Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

സ്കൂളിൽ വൈകി എത്തിയതിന് സ്കൂളിനുചുറ്റും താറാവിനെപോലെ നടക്കാൻ പറഞ്ഞു; വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

19 January 2018

സ്കൂളിൽ വൈകി എത്തിയതിന് കായികാധ്യാപകന്‍ സ്കൂളിനുചുറ്റും താറാവിനെപോലെ നടക്കാൻ പറഞ്ഞു. ഒടുവിൽ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ചെന്നൈ പെരമ്പുരിലുള്ള മുരളിയുടെ മകന്‍ നരേന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ പ...

ഹരിയാനയില്‍ വീണ്ടും ലൈംഗീക പീഡനം

18 January 2018

ഹരിയാനയില്‍ നിന്നും വീണ്ടും ഇരുപതുകാരിയെ വീടിനുള്ളില്‍ കൂട്ട ലൈംഗീക പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. ഫത്തേഹാബാദിലെ ഭുതന്‍ ഗ്രാമത്തിലാണ് സംഭവം. രണ്ട് യുവാക്കള്‍ക്കെതിരെയാണ് ഇരയുടെ മൊഴി. യുവതിയെ വൈദ്യപ...

ഞാൻ മോദി വിരുദ്ധനല്ല; മോദിയെയും അമിത് ഷായെയും ഹിന്ദുക്കളായി കണക്കാക്കാന്‍ കഴിയില്ല; ഹിന്ദുക്കള്‍ ഒരിക്കലും കൊലയ്ക്ക് കൂട്ടു നിൽക്കാറില്ലെന്നും പ്രകാശ് രാജ്

18 January 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, അമിത്ഷായേയും ഹിന്ദുക്കളായി കണക്കാക്കാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ്. ഞാന്‍ മോദി വിരുദ്ധനോ, അമിത്ഷാ വിരുദ്ധനോ, അതോ ഹെഗ്ഡെ വിരുദ്ധനുമല്ല. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ...

മോഷണസംഘത്തെ പിടികൂടുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

18 January 2018

മോഷണസംഘത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. മാധവ് ഭരദ്വാജ് എന്ന കുട്ടിയ്ക്കാണ് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റ മാധവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഷണസം...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ

18 January 2018

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെണ്‍കുട്ടികള്‍ ഒളിച്ചോടി. ബംഗളൂരുവിലാണ് സംഭവം. ഗീത, ദീപ എന്നീ പെൺകുട്ടികളാണ് മഹാരാഷ്ട്രയിലേക്ക് ഒളിച്ചോടിയത്.ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച്, ബംഗളൂരു സ...

പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതിക്ക് മറുപടി നല്‍കിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസിന് 5000 രൂപ പിഴ

18 January 2018

പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ട മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് 5000 രൂപ പിഴ. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പിഴ ഈടാക്കിയത്. നിയമ...

അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന്‍ മരിച്ചു

18 January 2018

അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന്‍ മരിച്ചു. ഹെഡ്‌കോണ്‍സ്റ്റബിള്‍ സുരേഷ് ആണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ആര്‍.എസ് പുര സെക്ടറില്‍ ഇന...

അഗ്നി-5 മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു

18 January 2018

അഗ്നി-5 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. 5000 കിലോമീറ്റര്‍ ദൂരത്തില്‍ പ്രയോഗിക്കാവുന്ന ആണവവാഹക ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈല്‍ ആണ് അഗ്നി-5. രാവിലെ 9.53ന് ഒഡിഷയിലെ അബ്​ദുള്‍ കലാംഐലന്‍റ്​ എന്നറിയപ്പെടുന്ന...

പീഡനങ്ങൾ സമൂഹത്തിന്‍റെ ഭാഗമാണെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ഹരിയാന എഡിജിപി

18 January 2018

വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിയാന എഡിജിപി ആര്‍സി മിശ്ര. ഹരിയാനയില്‍ കഴിഞ്ഞ ദിവസം 15കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന ...

തീറ്റ മത്സരത്തിനിടയിൽ ഇഡലി തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

18 January 2018

തമിഴ് നാട്ടിൽ പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തിനിടയിൽ ഇഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പുതകോട്ടെ സ്വദേശി എസ് ചിന്നതമ്പിയാണ് ഇഡലി തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. പൊങ്കല്‍ ആഘ...

അഞ്ചേക്കര്‍ ഭൂമി വീതം ദളിതര്‍ക്ക് നല്‍കണം; ജിഗ്നേഷ് മേവാനി

18 January 2018

അഞ്ചേക്കര്‍ ഭൂമി വീതം ദളിതര്‍ക്ക് നല്‍കണമെന്ന് ദളിത് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. തെലങ്കാനയിലെ ദളിത് നേതാവ് മന്ദക്രിഷ്ണ മഡിഗയെ ജയിലിൽ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്...

നാഗലാന്റ്, ത്രിപുര, മേഘാലയ എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

18 January 2018

നാഗലാന്റ്, ത്രിപുര, മേഘാലയ എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയ, നാഗലാന്റ് ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മാ...

പദ് മാവത് റിലീസ് ചെയ്താല്‍ മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന വാദം കോടതി അംഗീകരിച്ചില്ല

18 January 2018

ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ പത്മാവദ് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കാത്തിനെതിരെ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്്...

സ്കൂളിലെ ശുചിമുറിക്കുള്ളിൽ വച്ച് പെണ്‍കുട്ടി ആണ്‍കുട്ടിയെ കുത്തി വീഴ്ത്തി; കുത്തേറ്റ ഒന്നാം ക്ലാസുകാരന്‍ ഗുരുതരാവ്സഥയില്‍

18 January 2018

ലക്നൗവിലെ സ്വകാര്യ സ്കൂളില്‍ പെണ്‍കുട്ടി ഒന്നാംക്ലാസുകാരനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. സ്കൂളിലുണ്ടായ ആക്രമണത്തില്‍ ആറു വയസ്സുകാരന്റെ വയറിലും നെഞ്ചിലും മാരകമായി മുറിവേറ്റ് ഗുരുതരാവസ്ഥയിലാണ്. ....

കോടതി നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് രാവിലെ ചായകുടിക്കാന്‍ ജഡ്ജിമാര്‍ ചേര്‍ന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചത്, ഉച്ചഭക്ഷണത്തിന് ശേഷം സമവായ ചര്‍ച്ച നടക്കും

18 January 2018

തന്നോടുള്ള അഭിപ്രായവ്യത്യാസം മാധ്യമങ്ങളിലൂടെ മുതിര്‍ന്ന് ജഡ്ജിമാര്‍ വെളിപ്പെടുത്തിയതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അതൃപ്തി. ഉച്ചയ്ക്ക് ശേഷം വിമതരായ നാല് ജഡ്ജിമാരുമായി ചര്‍ച്ച നടത്താമെന്നും ചീഫ്...

Malayali Vartha Recommends