Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം: കമല്‍ഹാസന്‍

07 NOVEMBER 2017 02:50 PM IST
മലയാളി വാര്‍ത്ത

ധൃതിപിടിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നില്ലെന്ന് നടന്‍ കമല്‍ഹാസന്‍. ആദ്യം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി മുതല്‍ മയ്യം വിസില്‍ എന്ന മൊബൈല്‍ ആപഌക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങും. ചൊവ്വാഴ്ച ഈ ആപഌക്കേഷന്‍ പുറത്തിറക്കി. 63ാം പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കുറച്ചുകൂടി അവധാനതയോടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന് താരം തീരുമാനിക്കുകയായിരുന്നു. ആപഌക്കേഷനിലൂടെ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങളും പരാതികളും അറിയിക്കാമെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കമല്‍ഹാസന്‍ ചെന്നൈയില്‍ അറിയിച്ചു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും മുമ്പ് തമിഴ്‌നാട് മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടും കേട്ടും മനസിലാക്കുമെന്നും താരം അറിയിച്ചു. മൊബൈല്‍ ആപഌക്കേഷനിലൂടെ ജനങ്ങള്‍ക്ക് താനുമായി സംവധിക്കാനാകുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തുകയാണ്. തന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ എല്ലാ ജില്ലകളിലും വോളിന്റിയര്‍മാരായി നിയോഗിച്ചിട്ടുണ്ട്. അവര്‍ നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്. പാര്‍ട്ടിയുടെ പേരല്ല, പ്രവര്‍ത്തനമാണ് പ്രധാനം. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട്. അധികം വൈകാതെ പ്രഖ്യാപനമുണ്ടാകും. ജന്‍മദിനമായത് കൊണ്ടല്ല ഇക്കാര്യങ്ങള്‍ പറയുന്നത്, അതിലും പ്രധാനപ്പെട്ട കാര്യമായത് കൊണ്ടാണെന്നും താരം പറഞ്ഞു.

രജനീകാന്തിനെ ബി.ജെ.പി രാഷ്ട്രീയത്തിലിറക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് കമല്‍ഹാസന്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ചത്. എം.ജി.ആറിനെയും ജയലളിതയെയും പോലുള്ള താരങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രിമാരായിട്ടുണ്ട്. നടന്‍ അജിത്തിനെ തന്റെ പിന്‍ഗാമിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജയലളിത ശ്രമിച്ചതാണ്. പക്ഷെ, അതിനിടെ അവര്‍ മരണപ്പെട്ടു. തമിഴ് രാഷ്ട്രീയവും സിനിമയും തമ്മില്‍ വലിയ ബന്ധമാണുള്ളത്. നടന്‍ വിജയകാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. അദ്ദേഹം തമിഴ്‌നാട് പ്രതിപക്ഷനേതാവും ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന കരുണാനിധി തിരക്കഥാകൃത്താണ്. 



കമല്‍ഹാസന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങള്‍

) തമിഴ്‌നാടിനെ ക്ഷേമമാണ് ലക്ഷ്യം

) ഞാന്‍ ഹിക്കുക്കള്‍ക്കെതിരല്ല, അവരുടെ വികാരം വൃണപ്പെടുത്തില്ല

) നിരീശ്വരവാദിയായി എന്നെ മുദ്രകുത്തരുത്

) ഞാനൊരു യുക്തിവാദിയാണ്

)ഒരുതരത്തിലുമുള്ള അക്രമങ്ങളും അംഗീകരിക്കാനാവില്ല

) എന്റെ കൂടെയുള്ളവര്‍ അഴിമതി കാണിച്ചാല്‍ മുഖം നോക്കാതെ നടപടി എടുക്കും

) വളരെ വര്‍ഷങ്ങളായി ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ്

) രാഷ്ട്രീയത്തില്‍ കരുത്തനാകാനുള്ള അടിത്തറ ഉണ്ടാക്കാന്‍ കാത്തിരിക്കുകയാണ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends