Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ചന്ദ്രനിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല... ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തിൽ കാലുകുത്തിയിട്ട് വർഷമൊന്ന്...ഏറ്റവുമൊടുവിലായി വിക്രം ലാൻഡറിൽ ചാന്ദ്ര പ്രകമ്പനങ്ങൾ രേഖപ്പെടുത്തി...

11 SEPTEMBER 2024 02:31 PM IST
മലയാളി വാര്‍ത്ത

സൗരയൂഥവും ഗ്രഹങ്ങളും എന്നും മനുഷ്യരാശിയെ ആകാംക്ഷയിൽ നിർത്തുന്ന ഒന്നാണ് . നഗ്നനേത്രങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ചന്ദ്രന്‍ എക്കാലവും കൗതുകം ജനിപ്പിക്കുന്ന അത്ഭുതമാണ്. ആ ചന്ദ്രനിലേക്കുള്ള യാത്ര അത്ര എളുപ്പം അല്ലെങ്കിലും നമ്മൾ ആ യാത്ര വിജയകരമാക്കി പൂർത്തിയാക്കി . ചന്ദ്രനെ കുറിച്ചുള്ള പഠനങ്ങൾ വരെ നടത്തി കൊണ്ട് ഇരിക്കുകയാണ് എന്നുള്ളത് ഏറെ അത്ഭുതപ്പെടുത്തുന്നതാണ് . ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിയ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. പേടകം ചാന്ദ്രോപരിതലത്തിൽ കാലുകുത്തിയിട്ട് വർഷമൊന്ന് കഴിഞ്ഞെങ്കിലും ലാൻഡറും റോവറും പങ്കുവച്ച വിവരങ്ങൾ ശാസ്ത്രജ്ഞർ ഇന്നും പഠനവിധേയമാക്കുകയാണ്.

 

ഏറ്റവുമൊടുവിലായി വിക്രം ലാൻഡറിലെ ഇൻസ്ട്രുമെൻ്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി (ILSA) രേഖപ്പെടുത്തിയ ചാന്ദ്ര പ്രകമ്പനങ്ങളാണ് ശാസ്ത്രലോകത്തെ ചർച്ചാ വിഷയം.അതായത് ഭൂമിയിൽ സംഭവിക്കുന്നത് പോലെയുള്ള പ്രകമ്പനങ്ങൾ ചന്ദ്രനിലും നടന്നിരിക്കിക്കുകയാണ് . 2023 ഓ​ഗസ്റ്റ് 24 മുതൽ‌ സെപ്റ്റംബർ നാല് വരെയുള്ള സമയത്ത് 250 പ്രകമ്പന സിഗ്നലുകളാണ് ഐഎൽഎസ്എ രേഖപ്പെടുത്തിയത്. പ്ര​ഗ്യാൻ റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനങ്ങളും ഡാറ്റകളും ഈ പേലോഡ് പിടിച്ചെടുത്തതായി ഇസ്രോ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നി‌രിക്കുന്നത്.

250 പ്രകമ്പന സിഗ്നലുകളിൽ ഏകദേശം 200 എണ്ണം റോവറിന്റെ ചലനങ്ങളോ ആൽഫ പാർട്ടിക്കിൾ, എക്സ്-റേ സ്പെക്ട്രോമീറ്റർ (APXS), ChaSTE തെർമൽ പ്രോബ് തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങളുടെ ചലനവുമായോ ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിൽ 50-ഓളം പ്രകമ്പനങ്ങൾ ഇവയിൽ നിന്ന് വ്യത്യസ്തമാണ്. ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ ഇത് വിശദമാക്കാൻ സാധിക്കുന്നില്ലെന്നും ഭൂമി കുലുക്കത്തിന് സമാനമായ പ്രകമ്പനങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.മുൻപും ചന്ദ്രനിൽ ഇതിന് മുൻപും ഇത്തരത്തിൽ
സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. .

 

ഇത്തരത്തിലുള്ള ഭൂകമ്പങ്ങള്‍ ചന്ദ്രനിലെ പ്രദേശത്തെ മണ്ണിടിച്ചിലിനും വലിയ പാറകള്‍ക്ക് ചുറ്റുമുള്ള മണ്ണ് നീങ്ങി ഭീമമായ ഗര്‍ത്തങ്ങള്‍ രൂപപ്പെടാനും കാരണമാകുന്നുണ്ട്. ഗവേഷകര്‍ പറയുന്നത് ചന്ദ്രനില്‍ ഇറങ്ങാനുള്ള സുരക്ഷിത സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഇപ്പോഴും മതിയായ വിവരങ്ങള്‍ ഇല്ല എന്നാണ്.വലിയ ഭൂകമ്പങ്ങളാണുണ്ടാകുന്നതെങ്കിലും, അവയെപ്പോഴും സംഭവിക്കുന്നില്ല. ചന്ദ്രോപരിതലത്തിലുടനീളം ശരാശരി 100 ദിവസത്തിലൊരിക്കല്‍ ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ സംഭവിക്കുന്നതായി ഗവേഷണം കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (18 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (42 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (50 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (11 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (13 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (13 hours ago)

Malayali Vartha Recommends