NATIONAL
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .
വാറണ്ട് ഇല്ലാതെ സ്ത്രീധന കേസുകളില്‍ അറസ്റ്റ് തടഞ്ഞ വിധി പുന:പരിശോധിക്കുന്നു
13 October 2017
സ്ത്രീധന പീഡന കേസുകളില്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ അവസരമൊരുക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ചാണ് നേരത്തേ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ...
ഫെയ്‌സ്ബുക്ക് ചിത്രം കോടതി തെളിവായി കണക്കാക്കി ശൈശവ വിവാഹം റദ്ദാക്കി
13 October 2017
ഫെയ്‌സ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ച് പത്തൊമ്പത് വയസുകാരിയുടെ പരാതിയില്‍ വിവാഹം കോടതി റദ്ദ് ചെയ്തു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത രഹസ്യവിവാഹത്തിന്റെ ചിത്ര...
മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
13 October 2017
കപ്പലിടിച്ച് തകര്‍ന്ന മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. തകര്‍ന്ന ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്ക...
ചോദ്യങ്ങൾ പിന്നെയും ബാക്കിയാകുന്നു; ആരൂഷിയുടെ കൊലയ്ക്ക് പിന്നിൽ ആര്?
13 October 2017
2008 മേയ് പതിനാറിനു നോയിഡയില്‍ തല്‍വാര്‍ കുടുംബത്തില്‍ നിന്നും രാജ്യം കേട്ടത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. രാജേഷ് തല്‍വാര്‍ നൂപുര്‍ തല്‍വാര്‍ ദമ്പതികളുടെ ഏകമകള്‍ പതിനാലുകാരി ആരുഷി കൊലചെയ്യപ്...
വിവാഹത്തിനു മുൻപ് ബിരുദ പഠനം പൂർത്തിയാക്കിയാൽ..?
13 October 2017
വിവാഹത്തിനു മുൻപ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷ വിഭാഗം പെണ്‍കുട്ടികള്‍ക്ക് സന്തോഷവാർത്ത. മൗലാന ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ നിര്‍ദേശം ന്യൂനപക്ഷ കാര്യ മന്ത്രാലയം അംഗീകരിച്ചതിന്റെ അടിസ്ഥാന...
എസ് പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ, ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് എസ് പി ത്യാഗിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു
13 October 2017
വ്യോമസേന മേധാവി എസ് പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ. അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ത്യാഗിക്കെതിരായ ഈ പരാമര്‍ശമുള്ളത്.3,727 കോട...
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം 21കാരിയുടെ ആത്മഹത്യ; കാരണം ഇതാണ്...
13 October 2017
'എനിക്കിപ്പോള്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിയാകുന്നു. ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല, ജീവിതത്തിലെ ഓരോ നിമിഷവും മോശമായി കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ നിന്നും...
ശബരിമല സ്ത്രീ പ്രവേശന കേസ്: ഭരണഘടനാബഞ്ചിന് വിട്ടു
13 October 2017
ശബരിമല സ്ത്രീ പ്രവേശന കേസ് ഭരണഘടന ഭരണഘടനാബഞ്ചിന് വിട്ടു . ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് . . ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്...
രോഹിംഗ്യകള്‍ക്ക് സഹായം നല്‍കിയ മൂന്ന് സന്നദ്ധസംഘടനകള്‍ക്ക് ബംഗ്ലാദേശില്‍ വിലക്ക്
13 October 2017
മ്യാന്‍മറില്‍ നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കിയ മൂന്ന് സന്നദ്ധസംഘടനകളെ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ര്‍നാഷണല്‍ ചാരിറ്റി, മുസ്ലീം എയ്ഡ് ആന്‍ഡ് ഇസ്ലാമിക് റിലീഫ്, അലമ ഫസലുള്...
ക്രൂരത ആറ് വയസുകാരിയോട്... ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കിണറ്റില്‍ ഉപേക്ഷിച്ചു, അമ്മാവനെ അറസ്റ്റ് ചെയ്തു
13 October 2017
തെലങ്കാനയ്ക്ക് സമീപം ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കൊന്ന് കിണറ്റില്‍ തള്ളി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്ത...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുകളുടെ കാലാവധി നീട്ടി
13 October 2017
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ആറ് ബാങ്കുകളുടെ നിലവിലുള്ള ചെക്കുകള്‍ക്ക് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. തുടര്‍ന്നുണ്ടാവുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ എല്...
മത്സ്യബന്ധന ബോട്ട് മുങ്ങി നാല് പേരെ കാണാതായി, തിരച്ചില്‍ തുടരുന്നു
13 October 2017
മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേരെ കാണാതായി. രണ്ടുപേരെ മറ്റൊരു മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബേപ്പൂര്‍ തുറമുഖത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. മത്സ്യബന...
ഹിന്ദുക്കളെ അപമാനിക്കുന്ന പരാമർശം; കാഞ്ച ഇളയ്യയ്ക്കെതിരേകേസ്
13 October 2017
"വൈശ്യാസ് സോഷ്യൽ സ്മഗ്ലേഴ്സ്' എന്ന പുതിയ പുസ്തകത്തിൽ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന പരാതിയെത്തുടർന്ന് പ്രമുഖ ദളിത് ചിന്തകൻ കാഞ്ച ഇളയ്യയ്ക്കെതിരേ കേസ്. കാഞ്ച ഇളയ്യ മതവികാരം വ്രണപ്പെടുത്തിയെ...
ചിന്നമ്മയ്ക്ക് അഭിവാദ്യങ്ങള്‍... പരോള്‍ കാലാവധി കഴിഞ്ഞ് ശശികല ജയിലിലേക്ക് മടങ്ങി, പരോള്‍ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്ന് പോലീസ്
13 October 2017
പരോള്‍ കാലാവധി അവസാനിച്ച് അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല ജയിലിലേക്ക് മടങ്ങി.ഭര്‍ത്താവ് നടരാജന്റെ കരള്‍, വൃക്ക ശസ്ത്രക്രിയയെത്തുടര്‍ന്നാണ് ശശികലയ്ക്ക് വെള്ളിയാഴ്ച മുതല്‍ പരോള്‍ അനുവദിച...
ഡൽഹിയിൽ അനധികൃത ആയുധ വിൽപ്പന; രണ്ടുപ്പേർ അറസ്റ്റിൽ
13 October 2017
ഡൽഹിയിൽ അനധികൃത ആയുധ വിൽപ്പന നടത്തിയ രണ്ടുപ്പേർ പിടിയിലായി. പവൻ കുമാർ, വീർപാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 22 ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. ക്രിമിനൽ സംഘങ്ങൾക്ക് ആയുധം നൽക...
"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!
കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...
സൂപ്പര്‍ എല് നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര് വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര് ക്വാറന്റീനില്‍..




















