Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്ക്

15 January 2018

ശ്രീനിവാസ്പുരിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായാഴ്ച രാത്രിയായിരുന്നു ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശ...

സുപ്രീംകോടതിയില്‍ കോടതി ചേരാന്‍ വൈകി, പ്രശ്‌നപരിഹാരത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തയ്യാറായെന്ന് ഇന്നലെ സൂചനകളുണ്ടായിരുന്നെങ്കിലും സമവായ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ചീഫ് ജസ്റ്റിസ് നിലവില്‍ പിന്തുടരുന്ന രീതി അവസാനിപ്പിച്ചാലെ പ്രശ്‌നം രമ്യതയിലെത്തിയെന്ന് പറയാനാകൂ

15 January 2018

പരമോന്നത നീതിപീഢത്തില്‍ ജഡ്ജിമാര്‍ തമ്മിലുള്ള അഭിപ്രായഭിന്നത അവസാനിച്ചില്ല. ഇന്ന് രാവിലെ കോടതി നടപടികള്‍ 15 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്...

ജമ്മു കാശ്മീരിലെ ഉറിയില്‍ നാല് ഭീകരരെ സൈന്യം വധിച്ചു

15 January 2018

ജമ്മു കാഷ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയാണ് സൈന്യം വധിച്ചതെന്ന് ഡിജിപി എസ്പി വായ്ദ അറിയിച്ചു. പോലീസ് സേനയും സൈന്യവും സംയുക്തമായാണ് ഭ...

ജനുവരി 15 മുതല്‍ യാത്രക്കാര്‍ക്ക് 99 രൂപ മുതൽ പറക്കാനുള്ള സൗകര്യവുമായി എയര്‍ ഏഷ്യ

15 January 2018

യാത്രക്കാര്‍ക്ക് കിടിലൻ ഓഫറുമായി എയര്‍ ഏഷ്യ. 99 രൂപ മുതലുള്ള നിരക്കിൽ പറക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് കമ്പനി ഞായറാഴ്ച വ്യക്തമാക്കി. ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കാണ് ഈ ഓഫര്‍ ബാധകമായിരിക്കുന്നത്. ...

ചിറ്റൂരില്‍ നടന്ന ജല്ലിക്കെട്ടിനിടെ ഇരുപത് പേര്‍ക്ക് പരിക്ക്

15 January 2018

ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നടന്ന ജല്ലിക്കെട്ടിനിടെ ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഏതാണ്ട് ആറായിരത്തോളം പേരാണ് ചിറ്റൂരിലെ അനുപള്ളിയില്‍ ജല്ലിക്കെട്ടില്‍ പങ്കെടുക്കാനും കാണാനുമായി എത്തിയത്. പരിക്കേറ്റവ...

'ഇ​ന്ത്യ ഒ​രി​ക്ക​ല്‍ ഹി​ന്ദു രാ​ഷ്​​ട്ര​മാ​കും; ഹി​ന്ദു സം​സ്​​കാ​രം ഉ​ള്‍​ക്കൊ​ണ്ട്​ ജീ​വി​ക്കു​ന്ന മുസ്ലീങ്ങൾ മാ​ത്ര​മേ അ​ന്ന്​ ഇന്ത്യയിലുണ്ടാകൂ'; വിവാദ പ്രസ്താവനയുമായി ബി.​ജെ.​പി എം.​എ​ല്‍.​എ

15 January 2018

വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ മ​ണ്ഡ​ലം എം.​എ​ല്‍.​എ സു​രേ​ന്ദ്രസിംഗ്. ഇ​ന്ത്യ ഒ​രി​ക്ക​ല്‍ ഹി​ന്ദു രാ​ഷ്​​ട്ര​മാ​കു​മെ​ന്നും ഹി​ന്ദു സം​സ്​​കാ​രം ഉ​ള്‍...

മോ​ദി​യി​ൽ​നി​ന്നു കൂ​ടു​ത​ൽ ആ​ലിം​ഗ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു; മോദിയെ പരിഹസിച്ച് കോൺഗ്രസ്  

15 January 2018

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ലിം​ഗ​നത്തെ പരിഹസിച്ച് കോ​ണ്‍​ഗ്ര​സ്. ഹ​ഗ്പ്ലോ​മ​സി എ​ന്ന പേ​രിലാണ് മോദിയുടെ ആലിംഗനത്തെ കോൺഗ്രസ് പരിഹസിച്ചത്. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​...

'അച്ഛന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമൊന്നുമില്ല;രാഷ്ട്രീയ മുതലെടുപ്പില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണം' ; വിവാദങ്ങളോട് പ്രതികരിച്ച്‌ ജസ്റ്റിസ് ലോയയുടെ മകന്‍

14 January 2018

പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ വിവാദങ്ങളില്‍ പ്രതികരണവുമായി ജസ്റ്റിസ് എച്ച്‌. ലോയയുടെ മകന്‍ അനൂജ് ലോയ. ലോയയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര...

കര്‍ണാടകക്കാരെ തന്തയില്ലാത്തവരെന്ന് വിളിച്ച് ഗോവന്‍ മന്ത്രി ; ഗോവ ജലവിഭവ വകുപ്പ് മന്ത്രി വിനോദ് പാലിയങ്കറുടെ പരാമർശം വിവാദത്തിൽ

14 January 2018

കര്‍ണാടകക്കാരെ തന്തയില്ലാത്തവരെന്ന് ആക്ഷേപിച്ച് ഗോവന്‍ മന്ത്രി. നദീജല തര്‍ക്കത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഗേവയിലെ ജലവിഭവ വകുപ്പ് മന്ത്രി വിനോദ് പാലിയങ്കറാണ് തന്തയില്ലാത്തവരെന്ന് അര്‍ദ്ധം വരുന്ന ...

കണക്ക് അധ്യാപിക മുഖത്തടിച്ചു ; മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി

14 January 2018

കണക്ക് അധ്യാപിക മുഖത്തടിച്ചതിനെ തുടര്‍ന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി. വിദ്യാര്‍ത്ഥിയുടെ വലതു ചെവിയുടെ കേള്‍വി ശക്തിയാണ് അധ്യാപികയുടെ അടിയേറ്റു നഷ്ടമായത്. ഡല്‍ഹി ഭായ് പരമാ...

പുതപ്പ് വിതരണത്തിനിടെ നേതാക്കളുടെ തമ്മിലടി; ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി എം എൽ എയും എം പിയും തമ്മിൽ വാക്കേറ്റം

14 January 2018

ഉത്തര്‍പ്രദേശില്‍ പൊതു പരിപാടിക്കിടെ ബിജെപി നേതാക്കൾ തമ്മിൽത്തല്ലി. കൊടുംശൈത്യമായതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പുതപ്പുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഈ ചടങ്ങിനിടെയാണ് ബിജെപി നേ...

യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു ;സയ്യദ് അക്ബറൂദീന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തത് ഞായറാഴ്ച പുലർച്ചയ്ക്ക്

14 January 2018

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറൂദീന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് ട്വിറ്റർ ഹാക്ക് ചെയ്തത്. പാക്കിസ്ഥാൻ പ്രസിഡന്‍റ് മംമനൂണ്‍ ഹുസൈനിന്‍റെയും പാക...

ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയ്യാർ; അഭിപ്രായ വ്യത്യാസം കോടതിയുടെ പ്രവർത്തനത്തെ ബാധിക്കില്ല; തുടർ നടപടികൾ ഒപ്പമുള്ള മറ്റു ജഡ്ജിമാരോടു ആലോചിച്ചു തീരുമാനിക്കാമെന്നും ജസ്റ്റിസ് ചെലമേശ്വർ

14 January 2018

സുപ്രീം കോടതിയിലെ അഭിപ്രായവ്യത്യാസവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയാറാണെന്ന് ജസ്റ്റിസ് ചെലമേശ്വർ. ജഡ്ജിമാർക്കിടയിലെ അഭിപ്രായ വ്യത്യാസം കോടതിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദ...

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ​യി​ൽ; പ്രോ​ട്ടോ​കോ​ൾ മ​റി​ക​ട​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രിയെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തിൽ മോ​ദി നേ​രി​ട്ടെ​ത്തി

14 January 2018

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ച്ച​ത് പ്രോ​ട്ടോ​കോ​ൾ മ​റി​ക​ട​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ആ​റു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന...

റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കത്തിനശിച്ചു; അപകടം പറന്നുയരാന്‍ തുടങ്ങുന്നതിനിടെ... പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്...

14 January 2018

ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പറന്നുയരാന്‍ തുടങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ മിഗ് 29 കെ യുദ്ധവിമാനമാണ് കത്തിനശിച്ചത്. ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ...

Malayali Vartha Recommends