Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

1996 ന്റെ ആവര്‍ത്തനം; അന്ന് 13 ദിവസം അധികരത്തിലിരുന്ന വാജ്‌പേയി രാജിവച്ചൊഴിഞ്ഞപ്പോഴാണ് ദേവഗൗഡ പ്രധാനമന്ത്രിയായതെങ്കില്‍ ഇന്ന് മൂന്നു നാള്‍ അധികാരത്തില്‍ തുടര്‍ന്ന് യെദ്യൂരപ്പ രാജിവച്ചതാണ് കുമാരസ്വാമിയെ മുഖ്യമന്ത്രി കസേരയിലേക്കെത്തിക്കുന്നത്

19 MAY 2018 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

വിശ്വാസ വോട്ടെടുപ്പ് നേരിടാതെ ബി.എസ് യെദ്യൂരപ്പ രാജിവച്ചൊഴിയുമ്പോള്‍ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത് ദേവഗൗഡ പ്രധാനമന്ത്രിയയതിനു സമാനമായ സാഹചര്യത്തില്‍.

1996ല്‍ 13 ദിവസം അധികരത്തിലിരുന്ന വാജ്‌പേയി രാജിവച്ചൊഴിഞ്ഞപ്പോഴാണ് ദേവഗൗഡ പ്രധാനമന്ത്രിയായതെങ്കില്‍ മൂന്നു നാള്‍ അധികാരത്തില്‍ തുടര്‍ന്ന യെദ്യൂരപ്പ രാജിവച്ചതാണ് കുമാരസ്വാമിയെ മുഖ്യമന്ത്രി കസേരയിലേക്കെത്തിക്കുന്നത്.

2006ല്‍ പാര്‍ലമെന്റില്‍ കേവല ഭൂരപക്ഷം തെളിയിക്കാനാകാതെയാണ് അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നത്. കേവലം 13 ദിവസം മാത്രമാണ് വാജ്‌പേയ്ക്ക് പ്രധാനമന്ത്രി കസേരയില്‍ തുടരാനായത്. തൊട്ടുപിന്നാലെ അപ്രതീക്ഷിതമായാണ് മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി എച്ച്.ഡി ദേവഗൗഡയെ തെരഞ്ഞെടുത്തത്.

1996ലെ പൊതുതെരഞ്ഞെടുപ്പില്‍ പി.വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പരാജയപ്പെട്ടു. ആര്‍ക്കും ഭൂപക്ഷമില്ലാത്ത അവസ്ഥ. ഇതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു. അന്നത്തെ രാഷ്ട്രപതിയായിരുന്ന ശങ്കര്‍ദയാല്‍ ശര്‍മ്മ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ വാജ്‌പേയ് ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി. എന്നാല്‍ ഭരണത്തിലേറി പതിമൂന്നാമത്തെ ദിവസം വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പ് അദ്ദേഹം രാജിവച്ചൊഴിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ്ബിജെപി ഇതര കക്ഷികള്‍ ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിക്കുകയും ജനതാദള്‍ പ്രതിനിധായ എച്ച്.ഡി ദേവഗൗഡയെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. അന്ന് ഈ മുന്നണിയെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചു. അങ്ങനെ 11 മാസത്തോളം ദേവഗൗഡ ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയായി.

പിതാവ് ദേവഗൗഡയുടേതിനു സമാനമായ ചരിത്രം ഇന്ന് മകന്‍ കുമാരസ്വാമിയുടെ രാഷ്ട്രീയ ജീവിതത്തിലും സംഭവിച്ചിരിക്കുകയാണ്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരപക്ഷം നേടാനാകാതെ വന്നതോടെയാണ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയുള്ള സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയുച്ചത്.

എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ അവകാശവാദം ഗവര്‍ണര്‍ അംഗീകരിക്കുകയും അങ്ങനെ യെദ്യൂരപ്പ മുഖ്യമന്ത്രിയാകുകയും ചെയ്തു. ഗവര്‍ണറുടെ തീരുമാനം കോണ്‍ഗ്രസും ജെഡിഎസു കോടതിയില്‍ ചോദ്യം ചെയ്തതോടെയാണ് മൂന്നാമത്തെ ദിവസം അതയാത് ശനിയാഴ്ച വിശ്വാവോട്ടെടുപ്പ് നടത്തണമെന്നു കോടതി ഉത്തരവിട്ടത്. ഇതേതുടര്‍ന്നാണ് യെദ്യൂരപ്പ അധികാരത്തിലേറി മൂന്നാം ദിനത്തില്‍ വിശ്വാസവോട്ടെടുപ്പിനു കളമൊരുങ്ങിയതും കുമാരസ്വാമിക്കു മുഖ്യമന്ത്രി പദത്തിലേക്കെത്താന്‍ വഴി തെളിഞ്ഞതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (13 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (24 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (38 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (52 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

Malayali Vartha Recommends