Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ യെദ്യുരപ്പയുടെ രാജി; കുമാരസ്വാമിയുടെ നേതൃത്തത്തിലുള്ള കോൺഗ്രസ്സ് ജനദാതൾ സഖ്യം ഉടൻ അധികാരത്തിലേക്ക്

19 MAY 2018 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സഭയില്‍ വിശ്വാസവോട്ട് നേരിടാതെ രാജിവെച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുതിന് ആവശ്യമായ പിന്‍തുണ നേടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വികാര നിര്‍ഭരമായ പ്രസംഗം നടത്തി യെദ്യൂരപ്പ രാജിവെച്ചത്. കര്‍ഷകരുടെ ക്ഷേമമാണ് തന്റെ ലക്ഷ്യമെന്ന് പ്രസംഗത്തില്‍ വ്യക്തമാക്കിയ യെദ്യൂരപ്പ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കര്‍ണ്ണാടകയില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ എടുത്ത് പറഞ്ഞ യെദ്യൂരപ്പ കര്‍ണ്ണാടകയിലെ ജനവിധി ബിജെപി ക്ക് അനുകൂലമായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ്സും ജനതാദള്‍ എസ്സും അവസരവാദ കൂട്ടുകെട്ടിലൂടെ ജനവിധി അട്ടി മറിയ്ക്കുകയായിരുന്നുവെന്നും യെദ്യൂരപ്പ ആരോപിച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുതിനായി കുതിരകച്ചവടത്തിന് ബിജെപി നേതൃത്വം തയ്യാറെടുക്കുകയാണ് ആരോപിച്ചു.

ജനതാദള്‍ എസ്സ് നേതൃത്വം ബിജെപി നേതാക്കള്‍ പണവും പദവിയും വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ എംഎല്‍എ മാരുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വിടുകയും ചെയ്തു. ഇങ്ങനെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ ബിജെപിയുടെ നീക്കങ്ങളെയെല്ലാം പരാജയപെടുത്തുകയും ചെയ്തു. രാഷ്ട്രീയമായി കോൺഗ്രസ് നേതൃത്വത്തിന് കൃത്യമായ വിജയം കര്‍ണ്ണാടകയില്‍ അവകാശപെടാവുതാണ്.

യെദ്യൂരപ്പ രാജിവെച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് കോൺഗ്രസ് ജെഡിഎസ്സ് നേതൃത്വം ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജെഡിഎസ്സ് നേതാവ് എച്ച് ഡി കൂമാരസ്വാമി മുഖ്യമന്ത്രി യാകു മന്ത്രിസഭയില്‍ കോൺഗ്രസ് അംഗങ്ങള്‍ ഉണ്ടാകും. പുറത്ത് നിന്ന് പിന്‍തുണയ്ക്കാമെന്ന് കോൺഗ്രസ് നിര്‍ദ്ദേശം തള്ളിയ ജനതാദള്‍ നേതൃത്വം മന്ത്രിസഭയില്‍ കോൺഗ്രസ് ചേരണമെും ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെ സ്വീകരിക്കണമെും കോൺഗ്രസിനോട് ആവശ്യപെടുകയായിരുന്നു ..എന്നാൽ മന്ത്രി സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമായില്ലൊണ് അറിയാന്‍ കഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (14 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (25 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (39 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (53 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

Malayali Vartha Recommends