Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഐഡിയ നല്ലതായിരുന്നു; പക്ഷെ, തലതിരിച്ച് നടപ്പാക്കി, അങ്ങനെ നോട്ട്‌നിരോധനം ദുരന്തമായി, ബുധനാഴ്ച അതിന്റെ ഒന്നാം വാര്‍ഷികവും

07 NOVEMBER 2017 04:55 PM IST
മലയാളി വാര്‍ത്ത

നോട്ട്‌നിരോധനം പ്രഖ്യാപിച്ചിട്ട് നാളെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഈ ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊടുത്തത് ആരാണെന്ന് പലരും അന്വേഷിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം അവസാനിക്കുന്നത് അനില്‍ ബോകില്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനിയറിലാണ്. സാമ്പത്തിക വിപ്‌ളവം എന്ന അര്‍ത്ഥമുള്ള അര്‍ത്ഥക്രാന്തി എന്ന സംഘടനയുടെ സ്ഥാപകനാണിദ്ദേഹം. ഇദ്ദേഹത്തിന്റെ നേതൃത്തത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ നോട്ട് നിരോധനത്തെ കുറിച്ച് ആദ്യ അവതരണം നടത്തിയത്. എന്നാല്‍ താന്‍ പറഞ്ഞിരുന്ന മറ്റ് കാര്യങ്ങള്‍ കൂടി നടപ്പാക്കാതെ നോട്ട്‌നിരോധനം പൂര്‍ണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി താന്‍ നല്‍കിയ ആശയങ്ങള്‍ മുഴുവന്‍ പ്രാവര്‍ത്തികമാക്കിയില്ലെന്നും ഞങ്ങള്‍ നികുതിയില്ലാത്ത സമ്പത്ത് വ്യവസ്ഥയാണ് ലക്ഷ്യം വെച്ചതെന്നും അതിനായി അഞ്ച് പ്രധാന നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരുന്നതെന്നും അനില്‍ ബോകില്‍ വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കേണ്ടതിനാല്‍ സര്‍ക്കാര്‍ അത് പൂര്‍ണമായും നടപ്പാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂല്യവര്‍ദ്ധിത നികുതി ഒഴിവാക്കി ഏകീകൃത നികുതി സമ്പ്രദായം വേണമെന്നും അത് ബാങ്ക് ട്രാന്‍സാക്ഷന്‍ നികുതി (ബി.ബി.ടി) ആയിരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കള്ളപ്പണം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ പണമിടപാട് നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പരോക്ഷ നികുതിയേക്കാള്‍ നല്ലതാണ് ജി.എസ്.ടിയെന്നും എന്നാല്‍ ബാക്ക് ട്രാന്‍സാക്ഷന്‍ ടാക്‌സ് (ബി.ബി.ടി) ആണ് ഏറ്റവും നല്ല നികുതി സമ്പ്രദായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ യാതൊരു വേര്‍തിരിവുകളോ, രാഷ്ട്രീയ സ്വാധീനമോ ഉണ്ടാകില്ല. ഇപ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോര്‍പ്പറേറ്റുകള്‍ കോടിക്കണക്കിന് രൂപയുടെ നികുതിയിളവ് നേടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന മൂല്യമുളള നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയത്. ആദ്യം 50 രൂപ , പിന്നെ 100 അങ്ങനെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ വരെ റദ്ദാക്കണം. അതിനോടൊപ്പം നിലവിലെ കിതുതി സമ്പ്രദായം പിന്‍വലിക്കുകയും ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ് നടപ്പാക്കുകയും വേണമെന്നാണ് നിര്‍ദ്ദേശിച്ചത്. പക്ഷെ, ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മുഴുന്‍ നടപ്പിലാക്കാതെ പ്രധാനമന്ത്രി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാത്രം അസാധുവാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends