Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ബാര്‍ബര്‍ ഷോപ്പിലൂടെ രമേശ് കോടീശ്വരനായി, നാനൂറിലധികം ആഡംബര കാറുകളുടെ ഉടമയായി മാറിയ ഈ ബാംഗ്ലൂരുകാരന്റെ ആദ്യകാല ജീവിതം കേട്ടാല്‍ ഞെട്ടും

05 MAY 2018 10:05 AM IST
മലയാളി വാര്‍ത്ത

ആദ്യകാലങ്ങളില്‍ രമേശ് എന്ന ഈ സാധു മനുഷ്യന്‍ ജീവിതം തുടങ്ങിയത് പത്രവിതരണം ചെയ്തും പച്ചക്കറിവിതരണം ചെ  യ്തുമൊക്കെയാണ്. വളരെ കഷ്ടപ്പാടിലൂടെയാണ് രമേഷ് ബാബു ഓരോ ദിവസവും കഴിഞ്ഞ് പോയത്.

ഏഴാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു. ബാര്‍ബര്‍ ഷോപ്പ് വാടകയ്ക്ക് കൊടുത്തും വീട്ടുജോലി ചെയ്തുമാണ് രമേഷിന്റെ അമ്മ ആദ്യകാലങ്ങളില്‍ രമേഷിനെയും മറ്റ് രണ്ട് മക്കളെയും വളര്‍ത്തിയിരുന്നത്. 

ഹയര്‍സെക്കന്ററി പഠനം കഴിഞ്ഞപ്പോള്‍ രമേഷ് മുടിവെട്ടിലേക്ക് തിരിഞ്ഞു. ബ്രിഗേഡ് റോഡിലെ കടയില്‍ ജോലി തുടങ്ങി. അവസാനം ഒറ്റമുറി കടയിലെ ബാര്‍ബറില്‍ നിന്നും നാനൂറിലധികം ആഡംബര കാറുകളുടെ ഉടമയായി രമേശ് മാറുകയായിരുന്നു. എന്നാല്‍ രമേഷില്‍ നിന്ന് നിന്ന് ആഡംബര കാറുകള്‍ വാടകയ്‌ക്കെടുക്കുന്നത് ആരെക്കെയാണെന്ന് അറിയേണ്ടേ.

ബോളിവുഡിന്റെ വിഐപികളാണ് രമേഷില്‍ നിന്നും കാര്‍ വാടകയ്‌ക്കെടുക്കുന്നത്. ബിഎംഡബ്ല്യൂ, ജാഗ്വര്‍, ബെന്‍സ്, റോള്‍സ് റോയ്‌സ് എന്നിങ്ങനെ എല്ലാ വിഭാഗത്തിലുള്ള ആഡംബര വാഹനങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങി ബോളിവുഡ് പ്രമുഖരും മറ്റ് മേഖലകളിലെ പ്രശസ്തരുമൊക്കെയാണ് രമേഷിന്റെ ഉപഭോക്താക്കള്‍.  1991 ല്‍ തന്റെ കട മോടി കൂട്ടി അത്യാധുനിക സലൂണായി വികസിപ്പിച്ചു. ഇതോടെ രമേഷ് തിരക്കുള്ള ബാര്‍ബറായി. മൂന്നുവര്‍ഷം കൊണ്ട്സ്വരുക്കൂട്ടിയ തുകകൊണ്ട് രമേഷ് ഒരു മാരുതി ഒംനി വാങ്ങി.

ബംഗളൂരുവിലെ ഒരു കമ്പനിക്ക് ഇത് വാടകയ്ക്ക് നല്‍കി. ഇത് രമേഷിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി. 2004 ല്‍ രമേഷ് ആറ് കാറുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കി. പിന്നീട് ലക്ഷ്വറി കാറുകളിലേക്ക് ശ്രദ്ധ പതിപ്പിച്ചു.കഠിനപ്രയ്തനത്തിലൂടെ വിജയം കൈവരിച്ച രമേഷിന്റെ ഈ ജീവിതം തീര്‍ച്ചയായും മാതൃകയാക്കേണ്ടത് തന്നെ.









അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends