Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു

19 MAY 2018 04:12 PM IST
മലയാളി വാര്‍ത്ത

കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ബിജെപി മുഖ്യമന്ത്രി യെദ്യുരപ്പ രാജിവെച്ചു. വിശ്വാസവോട്ടെടുപ്പിന് തൊട്ട് മുമ്പായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതോടെ 55 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായി യെദ്യൂരപ്പ മാറി. ഭൂരിപക്ഷം തെളിയിക്കാന്‍ 110 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ, 104 ആംഗങ്ങളുള്ള ബിജെപിയ്ക്ക് സാധിക്കാതെ വന്നതോടെയാണ് യദ്യൂരപ്പ രാജിവെച്ചത്. വിധാന്‍സഭ വിട്ടത്.

3.45 ന് യെദ്യൂരപ്പ വിധാന്‍ സഭയില്‍ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങി.

പ്രധാനമന്ത്രിയും അമിത്ഷായും എന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പില്‍ ഇതിന് മുമ്പ് ഒരിക്കലും കര്‍ണ്ണടകത്തിലെ ജനങ്ങള്‍ ഇങ്ങനെ ബിജെപിയെ സ്‌നേഹിച്ച് കണ്ടിട്ടില്ല. 40 എംഎല്‍എ മാരില്‍ നിന്ന് ബിജെപി 104 പേരിലെത്തി. ജനവിധി കോണ്‍ഗ്രസിനും ജെഡിഎസിനും എതിരായിരുന്നു. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്ഷി അതിനാലാണ് ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങളെ ക്ഷണിച്ചത്. കര്‍ണ്ണാടകത്തിലെ കര്‍ഷരാണ് ഇന്ത്യയുടെ അന്നദാധാക്കള്‍. അവരെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം ഈ സംസ്ഥാനം മുഴുവന്‍ ഞാന്‍ യാത്ര ചെയ്തു. ജനങ്ങളുടെ സ്‌നേഹം ഞാന്‍ അവിടെ കണ്ടിരുന്നു.

 

ജനാധിപത്യത്തില്‍ എത്ര സീറ്റ് ലഭിക്കുന്നവെന്നതല്ല പ്രധാനം. കര്‍ണ്ണാടകയിലെ ജനത്തിന് ശുദ്ധജലം ലഭിക്കുന്നില്ല, പാവപ്പെട്ടവര്‍ക്ക് വീടുകള്‍ ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കര്‍ണ്ണാടകയെ ഒരു മാതൃക സംസ്ഥാനമാക്കി മാറ്റാന്‍ സാധിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്‌നം ആയിരുന്നു കര്‍ണ്ണാടകയിലെ സാധാരണ ജനത്തെ ഉയര്‍ത്തികൊണ്ടുവരുക എന്നത്. അഞ്ച് വര്‍ഷം ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാരിനോട് ഒരു തരത്തിലുള്ള വിവേചനവും കേന്ദ്രം കാട്ടിയിരുന്നില്ല. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കോണ്‍ഗ്രസ്സ ഒന്നുപോലും നടപ്പാക്കിയില്ല. സഭയിലെ എല്ലാ അംഗങ്ങളോടും ജനാധിപത്യത്തില്‍ വിശ്വസിക്കാന്‍ പറയുന്നു. നന്ദി പറഞ്ഞ് രാജി വെച്ചു.

പ്രസംഗത്തിനിടെ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ജനദാള്‍ ആവശ്യപ്പെട്ടെങ്കിലും, പ്രോട്ടൈം സ്പീക്കര്‍ സംസാരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടായിരുന്നു വിധാന്‍ സഭയിലെ നടപടി ക്രമങ്ങള്‍. രാവിലെ എംഎല്‍എ മാര്‍ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും നാല് മണിയോടെയാണ് വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചത്. അതേസമയം, കര്‍ണ്ണാടകത്തിലെ സംഭവ വികാസങ്ങളില്‍ ആര്‍എസ്എസ് അതൃപ്തി അറിയിച്ചു.

 തിരെഞ്ഞെടുപ്പില്‍, 104 സീറ്റ് ബിജെപിയ്ക്കും, 78 സീറ്റ് കോണ്‍ഗ്രസ്സിനും, 36 സീറ്റ് ജെഡിഎസിനും ലഭിച്ചതോടെയാണ് കേവലഭൂരിപക്ഷം ആര്‍ക്കും ലഭിക്കാതെ അനിശ്ചിതത്ത്വത്തിലായത്. പിന്നാലെ തങ്ങള്‍ക്കൊപ്പമാണ് ഭൂരിപക്ഷം എന്ന് അവകശപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് മുന്നിലെത്തുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തെ തള്ളി സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യുരപ്പയെ ഗവര്‍ണ്ണര്‍ ക്ഷണിക്കുകയും, 17 ന് യെദ്യുരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.

ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിച്ച ഗവര്‍ണ്ണറുടെ നടപടി പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് അദ്ധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. ഇതോടെയാണ് 19 ന് നാല് മണിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ പ്രോട്ടൈം സ്പീക്കറെ ചൊല്ലി വീണ്ടും കോണ്‍ഗ്രസ്സ് രംഗത്തെത്തിയെങ്കിലും, ഗവര്‍ണ്ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി ഇന്ന് രാവിലെ പറയുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ്സിന്റെ ആവശ്യമനുസരിച്ച് കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും, തത്സമയ സംപ്രേക്ഷണത്തിനും കോടതി അനുമതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends