Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

09 OCTOBER 2026 08:07 AM ISTമലയാളി വാര്‍ത്ത
കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും. ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും. മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം വരും. കേരളത്തിൽ നിന്നുള്ള തീവണ്ടികൾ നിലവിലുള്ളതിനേക്കാൾ ’വൈകി’ ഓടും. ഒക്ടോബർ 21 മുതൽ ജൂൺ 15 വരെ 110-120 കിലോമീറ്ററാണ് കൊ...

പ്രസവവാർഡിൽനിന്നും നായ കുഞ്ഞിന്റെ മൃതദേഹം കടിച്ചുകൊണ്ടുപ്പോയി; സംഭവത്തിൽ ആശുപത്രിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍

26 November 2017

പ്രസവവാര്‍ഡില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചുകൊണ്ടു പോയി. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മഹാട്ടം യാദവിനും ഷീലയ്ക്കും ഒരു പെ...

'പപ്പ ഇനിയൊരിക്കലും ഞങ്ങള്‍ക്കൊപ്പമുണ്ടാകില്ലെന്ന് അറിയാം, എന്നാലും... മുബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ മകള്‍ വൈശാലി വിതുമ്പുന്നു

26 November 2017

നീണ്ട ഒന്‍പതുവര്‍ഷം പിന്നിടുമ്പോഴും സ്‌നേഹനിധിയായ പിതാവ് ഒപ്പമില്ലെന്നു വിശ്വസിക്കാനാകുന്നില്ല വൈശാലിക്ക്. 2008 നവംബര്‍ 26ന് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച തുക്കാറാം ഒംബാല...

ഉത്തര്‍പ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് തുടങ്ങി

26 November 2017

ഉത്തര്‍പ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് തുടങ്ങി. രണ്ടാംഘട്ടത്തില്‍ 25 ജില്ലകളിലെ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തും. ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കു...

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഒമ്പത് വയസ്സ്

26 November 2017

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒമ്പത് വര്‍ഷം തികയുന്നു. എ.ടി.എസ് മേധാവി ഹേമന്ത് കര്‍കരെ, എ.സി.പി അശോക് കാംതെ, എന്‍.എസ്.ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നിവരും 29 വിദേ...

ജോലി നല്‍കാമെന്ന് പറഞ്ഞ് അവര്‍ വിശ്വസിപ്പിച്ചു, അവര്‍ എന്നെ കൊണ്ട് പോയത് പീഡിപ്പിക്കാന്‍... ബംഗളൂരുവില്‍ രണ്ടിടങ്ങളില്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി

26 November 2017

ബംഗളൂരുവില്‍ രണ്ടിടങ്ങളില്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി. ആനേക്കല്ലില്‍ ജോലി വാഗ്ദാനംചെയ്ത് നേപ്പാള്‍ യുവതിയെ നാലുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ബംഗളൂരുവില്‍ ജോലി...

എന്റെ മകന്‍ ദൈവത്തിന്റെ വഴിയെ... അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം തന്റെ മകനെയോര്‍ത്ത് വിഷാദത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

26 November 2017

ഇന്ത്യയുടെ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം തന്റെ മകനെ ഓര്‍ത്ത് കടത്ത കടുത്ത വിഷാദത്തിലെന്ന് സൂചന. തന്റെ പാരമ്പര്യം പിന്തുടരാനുള്ള ഏക ആണ്‍തരി ദൈവത്തിന്റെ വഴി സ്വീകരിച്ചതാണ് ദാവൂദിനെ വിഷമത്തിലാക്കിയിരിക്ക...

ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ്, ഹിന്ദുക്കള്‍ക്കുമാത്രം രണ്ട് കുട്ടികള്‍ മതിയെന്ന നയം മാറ്റണം

26 November 2017

ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതുവരെ ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് മുതിര്‍ന്ന ഹിന്ദുനേതാവ്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ മറികടക്കുന്നതിനുവേണ്ടിയാണിതെന്ന് ഹരിദ്വാറിലെ ഭ...

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യ ചെയ്തു

25 November 2017

വെല്ലൂരില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് ഇവര്‍ കടുംകൈ ചെയ്തത്. സര്‍ക്കാര്‍ സ്‌കൂള...

രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തിൽ വികാര നിര്‍ഭരമായ നിമിഷങ്ങൾ ;രാഹുലിന്റെ ചുമലിലേയ്ക്കു ചാഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞ് സ്ത്രി : ആ ആള്‍ക്കുട്ടത്തില്‍ സംഭവിച്ചത്

25 November 2017

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പ്രചരണത്തിനിടയ്ക്കു നടന്നതു വികാര നിര്‍ഭരമായരംഗങ്ങള്‍. അധ്യാപക സമൂഹത്തിന്റെ ദുരിതങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു സംഭവം. രാഹുല്‍ സംസാരിച്ചു കഴിഞ്ഞു പി എച്...

ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരീസിൽ പി.വി സിന്ധു ഫൈനലില്‍ ; വിജയം മുന്‍ ലോക ബാഡ്മിന്‍റണ്‍ ജേതാവിനെ പരാജയപ്പെടുത്തി

25 November 2017

പി.വി സിന്ധു ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. മുന്‍ ലോക ബാഡ്മിന്‍റണ്‍ ജേതാവ് ഇന്തോനേഷ്യയുടെ രാച്ചനോക് ഇന്റാനോണിനെ കീഴടക്കിയാണ് സിന്ധു സെമി ഫൈനലില്‍ എത്തിയത്. സ്കോര്‍: 21-17, 21-17. ഇത് തുടര...

സൈനികന്റെ മൃതദേഹം വെടിയുണ്ടകള്‍ തുളച്ചുകയറിയ നിലയില്‍ ; ഭീകരര്‍ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുന്നു

25 November 2017

ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ സൈനികനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ ദക്ഷിണ കശ്മീരിലെ ഷോപിയാനിലാണ് മൃതദേഹം കണ്ടെത്തിയത്. വെടിയുണ്ടകള്‍ തറച്ചുകയറിയ നിലയിലാണ് സൈനികനായ ഇമ്രാന്‍ അഹമ്മദ് ദറിന്റെ ...

കനത്ത മൂടല്‍മഞ്ഞ്: തലസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു

25 November 2017

കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ച മങ്ങുന്ന അവസ്ഥയില്‍ തലസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. 33 ട്രെയിനുകളാണ് ഇപ്പോള്‍ വൈകിയിരിക്കുന്നത്. മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. അഞ്ച് ട്രെയിനുകളുടെ സമയം പുനക്രമീകര...

എച്ച്‌ഐവി ബാധിതയ്ക്ക് ചികിത്സ നിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രി

25 November 2017

എച്ച്.ഐ.വി ബാധിതയായതിനാല്‍ 20കാരിക്ക് ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രി ചികിത്സ നിഷേധിച്ചതായി കുടുംബത്തിന്റെ പരാതി. ഭോപ്പാലിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ സുല്‍താനിയ ആണ് എച്ച്.ഐ.വി ബാധിത...

ലാലുപ്രസാദ് യാദവിന്റെ മകനും ബീഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിനെ അടിക്കുന്ന ആള്‍ക്ക് ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് രംഗത്ത്

25 November 2017

ലാലുപ്രസാദ് യാദവിന്റെ മകനും ബീഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിനെ അടിക്കുന്ന ആള്‍ക്ക് ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് രംഗത്ത്. പാട്‌ന ജില്ല ബിജെപി മീഡിയ ഇന്‍ ചാര്‍ജ...

അമ്മയോടുള്ള പക തീര്‍ക്കാന്‍ അയല്‍വാസിയായ സ്ത്രീ രണ്ടുവയസ്സുകാരനെ നിലത്തടിച്ചു കൊന്നു

25 November 2017

അമ്മയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അയല്‍വാസിയായ സ്ത്രീ രണ്ടു വയസുകാരനെ നിലത്തടിച്ചു കൊന്നു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറിലാണ് സംഭവമുണ്ടായത്. കുട്ടിയുടെ അമ്മയോട് അയല്‍വാസിയായ സ്ത്രീക്കുള്ള വൈര...

Malayali Vartha Recommends