Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

'കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ നിന്ന് പിന്‍വലിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു ; മുതിര്‍ന്ന ഒരു അഭിഭാഷകനാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചത്' ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോയ കേസിലെ ഹര്‍ജിക്കാരന്‍

13 JANUARY 2018 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

സുപ്രീം കോടതിയിലെ പുതിയ വിവാദത്തിനു പിന്നാലെ ജസ്റ്റീസ് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തുന്നു. കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ നിന്ന് പിന്‍വലിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. മുതിര്‍ന്ന ഒരു അഭിഭാഷകനാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചതെന്നും പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല പറഞ്ഞു. 

മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് തന്നെ സമീപിച്ചതെന്ന് തെഹ്‌സീന്‍ പറയുന്നു. ഹര്‍ജി സുപ്രീം കോടതി ബെഞ്ചില്‍ നിന്ന് പിന്‍വലിക്കാന്‍ ദവെ തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. 'ജസ്റ്റീസ് അരുണ്‍ മിശ്ര ചീഫ് ജസ്റ്റീസിന്റെ ശിങ്കടിയാണ്. അയാളുടെ പക്കല്‍ കേസ് പോകുന്നത് നല്ലതല്ല. അയാളെ വിശ്വസിക്കാന്‍ കൊള്ളില്ല' എന്നാണ് ദവെ പറഞ്ഞത്.
തനിക്കു വേണ്ടി ഈ കേസില്‍ ഹാജരാകാമെന്ന് ദവെ ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ ജസ്റ്റീസ് മിശ്രയുടെ ബെഞ്ചാണ് കേസ് എടുക്കുന്നത് എന്നറിഞ്ഞതോടെ ഹര്‍ജി പിന്‍വലിച്ച് ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ദവെ ഉപദേശിച്ചു. ഇത് താന്‍ നിരസിച്ചതോടെ ദവെ ദേഷ്യപ്പെട്ട് മുറിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും സ്വന്തം നിലയില്‍ ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കേസ് കോടതി പരിഗണിക്കുമ്പോള്‍ ദവെ ആര്‍ക്കു വേണ്ടിയൂം ഹാജരായിരുന്നില്ല. പിന്നീട് മുതിര്‍ന്ന അഭിഭാഷകന്‍ ഇന്ദിര ജയ്‌സിംഗ് ആണ് കോടതിയില്‍ എത്തി ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയത്.
കേസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് നല്‍കിയത് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയായിരുന്നു. മുതിര്‍ന്ന ജഡ്ജിമാരെ മറികടന്ന് ജൂനിയര്‍ ആയ അരുണ്‍ മിശ്രയുടെ ബെഞ്ചിന് കേസ് നല്‍കിയതായിരുന്നു കോടതിയിലെ പൊട്ടിത്തെറിക്കു പിന്നിലെ ഒരു പ്രധാന കാരണം.2014ല്‍ ആണ് ജസ്റ്റീസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സൊറബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ അമിത് ഷാ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ് നല്‍കിയതിനു പിന്നാലെയാണ് ലോയയുടെ മരണം. പിന്നീട് വന്ന സി.ബി.ഐ കോടതി ജഡ്ജി ഷായെ കുറ്റവിമുക്തനാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends