Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

രാഷ്ട്രീയ വൈരം തീർക്കാൻ ഭരണഘടനാ സ്ഥാപനത്തെ ഉപയോഗപ്പെടുത്തരുത്; എം​എ​ൽ​എ​മാരുടെ ഭാഗം കേൾക്കാതെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിർഭാഗ്യകരം; ആം ​ആ​ദ്മി എം​എ​ൽ​എ​മാ​രെ അയോഗ്യരാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി മമതാ ബാനർജി

19 January 2018

ഡൽഹിയിൽ 20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ന​ട​പ​ടി സ്വാ​ഭാ​വി​ക നീ...

മൻ കി ബാത്തിന് നിർദ്ദേശങ്ങളുമായി രാഹുൽ ഗാന്ധി; രാജ്യത്തെ തൊഴിലില്ലായ്മപറ്റി പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി

19 January 2018

പ്രധാമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ചോദ്യങ്ങളുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി.മന്‍ കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപ...

'ദോക് ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണ് ഇന്ത്യയെന്തിനാണ് ആശങ്കപ്പെടുന്നത്';ദോക് ലാമിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച്‌ ചൈന രംഗത്ത്

19 January 2018

ദോക് ലാമിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച്‌ ചൈന രംഗത്ത്. ദോക് ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട കാര്യമില്ലെന്നുമാണ് ഇന്ത്യ...

ഹരീഷ് സാല്‍വേയ്ക്ക് വധഭീഷണി ;രാജ്പുത് കര്‍ണി സേനയുടെ ഭീഷണി പദ്മാവതിന്റെ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായതിന്

19 January 2018

വിവാദമായ പദ്മാവത് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയ്ക്ക് ഭീഷണി. ഫോണിലൂടെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഓഫീസ് ആക്രമിക്കുമെന്നും ശ...

ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ് ; വിചിത്രമായ ശീലത്തിന് പിന്നിലെ കാരണം ...

19 January 2018

മനുഷ്യ ജീവിതത്തിലെ വളരെ മോശപ്പെട്ട ഒരു അവസ്ഥയാണ് ദാരിദ്ര്യം. വിശപ്പടക്കാൻ എന്തും കിട്ടിയാൽ കഴിക്കുന്ന ഒരു അവസ്ഥ. ആ ഒരു അവസ്ഥയിൽ മണ്ണ് ഭക്ഷിക്കുക എന്നത് ദയനീയമായ അവസ്ഥ തന്നെയാണ്. എന്നാൽ മണ്ണ് തിന്നുക എ...

70 അംഗ നിയമസഭയില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന് 66 സീറ്റുണ്ടായിരുന്നത് 46 ആയി ചുരുങ്ങി; ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ സര്‍ക്കാരിന് ഭീഷണിയില്ല

19 January 2018

ഇരട്ടപ്പദവി വഹിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എം.എല്‍.എമാരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. ഇതോടെ 70 അംഗ നിയമസഭയില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന് 46 എം.എല്‍.എമാരായ...

സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നത് തുടരുമെന്ന് റെയില്‍വേ

19 January 2018

കേരളത്തില്‍ ട്രെയിനുകള്‍ വൈകി ഓടുന്നത് ആറു മാസത്തേക്കെങ്കിലും തുടരുമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍ പാളങ്ങളുടെ സുരക്ഷ പരിശോധനകളുടെ ഭാഗമായാണിതെന്നാണ് വിവരം. ...

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിനെതിരെ പാകിസ്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യു.എസ്

19 January 2018

ഹാഫിസ് സഈദിനെതിരെ കേസുകളില്ലെന്നാണ് പാകിസ്താന്‍ സര്‍ക്കാറിന്റെ വാദം. കഴിഞ്ഞ ആഴ്ചകളില്‍ അയാളെ കുറിച്ച് നാം ചര്‍ച്ച ചെയ്തതാണ്. വിദേശ ഭീകര സംഘടനയുടെ ഭാഗമാണ് ഹാഫിസ് സഈദ്. 2008 മുംബൈ ഭീകരാക്രമണത്തിന്റെ സൂത...

തങ്ങളുടെ ആവശ്യം അനുകൂലമായി പരിഗണിച്ചെന്ന് ചീഫ് ജസ്റ്റിസ് വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് വിമത ജഡ്ജിമാര്‍ ആവശ്യപ്പെട്ടു; അദ്ദേഹം വഴങ്ങിയില്ല

19 January 2018

സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസും വിമത ജഡ്ജിമാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാനുള്ള വഴി തെളിഞ്ഞെങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും ഇരുപക്ഷവും കടുത്തനിലപാടിലാണ്. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം ചീഫ് ജസ്റ്റ...

സ്ത്രീധനമായി മൂന്നു ലക്ഷം രൂപ നൽകിയില്ല; മുത്തലാഖ് ചൊല്ലിയശേഷം ഭർത്താവ് ഭാര്യയെ ടെറസിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു

19 January 2018

സ്ത്രീധനം കൊടുക്കാത്തതിന്റെപേരിൽ മുത്തലാഖ് ചൊല്ലിയശേഷം ഭർത്താവ് ഭാര്യയെ ടെറസിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഹപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. അഞ്ചുവര്‍ഷം മുമ്പായിരുന്നു ഷാം മൊ...

സുപ്രീം കോടതിയിലെ വാർത്തകൾ ചോരുന്നതിൽ ജഡ്ജിമാർക്ക് കടുത്ത അതൃപ്തി ; ചീഫ് ജസ്റ്റിസിന് പരാതി നൽകി

19 January 2018

രാജ്യത്തെ പരമോന്നത നീതിപീഠത്തെ സംബന്ധിച്ച വാർത്തകൾ ചോരുന്നതായി പരാതി. സുപ്രീം കോടതിയിലെ വാർത്തകൾ ചോരുന്നതിൽ ജഡ്ജിമാർ കടുത്ത അതൃപ്തി അറിയിച്ചു. നിരവധി ജഡ്ജിമാർ ചീഫ് ജസ്റ്റിസിനോട് ഇക്കാര്യം ചൂണ്ടിക്കാണി...

കാശ്മീരില്‍ പാക് സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

19 January 2018

കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പിലും ഒരു സ്ത്രീയടക്കം രണ്ട് ഗ്രാമീണര്‍ കൊല്ലപ്പട്ടു. ആര്‍.എസ് പുര, ആര്‍നിയ, രാംഗഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ...

കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം നാളെ ഡല്‍ഹിയില്‍ ചേരും

19 January 2018

കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ ചേരും. കേരളത്തിന്റെ നറുക്കെടുപ്പ് തീയതി നീട്ടണമെന്ന ആവശ്യം യോഗത്തില്‍ സംസ്ഥാനം ഉന്നയിക്കും. 22നകം നറുക്കെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര ഹജ്ജ് ...

ഗോവയില്‍ അമോണിയ വാതകം കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞു സമീപപ്രദേശത്തെ കുടുംബങ്ങളെ ഒഴിപ്പിച്ചു

19 January 2018

ഗോവയില്‍ അമോണിയ വാതകം കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പനാജിവാസ്‌കോ സിറ്റി ഹൈവേയില്‍ ഇന്നു പുലര്‍ച്ചെ 2.45നാണ് ടാങ്കര്‍ മറിഞ്ഞത്.അപകടത്തെ തുടര്‍ന്ന് ടാ...

'ഒ​രു ശ​രി​യാ​യ ഹി​ന്ദു​വി​ന് അ​ത്ത​ര​ത്തി​ൽ മൗ​നം അ​വ​ലം​ബി​ക്കാ​ൻ ക​ഴി​യി​ല്ല'; മോദിയെയും ബിജെപിയെയും വിമർശിച്ച് നടൻ പ്രകാശ് രാജ്

19 January 2018

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയെയും ബി​ജെ​പി​യെയും രൂക്ഷമായി വി​മ​ർശിച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. താൻ മോ​ദി വി​രു​ദ്ധ​നും അ​മി​ത് ഷാ ​വി​രു​ദ്ധ​നുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ​ന്ത്യ ടു​ഡേ കോ​ണ്‍​ക്...

Malayali Vartha Recommends