടാകും. ബുധനാഴ്ച്ച കുമാരസ്വാമിയോടൊപ്പം ഉപമുഖ്യമന്ത്രിമാര്‍ മാത്രം സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് സാധ്യത. ജെഡിഎസു മായി സഖ്യത്തില്‍ മത്സരിച്ച് ഒരുസീറ്റില്‍ വിജയം നേടിയ ബിഎസ്പി യെ മന്ത്രി സഭയില്‍ ഉള്‍പെടുത്തുമോ എന്ന് വ്യക്തമല്ല.സര്‍ക്കാര്‍ രൂപീകരണത്തിന് പിന്‍തുണയുമായി രംഗത്തുള്ള സ്വതന്ത്രനും കെപിജെപിയുടെ ഏക അംഗത്തിനും മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലും തീരുമാനായിട്ടില്ല.

സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം മന്ത്രിസഭാ വികസനമുണ്ടാകും ഇതില്‍ കൃത്യമായ സാമുദായിക പരിഗണന പാലിക്കുന്നതിനാണ് കോണ്‍ഗ്രസും ജെഡിഎസ്സും ശ്രമിക്കുന്നത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തുടരുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ജയാനഗറിലും ആര്‍ആര്‍ നഗറിലും നടക്കാനുള്ള തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ധാരണയിലാകും മത്സരിക്കുക. അതേസമയം ബിജെപിയാകട്ടെ മന്ത്രിസ്ഥാനം ലഭിക്കാതെ വരുന്ന അസംതൃപ്തരെ കൂടെ കൂട്ടുന്നതിനുള്ള നീക്കം നടത്തുന്നതായാണ് വിവരം. രണ്ട് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് സഭയിലെ അംഗസംഖ്യ ഉയര്‍ത്തുന്നതിനായി ശക്തമായ പ്രചരണ പരിപാടികളും ബിജെപി ഈ മണ്ഡലങ്ങളില്‍ നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (24 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (37 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (46 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends