Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

09 OCTOBER 2026 08:07 AM ISTമലയാളി വാര്‍ത്ത
കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും. ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും. മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം വരും. കേരളത്തിൽ നിന്നുള്ള തീവണ്ടികൾ നിലവിലുള്ളതിനേക്കാൾ ’വൈകി’ ഓടും. ഒക്ടോബർ 21 മുതൽ ജൂൺ 15 വരെ 110-120 കിലോമീറ്ററാണ് കൊ...

ഓ​ടു​ന്ന ബ​സിലെ വാക്കുതർക്കം ചെന്നെത്തിയത് കൊലപാതകത്തിൽ ; രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് യുവാവിന് സംഭവിച്ചത്

24 November 2017

സ്കൂ​ൾ യൂ​ണി​ഫോ​മി​ലെ​ത്തി​യ കൗ​മാ​ര​ക്കാ​ർ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഓ​ടു​ന്ന ബ​സി​ൽ യു​വാ​വി​നെ ക​ഴു​ത്തു​മു​റി​ച്ചു കൊ​ല​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു ബ​ദ​ർ​പൂ​ര...

സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതി പുതിയ വിവാദത്തിൽ; ചിത്രത്തിന്റെ പ്രദർശനത്തിൽ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു

24 November 2017

സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതി പുതിയ വിവാദത്തിൽ. ചിത്രത്തിന്റെ പ്രദർശനത്തിൽ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് ജയ്പുരിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള നാഗർഗഡ് കോട്ടയിൽ പദ്മാവതി...

മാതാപിതാക്കൾ എട്ട് വയസുകാരിയെ മരത്തിൽ കെട്ടിയിട്ടു; തളർന്ന് അവശയായ കുട്ടിയെ രക്ഷിച്ചത് വനിത കമ്മീഷൻ

24 November 2017

എട്ടുവയസുകാരിയായ മകൾ ലഹരിയ്ക്ക് അടിമയായതിനാൽ മാതാപിതാക്കൾ മരത്തിൽ കെട്ടിയിട്ടു. ഡൽഹിയിലെ ആനന്ദ് വിഹാർ മെട്രോ സ്റ്റേഷന് സമീപമുള്ള ചേരി പ്രദേശത്ത് താമസിക്കുന്ന 11 അംഗ ദരിദ്ര കുടുംബത്തിലെ കുട്ടിയെയാണ് മാ...

ബൈക്ക് വാങ്ങാൻ മോഹിച്ച് കാമുകിയെ വേശ്യാലയത്തിൽ എത്തിച്ചു; ഇടപാടുകാരെന്ന് കരുതി കാമുകൻ വിളിച്ചത് പോലീസിനെ...ഒടുവിൽ ഇടപാടുകാരെത്തിയപ്പോൾ മുട്ടൻ പണി കിട്ടിയത് ഫ്രീക്കൻ കാമുകന്

24 November 2017

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാലയത്തിൽ വിൽക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. പെൺകുട്ടിയെ കടത്തിയതിനുശേഷം വേശ്യാലയമെന്നു കരുതി പൊലീസിനെ മാറി വിളിച്ചതാണ് അക്രമികൾക്ക് സ്വയം കുരുക്കായത്. ബിഹാർ സ്വദ...

സഹപാഠിയായ ആണ്‍കുട്ടി ക്ലാസ്സ്മുറിയിലും, ടോയ്‌ലറ്റിലും വെച്ച് നാലു വയസുകാരിയെ ലൈംഗീക അതിക്രമത്തിനിരയാക്കി; കാര്യങ്ങൾ പോലീസിനോടും ജഡ്ജിയോടും വള്ളിപുള്ളി തെറ്റാതെ ആവര്‍ത്തിച്ചു

24 November 2017

സഹപാഠിയുടെ ലൈംഗീക അതിക്രമം ഒരു വാക്കു പോലും തെറ്റിക്കാതെ ആ നാലു വയസുകാരി ജഡ്ജിയോടും, പോലീസിനോടും ആവര്‍ത്തിച്ചു. ഡല്‍ഹിയിലെ സ്‌കൂളിലാണ് നാലു വയസുകാരിയെ സഹപാഠിയായ അതേ പ്രായക്കാരന്‍ ലൈംഗീക അതിക്രമത്തിനിര...

രാജ്യത്ത് ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

24 November 2017

രാജ്യത്ത് ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര...

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്, ഫലം 24ന്

24 November 2017

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബേര്‍ 21ന് നടത്താന്‍ തീരുമാനം. വോട്ടെണ്ണല്‍ 24ന് നടക്കും. ഡിസംബര്‍ 31നകം ഉപ...

ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ അക്രമാസക്തനായ കാട്ടാന ചവിട്ടിക്കൊന്നു

24 November 2017

പശ്ചിമ ബംഗാളിലെ ദേശീയ പാത 30ല്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ അക്രമാസക്തനായ കാട്ടാന ചവിട്ടിക്കൊന്നു. ജല്‍പയ്ഗൂരി ജില്ലയിലെ ലതാഗൂരി വനത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ജല്‍പയ്ഗൂരി ബാങ്കിലെ സുരക്ഷ...

കോടതിയില്‍ നിന്ന് നീതി കിട്ടിയില്ല; ആക്രമകേസില്‍ വെറുതെ വിട്ട പ്രതികളെ കണക്കിന് കൈകാര്യം ചെയ്ത് കേസിലെ വാദി...കോടതിമുറിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

24 November 2017

കോടതിയില്‍ നിന്ന് നീതി കിട്ടിയില്ലെന്ന കാരണത്താലാണ് വാദി കോടതി മുറിയില്‍ പ്രതികളെ കുത്തി വീഴ്ത്തിയത്. മുംബൈയിലെ ഭോയ് വാഡ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. താന്‍ വാദിയായ കേസിലെ പ്രതികളെ കോടതി ...

ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ലോയുടെ കുടുംബം

24 November 2017

ബി.ജെ.പി ദേശീയാധ്യക്ഷന്‍ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ കേസിന്റെ വിചാരണ നടത്തി വന്ന മുംബൈ സി.ബി.ഐ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ. മരണത്തില്‍ ദുരൂഹതയുണ്ടെന...

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി മൂന്ന് മരണം; ഒമ്പത് പേര്‍ക്ക് പരിക്ക്

24 November 2017

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി മൂന്ന് മരണം. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബാന്ദാ ഭാഗത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.വാസ്‌ക്കോഡഗാമപട്‌ന എക്‌സ്പ്രസിന്റെ 13 കോ...

ഹാര്‍ദിക് പട്ടേലിന് വൈ കാറ്റഗറി സുരക്ഷ

24 November 2017

പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേലിന് വൈ കാറ്റഗറി സുരക്ഷ. ഹാര്‍ദിക്കിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച മുതല്‍ സിഐ...

വിവാദങ്ങൾ അവസാനിക്കുന്നില്ല; പത്മാവതിയുടെ പാട്ടിനും സ്കൂളുകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ്  

24 November 2017

സഞ്ജയ് ബൻസാലിയുടെ ചിത്രം പത്മാവതിയുടെ വിവാദങ്ങൾ അവസാനിക്കുന്നില്ല. ചിതാരത്തിന്റെ റിലീസ് വിലക്കിയതിനുപിന്നാലെ പത്മാവതിയിലെ ഗാനങ്ങൾക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ്. ചിത്രത്തിലെ പാട്ടു...

ക്യാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് ഇന്റിഗോ വിമാനം അടിയന്തരമായി താഴെയിറക്കി  

24 November 2017

ക്യാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന ഇന്റിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. 170 യാത്രക്കാരുമായി പൊങ്ങിയതായിരുന്നു വിമാനം. ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് വിശാഖപട്ടണ...

വാ​സ്കോ​ഡ​ഗാ​മ- പാ​റ്റ്ന എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി ര​ണ്ടു മരണം; എ​ട്ടു യാ​ത്ര​ക്കാ​ർ​ക്ക് പരിക്ക്

24 November 2017

വാ​സ്കോ​ഡ​ഗാ​മ പാ​റ്റ്ന എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി ര​ണ്ടു മരണം. എ​ട്ടു യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേറ്റു. ഇന്ന് പു​ല​ർ​ച്ചെ നാ​ലി​ന് യു​പി​യി​ലെ ബാം​ദ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. ട്രെ​യി​ന...

Malayali Vartha Recommends