Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അര്‍ദ്ധരാത്രിയില്‍ ചീഫ് ജസ്റ്റിസ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു; ഉത്തരവ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല, ഇതോടെ ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു, പിന്നാലെ സുപ്രീംകോടതി കേസ് പിന്‍വലിച്ചു

08 MAY 2018 11:59 AM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ചിന് ഇന്നലെ രാത്രി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിട്ട അസാധാരണ നടപടിയെ തുടര്‍ന്നാണ് ഇന്ന് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഭരണഘടനാ ബെഞ്ചിന് ഹര്‍ജി വിട്ടതിന്റെ ഉത്തരവ് കാണണമെന്നും അത് കിട്ടിയാലേ ഹര്‍ജിയുമായി മുന്നോട്ട് പോകാനാകൂ എന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ അത് നല്‍കാന്‍ ബെഞ്ച് വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് സുപ്രിംകോടതി കേസ് തള്ളി. 

ലക്‌നൗ മെഡിക്കല്‍ കോഴ വിവിദത്തില്‍ ചീഫ് ജസ്റ്റിസിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെയുള്ള വസ്തുതകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.പിമാര്‍ ചീഫ്ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്. ഹര്‍ജി ഭരണഘടനാ ബഞ്ചിന് വിട്ടതില്‍ തെറ്റില്‍ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. മുമ്പും ഇതുപോലുളള വിധി ഉണ്ടായിട്ടുണ്ട്. ഉത്തരവുകളും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഭരണഘടനയുടെ 145- 3 അനുച്ഛേദപ്രകാരം അനുവദിച്ചേ പറ്റൂ എന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഉത്തരവ് നല്‍കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞതോടെ , ഇതാണ് സാഹചര്യമെങ്കില്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കപില്‍ സിബല്‍ പറയുകയായിരുന്നു.

കേസിന്റെ മെറിറ്റ് പരിഗണിക്കാതെയാണ് ഹര്‍ജി പിന്‍വലിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ നല്‍കിയ നോട്ടീസ് വൈസ്പ്രസിഡന്റ് തള്ളിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെതിരെ നോട്ടീസ് നല്‍കിയത്. ഹര്‍ജിയില്‍ ആവശ്യപ്പെട്ട കാര്യങ്ങളുടെ മറുപടി ഇതുവരെ ലഭ്യമായിട്ടില്ല. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ ആരോപണ വിധേയരായ കേസായിരുന്നു ജസ്റ്റിസ് ലോയയുടെ മരണം. അമിത് ഷാ ഒരു കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന ലോയ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് മരിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 minutes ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (12 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (5 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

Malayali Vartha Recommends