NATIONAL
ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC
കരാര് ഏറ്റെടുമ്പോള് ഉദ്യോഗസ്ഥര്ക്ക് വിഹിതം നല്കേണ്ടത് കരാറുകാരുടെ ഉത്തരവാദിത്തമെന്ന് നഗരസഭാ അധ്യക്ഷ
18 March 2018
പദ്ധതികള്ക്കായി കരാര് ഏറ്റെടുമ്പോള് ഉദ്യോഗസ്ഥര്ക്ക് വിഹിതം നല്കേണ്ടത് കരാറുകാരുടെ ഉത്തരവാദിത്തമാണെന്ന് തെലങ്കാന നഗരസഭാധ്യക്ഷ. കരാര് ലഭിക്കാന് കൈക്കൂലി നല്കണമെന്ന് വാര്ത്താസമ്മേളനത്തിനി...
ബിഹാറില് 'വിക്രം സം വത്'ആഘോഷത്തിനിടെ സംഘര്ഷം; പൊലീസുകാരുപ്പെടെ 18 പേര്ക്ക് പരുക്ക് ;മൂന്നുപേരുടെ നില അതീവ ഗുരുതരം
18 March 2018
ബിഹാറിലെ ഭഗലപൂരില് 'വിക്രം സം വത്'ആഘോഷത്തിനിടെ സംഘര്ഷം. ആക്രമണത്തില് ആറ് പൊലീസുകാര് ഉള്പ്പെടെ 18 പേര്ക്ക് പരുക്കേറ്റു. സംഘര്ഷത്തില് പരുക്കേറ്റവരെ ഭഗലപൂരിലെ മയാഗഞ്ച് ആശുപത്രിയില് പ്ര...
സാമ്പത്തിക നയ വിഷയത്തില് ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് മുന് പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്
18 March 2018
സാമ്പത്തിക നയ വിഷയത്തില് ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് മുന് പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്. വലിയ വലിയ വാഗ്ദാനങ്ങള് നല്കി മോദി രാജ്യത്തെ ...
വിദേശ നയത്തില് രാജ്യത്തിന് വ്യക്തമായ രൂപരേഖയില്ല ; അയല് രാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും മോശമായ അവസ്ഥയിൽ : കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്ഗ്രസ്
18 March 2018
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്ഗ്രസ്. വിദേശനയത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തിപരമായ താല്പര്യങ്ങളെന്ന് കോണ്ഗ്രസ്. വിദേശ നയത്തില് രാജ്യത്തിന് വ്യക്തമായ രൂപരേഖയില്ലെന്നും കോണ്ഗ്രസ് ...
അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളിൽ കിടക്കുന്നത് കോടികൾ; ഏറ്റവും കൂടുതൽ പണം എസ്ബിഐയിൽ
18 March 2018
അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളിൽ കിടക്കുന്നത് കോടിക്കണക്കിന് രൂപയാണ്. റിസര്വ്വ് ബാങ്ക് അധികൃതർ ഇതു സംബന്ധിച്ച കണക്കുകള് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കി...
എവറസ്റ്റ് കൊടുമുടിയില് പര്വതാരോഹകരും വിനോദ സഞ്ചാരികളും ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങള് നീക്കം ചെയ്യാനുള്ള പ്രവര്ത്തനങ്ങള്ക്ക് തുടക്കം
18 March 2018
എവറസ്റ്റ് കൊടുമുടിയില് പര്വതാരോഹകരും വിനോദ സഞ്ചാരികളും ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങള് നീക്കം ചെയ്യാനുള്ള പ്രവര്ത്തനങ്ങള്ക്ക് നേപ്പാള് സര്ക്കാര് തുടക്കമിട്ടു. 100 ടണ് മാലിന്യം കൊടുമുടിയില് ...
ആദ്യം പിതാവിൽ നിന്ന് പിന്നെ...ജീവിതത്തിൽ നേരിടേണ്ടി വന്ന ലൈംഗികപീഡനങ്ങളെ തുടർന്ന് ഞാനൊരു രോഗിയായി.. 'ജീവിതം മതിയായി, ഞാന് മരിക്കാന് പോകുകയാണ്'... ആത്മഹത്യക്കുരുക്കില് നിന്ന് കൗണ്സലര്മാർ രക്ഷപ്പെടുത്തിയ നവവധു ജീവിതത്തിലേക്ക്...
18 March 2018
ഒാണ്ലൈന് വഴിയാണ് യുവതി പുരോഹിതിനെയും മോണിക്കയെയും ബന്ധപ്പെട്ടത്. ഇന്ദോറിൽ പൊലീസിന്റെ മുക-ബധിര ഹെല്പ്ലൈനില് കോഒാഡിനേറ്ററാ...
യൂബര്, ഒല ഡ്രൈവര്മാര് ഇന്ന് അര്ധരാത്രി മുതല് അനിശ്ചിതകാല പണിമുടക്കിലേക്ക്
18 March 2018
മാനേജ്മെന്റ് വാഗ്ദാനങ്ങള് ലംഘിക്കുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ യൂബര്, ഒല െ്രെഡവര്മാര് ഞായറാഴ്ച അര്ധരാത്രി മുതല് അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. മുംബൈ, ഡല്ഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്ര...
കാറും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ച് മൂന്നു ഡോക്ടര്മാര് മരിച്ചു, മൂന്നുപേര്ക്ക് ഗുരുതര പരിക്ക്
18 March 2018
ഉത്തര് പ്രദേശിലെ മഥുരക്ക് സമീപത്തായി യമുന എക്സ്പ്രസ് വേയില് കാറും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ച് മൂന്ന് ഡോക്ടര്മാര് മരിച്ചു. ആള് ഇന്ത്യ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല് സയന്സിലെ ഡോക്ടര്...
അഭിഭാഷകര് സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
18 March 2018
അഭിഭാഷകര് സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കട്ടക്കിലെ ദേശീയ നിയമ സര്വകലാശാല സ്ഥാപക ദിനാഘോഷത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ സേവനത്തിന്റെ സാധ്യതകള് വിവി...
ഇത്തരമൊരു അനുഭവം ഇതാദ്യം... തന്നോട് കാണിച്ചത് തന്റെ സമുദായത്തോട് കാണിച്ച അവഗണന; ട്രാന്സ് ജെന്ഡറിനെ മാളില് പ്രവേശിക്കുന്നതിന് തടഞ്ഞ് പകല് മാന്യന്മാര്...
18 March 2018
വ്യാഴാഴ്ച വൈകീട്ട് എട്ടു മണിയോടെയായിരുന്നു സംഭവം. മാളില് പ്രവേശിക്കുന്നതിന് ട്രാന്സ്ജന്ഡറിന് വിലക്കേര്പ്പെടുത്തി സെക്യൂരിറ്റി ജീവനക്കാര്. പൂനൈ സ്വദേശിയായ സൊണാലി ദാല്വി എന്ന ട്രാന്സ്ജന്റിനെയാണ് ...
കാശ്മീരില് ജനവാസ കേന്ദ്രത്തിനു നേരെ പാക് ആക്രമണം; മൂന്ന് കുട്ടികളടക്കം അഞ്ച് ഗ്രാമീണര് കൊല്ലപ്പെട്ടു
18 March 2018
ജമ്മു കാഷ്മീരിലെ പൂഞ്ച് സെക്ടറില് പാക്കിസ്ഥാന് വെടിനിര്ത്തല് കരാര് ലംഘിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ച് ഗ്രാമീണര് കൊല്ലപ്പെട്ടു. രണ്ടു പേര്ക്കു പരിക്കേറ്റു. മേഖലയിലെ ജനവാസകേന്ദ്രങ്ങളിലാണ് പാക് ...
അഭിഭാഷകര് സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
18 March 2018
അഭിഭാഷകര് സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കട്ടക്കിലെ ദേശീയ നിയമ സര്വകലാശാല സ്ഥാപക ദിനാഘോഷത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ സേവനത്തിന്റെ സാധ്യതകള് വിവധ...
ആത്മഹത്യാ കുറിപ്പിൽ ഭർത്താവിന്റെ വിചിത്ര ആഗ്രഹം....
18 March 2018
അവസാന ആഗ്രഹം എഴുതി വച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബാദില് ചാരി എന്ന യുവാവാണ് അവസാനമായി വിചിത്രമായ ആഗ്രഹം ആത്മഹത്യ കുറിപ്പായി എഴുതിയ വച്ച ശേഷം ജീവനൊടുക്കിയത്. തന്റെ മാതാപിതാക്കള് മുന്കൈ എടുത്തു ത...
സ്തനാര്ബുദമുണ്ടെന്ന് പറഞ്ഞ് ശസ്ത്രക്രിയക്ക് വിധേയയായി; ലാബ് റിപ്പോർട്ട് തെറ്റാണെന്ന് അറിഞ്ഞത് മാറിടം നീക്കം ചെയ്തതിനുശേഷം; പതിനഞ്ച് വർഷത്തിനുശേഷം നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
18 March 2018
സ്തനാര്ബുദമുണ്ടെന്ന തെറ്റായ ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിക്ക് അർബുദമില്ലെന്ന് അറിഞ്ഞത് മാറിടം നീക്കം ചെയ്തതിനുശേഷം. യശോദ ഗോയല് എന്ന യുവതിക്കാണ് ഇങ്ങനെയൊരു അനുഭവമു...
ഒരു സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...
ഹൂതികള് ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില് തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...
പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...
ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..
അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..




















