Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

09 OCTOBER 2026 08:07 AM ISTമലയാളി വാര്‍ത്ത
കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും. ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും. മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം വരും. കേരളത്തിൽ നിന്നുള്ള തീവണ്ടികൾ നിലവിലുള്ളതിനേക്കാൾ ’വൈകി’ ഓടും. ഒക്ടോബർ 21 മുതൽ ജൂൺ 15 വരെ 110-120 കിലോമീറ്ററാണ് കൊ...

രണ്ട്​ വയസുകാരിയെ രണ്ടാനച്ഛനെ ഏൽപ്പിച്ച് അമ്മ ജോലിയ്ക്ക് പോയി; തിരിച്ചെത്തിയപ്പോൾ മകൾ അബോധാവസ്ഥയിൽ; ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി ലൈംഗീക പീഡനത്തിന്​ ഇരയായ കാര്യം അമ്മ അറിയുന്നത്

25 November 2017

ആദ്യഭർത്താവ്​ മരിച്ചതിനാൽ മൂന്നുകുട്ടികളുടെ അമ്മയായ സ്ത്രീ ഒന്നര വർഷം മുൻപാണ് രവിഗുപ്​തയെ വിവാഹം ചെയ്തത്. മറ്റ്​ വീടുകളിൽ ജോലിക്ക്​ പോയാണ് ഈ സ്ത്രീ മക്കളെ വളർത്തിയിരുന്നത്. രണ്ട്​, നാല്​ വയസുള്ള പെൺ...

അധ്യാപിക വഴക്ക് പറഞ്ഞത് സഹിക്കാനായില്ല തമിഴ്‌നാട്ടില്‍ നാല് വിദ്യാര്‍ഥികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി

25 November 2017

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.ടീച്ചര്‍ വഴക്ക് പറഞ്ഞതിനാണ് ഇവര്‍ ജീവനൊട...

കമ്പ്യൂട്ടറിനോടും പ്രോഗ്രാമിനോടുമുള്ള അവന്റെ ഇഷ്ടം 23-ാം വയസില്‍ കോടിശ്വരനാക്കി; ആ അവിശ്വസിനിയ കഥ ഇങ്ങനെ...

25 November 2017

വീട്ടില്‍ ആദ്യമായി കമ്പ്യൂട്ടര്‍ എത്തിയതോടെ തൃഷ്‌നീത് അറോറ എന്ന കൗമാരക്കാരന്‍ ആകെ ആവേശത്തിലായി. ഒടുവില്‍ മകന്‍ മുഴുവന്‍ സമയം കംമ്പ്യൂട്ടറിന്റെ മുമ്പില്‍ ചിലവഴിക്കുന്നതു കണ്ട് പാസ്‌വേഡ് ഇട്ട് അച്ഛന്‍ ക...

മോദി സര്‍ക്കാരിന്റെ നേട്ടമായി അവകാശപ്പെടുന്നതെല്ലാം രാജ്യത്തിന്റെ കോട്ടങ്ങൾ; ഭീകരവാദവും കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന് അവകാശപ്പെട്ട് മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കിയപ്പോള്‍ കടുത്ത പ്രതിസന്ധി നേരിട്ടത് ജനങ്ങൾ; ഉമ്മൻ ചാണ്ടി

25 November 2017

മോദി സർക്കാരിനെ വിമർശിച്ച് കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മോദി സര്‍ക്കാരിന്റെ നേട്ടമായി അവകാശപ്പെടുന്നതെല്ലാം രാജ്യത്തിന്റെ കോട്ടങ്ങളാണെന്നും ഭീകരവാദവും കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന് അവ...

ഒറ്റപ്പെട്ടുപ്പോയതും പരിക്കുകൾ സംഭവിച്ചതുമായ മാൻ കുഞ്ഞുങ്ങൾക്ക് മുലയൂട്ടി സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിക്കുന്ന ഒരു അമ്മ

25 November 2017

സമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന സ്ത്രീ ദാതാവിനെ അമ്മ എന്നു പറയുന്നു. വേറെ ഒരർത്ഥത്തിൽ അമ്മയെ സ്ത്രീ രക്ഷിതാവ് എന്നും പറയുന്നു. സസ്തനികളുടെ കാര്യത്തിൽ സ്ത്രീകൾ പ്രസവിക്കുകയും കുഞ്ഞിനെ മുലയൂട...

യുവാവിന്റെ മരണം ആനയുടെ ചവിട്ട് കൊണ്ട്... കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ അക്രമാസക്തനായ ആന ചവിട്ടിക്കൊന്നു

25 November 2017

പശ്ചിമ ബംഗാളിലെ ദേശീയ പാത 30ല്‍ റോഡിലിറങ്ങിയ കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ അക്രമാസക്തനായ ആന ചവിട്ടിക്കൊന്നു. ജല്‍പയ്ഗൂരി ജില്ലയിലെ ലതാഗൂരി വനത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ജല്‍പയ്...

ദൈവം ഇത് കാണുന്നുണ്ടോ... ഭാര്യാമാതാവിന്റെ മൃതദേഹം തോളില്‍ ചുമന്ന് കൊണ്ട് യുവാവ് നടന്നത് 40 കിലോമീറ്റര്‍

25 November 2017

ഭാര്യാമാതാവിന്റെ മൃതദേഹം തോളില്‍ ചുമന്ന് കൊണ്ട് യുവാവ് നടന്നത് 40 കിമി. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്. മൃതദേഹം വാഹനത്തില്‍ കൊണ്ടു പോകാന്‍ പണമില്ലാത്തതിനെ ...

ഭിക്ഷക്കാരിയാണ് എന്നാല്‍ കോടീശ്വരിയുമാണ്... ക്ഷേത്ര നവീകരണത്തിന് ഭിക്ഷക്കാരി നല്‍കിയ സംഭാവതുക എത്രയാണെന്നോ...

25 November 2017

ക്ഷേത്ര നവീകരണത്തിന് ഭിക്ഷക്കാരിയുടെ സംഭാവന രണ്ടര ലക്ഷം രൂപ. മൈസൂരുവിലെ, പ്രസന്ന ആഞ്ജനേയ ക്ഷേത്രത്തിന് 85 കാരിയായ സീതാലക്ഷ്മിയെന്ന യാചകയാണ് ഇത്രയും തുക സംഭാവന നല്‍കിയത്. വെണ്ടിക്കൊപ്പാളിലെ ആഞ്ജനേയ ക്ഷ...

വിവാഹമോചനത്തിന് ഭാര്യ സമ്മതിക്കാന്‍ ഭര്‍ത്താവ് കാണിച്ച വഴി?

24 November 2017

ഭാര്യയെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നത്തിനായി ഭര്‍ത്താവ് തന്റെ മൂന്ന് സുഹൃത്തുക്കളെ കൊണ്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ചു. ഭാര്യയെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നത്തിനായിരുന്നു ഇയാളുടെ ...

പിതാവിന്റെ കയ്യില്‍ നിന്ന് ചൂട് വെള്ളത്തില്‍ വീണ കുഞ്ഞ് ഗുരുതരാവസ്ഥയില്‍

24 November 2017

പിതാവിന്റെ കയ്യില്‍ നിന്ന് ചൂട് വെള്ളത്തില്‍ വീണ കുഞ്ഞ് ഗുരുതരാവസ്ഥയില്‍. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ ആണ്‍കുട്ടിയെ പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനെ സ്വദേശിയായ മുഹമ്മദ്...

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ സെ​ക്സ് സി​ഡി വീണ്ടും ചർച്ചയാകുന്നു ; ഹാ​ര്‍​ദി​ക്കി​നെ​തി​രെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി

24 November 2017

ഗു​ജ​റാ​ത്തി​ല്‍ നി​മ​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ള്‍ മാ​ത്രം​ശേ​ഷി​ക്കെ പ​ട്ടേ​ല്‍ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ന്‍ വീ​ണ്ടും നീ​ക്കം. സെ​ക്സ് സി​ഡി വി​വാ​ദ​ത...

'മോഡിയ്ക്ക് ചിത്തഭ്രമം' ;'പദ്മാവതി'യെ ഇരുകയ്യും നീട്ടി സ്വീകരിച്ച് മമത ബാനർജി

24 November 2017

സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് സിനിമ 'പദ്മാവതി'യ്ക്ക് ബി.ജെ.പി സംസ്ഥാനങ്ങള്‍ വിലക്കേര്‍പ്പെടുത്തുമ്ബോള്‍ സിനിമ ഇരുകയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി മമത. ബന്‍സാലിയെയും പദ്മാവതി ടീമിനെയും ബം...

ലഷ്കർ ഇ തോയ്ബ സ്ഥാപകൻ ഹാഫിസ് സയിദിനെ വീട്ടുതടങ്കലിൽ നിന്നും മോചനം

24 November 2017

ലഷ്കർ ഇ തോയ്ബ സ്ഥാപകൻ ഹാഫിസ് സയിദിനെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചു. പാ​​​ക് ജു​​​ഡീ​​​ഷ​​​ൽ റി​​​വ്യൂ ബോ​​​ർ​​​ഡ് ഉത്തരവിട്ടതിനെ തുടർന്നാണ് പത്ത് മാസത്തിന് ശേഷം സയിദ് പുറംലോകം കാണുന്നത്. കോട...

പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു വീ​ണു ; നിസ്സാരപരിക്കുകളോടെ വ​നി​താ പൈ​ല​റ്റ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷപ്പെട്ടു

24 November 2017

തെ​ലു​ങ്കാ​ന​യി​ൽ വ്യോ​മ​സേ​ന​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു വീ​ണു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് സി​ദി​പെ​ട്ട് ജി​ല്ല​യി​ലെ സി​ദി​പ്പെ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​നി​ന്ന് ...

കമല്‍ഹാസനെതിരെ കേസെടുക്കാന്‍ ചെന്നൈ സിറ്റി പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം ; ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന ആരോപണം പരിശോധിക്കാൻ ഒരുങ്ങി കോടതി

24 November 2017

ഉലകനായകന്‍ കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.കേസെടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമല്‍ഹാസന്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ നടപടിയെടുക്കാന്‍ ചെന്നൈ സിറ്റി പൊലീസിന് കോടതി ന...

Malayali Vartha Recommends