NATIONAL
പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്
പോർട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്രം... ഇനി മുതൽ ‘ശ്രീ വിജയ പുരം’
13 September 2024
ഒടുവിൽ പോർട്ട് ബ്ലെയറിന്റെ പേരും കേന്ദ്രസർക്കാർ മാറ്റി. ശ്രീ വിജയ പുരം എന്നതാണ് പുതിയ പേര്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം ഇന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം.
13 September 2024
മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം. സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് സിബിഐ ...
2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക്....മുന്നറിയിപ്പുമായി നാസ
13 September 2024
ഭൂമിയെ ലക്ഷ്യം വച്ച് വരുന്ന അതിഭീമന്‍ഛിന്നഗ്രഹമായ 2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക് എന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രംഗത്തെത്തിയിരിക്കുകയാണ് . രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമു...
ചെന്നൈയില്‍ നിന്നു കേരളത്തിലേക്ക് ഇന്നുമുതല്‍ അധിക ട്രെയിന്‍ സര്‍വീസ് ...
13 September 2024
ഓണത്തോടനുബന്ധിച്ച് ചെന്നൈയില്‍ നിന്നു കേരളത്തിലേക്ക് ഇന്നുമുതല്‍ അധിക ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. എന്നാല്‍, സ്‌പെഷല്‍ സര്‍വീസ് അനുവദിക്കാനായി വൈകിയത് യാത്രക്കാരുടെ ഇടയില്‍ പ്രതിഷേധത്തിനിടയാക്കി.ഇന്...
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം... അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ല... സമീപഭാവിയില്‍ വിചാരണ തീരില്ലെന്ന് കോടതി
13 September 2024
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം... അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ല... സമീപഭാവിയില്‍ വിചാരണ തീരില്ലെന്ന് കോടതി . സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. മൂന്...
മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി ഇന്ന്...
13 September 2024
മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി ഇന്ന്...ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് രാവിലെ 10.30ന് വിധി പറയ...
മധുരയിലെ വനിതാ ഹോസ്റ്റലില്‍ പുലര്‍ച്ചെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ രണ്ട് അധ്യാപികമാര്‍ ശ്വാസംമുട്ടി മരിച്ചു...
13 September 2024
മധുരയിലെ വനിതാ ഹോസ്റ്റലില്‍ പുലര്‍ച്ചെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ രണ്ട് അധ്യാപികമാര്‍ ശ്വാസംമുട്ടി മരിച്ചു. ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ 3 പേര്‍ക്കു പരുക്കേറ്റു. ഉപയോഗശൂന്യമായ ...
കണ്ണീരോടെ മുദ്രാവാക്യം വിളി.... സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാര്‍ട്ടി ആസ്ഥാനമായ ഏകെജി ഭവനില്‍ അന്തിമോപചാരമര്‍പ്പിച്ച് നേതാക്കള്‍...
13 September 2024
കണ്ണീരോടെ മുദ്രാവാക്യം വിളി.... സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാര്‍ട്ടി ആസ്ഥാനമായ ഏകെജി ഭവനില്‍ അന്തിമോപചാരമര്‍പ്പിച്ച് നേതാക്കള്‍... സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ...
മോദിയെ വിമർശിച്ച മാലദ്വീപ് മന്ത്രിമാർ രാജിവെച്ചു...മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉടന്‍ ഭാരതം സന്ദര്‍ശിക്കും...ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം വഷളായിരുന്നു...
12 September 2024
ലോകരാജ്യങ്ങളും ആഗോള വിനോദസഞ്ചാര മാര്‍ക്കറ്റും ഉറ്റുനോക്കിയ സംഭവമായിരുന്നു ഇന്ത്യയും മാലദ്വീപും തമ്മിലുണ്ടായ വിവാദം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച മന്ത്രിമാര്‍ മാലദ്വീപ് മന്ത്രിസഭയില്‍ ...
പ്രശസ്ത രാജസ്ഥാനി നാടോടി ഗായകന്‍ മംഗേ ഖാന്‍ അന്തരിച്ചു... 49 വയസായിരുന്നു, ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം
12 September 2024
പ്രശസ്ത രാജസ്ഥാനി നാടോടി ഗായകന്‍ മംഗേ ഖാന്‍ അന്തരിച്ചു... 49 വയസായിരുന്നു, ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.പ്രശസ്ത രാജസ്ഥാനി നാടോടി ഗായകന്‍ മംഗേ ഖാന്‍ അന്തരിച്ചു. 49 വയസായിരുന്നു...
ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം...രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ...ഭീകരർക്ക് പങ്കുണ്ടെന്ന സംശയം... ഇന്ത്യൻ റെയിൽവേയും അന്വേഷണ ഏജൻസികളും അന്വേഷിക്കുന്നു...
11 September 2024
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വാർത്ത ട്രെയിനുകൾക്ക് നേരെ ഉള്ള ആക്രമണം ആണ് . വളരെ ഗുരുതരമായ കുറ്റകൃത്യമാണ് ഇത്. കാരണം ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് യാത്ര...
ചന്ദ്രനിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല... ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തിൽ കാലുകുത്തിയിട്ട് വർഷമൊന്ന്...ഏറ്റവുമൊടുവിലായി വിക്രം ലാൻഡറിൽ ചാന്ദ്ര പ്രകമ്പനങ്ങൾ രേഖപ്പെടുത്തി...
11 September 2024
സൗരയൂഥവും ഗ്രഹങ്ങളും എന്നും മനുഷ്യരാശിയെ ആകാംക്ഷയിൽ നിർത്തുന്ന ഒന്നാണ് . നഗ്നനേത്രങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ചന്ദ്രന്‍ എക്കാലവും കൗതുകം ജനിപ്പിക്കുന്ന അത്ഭുതമാണ്. ആ ചന്ദ്രനിലേക...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യത...നാല് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്
11 September 2024
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞ് കിഴക്കന്‍ മധ്യപ്രദേശിന് മുകളില്‍ എത...
കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നുവെന്ന് ഇസ്രോ...2029 ഏപ്രിൽ 13-ന്, ‘അപ്പോഫിസ്’ ഭൂമിയുമായി ഏറ്റവുമടുത്ത് എത്തുമെന്ന് ഇസ്രോ മുന്നറിയിപ്പ്..ഭയത്തോടെ ലോകം...തടയാനുള്ള നീക്കങ്ങൾ തുടങ്ങി...
11 September 2024
സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. വംശനാശത്തിനും ആഗോള തകർച്ചയ്‌ക്കും കാരണമാകുന്ന കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്...
ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം
11 September 2024
ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ദേവരപ്പള്ളി ഗ്രാമത്തിന് സമീപത്തായി കശുവ...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















