Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പകച്ചുപോയ ബാല്യം... ഉപദേശം നല്‍കി പഠിപ്പിച്ച് വിട്ട കുടുംബം ദേ കണ്‍മുമ്പില്‍ 

11 OCTOBER 2017 09:37 AM IST
മലയാളി വാര്‍ത്ത

വണ്ടി പിടിത്തം മലയാളികളെ ആരും പഠിപ്പിക്കേണ്ട. എന്തെന്തു സംഭവങ്ങളാ വണ്ടി പിടിത്തത്തിനിടെ ഉണ്ടാകുന്നത്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ സംഭവമാണ് ആന്ധ്രാപ്രദേശില്‍ സംഭവിച്ചത്. യാത്രികനെ നോക്കി തൊഴുതുനില്ക്കുന്ന പോലീസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 

റോഡില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സിഐ ബി. സുഭാഷ് കുമാര്‍ ആ കാഴ്ച കണ്ടത്. നിറയെ ആളുകളുമായി ഒരു ബൈക്ക്. കൈകാട്ടി വണ്ടി നിര്‍ത്തിയ അദ്ദേഹം ആളെ എണ്ണി. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്.... ഓടിച്ചയാള്‍ക്ക് ഹെല്‍മറ്റുമില്ല.. ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ സിഐ നിസംഗനായി ഒന്നു നോക്കിയ ശേഷം ബൈക്ക് യാത്രികനെ നോക്കി തൊഴുത് അടിയറവ് പറഞ്ഞു. 

കെ. ഹനുമാന്തരായുഡു എന്നയാളാണ് ബൈക്ക് ഓടിച്ചത്. അദ്ദേഹത്തിന്റെ രണ്ടു മക്കളെ ബൈക്കിന്റെ പെട്രോള്‍ ടാങ്കിന്റെ മുകളിലും പിന്നില്‍ ഭാര്യയേയും ബന്ധുവായ ഒരു കുട്ടിയേയും ഇരുത്തിയായിരുന്നു യാത്ര. സിഐ ബി. സുഭാഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് സുരക്ഷാ ക്ലാസില്‍ ഹനുമന്തരായുഡുവും പങ്കെടുത്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഈ നിയമലംഘനമെന്നതാണ് രസകരം. 

നിരാശയും നിസഹായതയുമാണ് ആ സമയം തനിക്ക് തോന്നിയതെന്നാണ് സിഐ പറയുന്നത്. ഹെല്‍മെറ്റ് പോലും ധരിക്കാതെ അദ്ദേഹം ബൈക്ക് ഓടിക്കുന്‌പോള്‍ ടാങ്കിലിരിക്കുന്ന കുട്ടികളുടെ കാലുകള്‍ ഹാന്‍ഡില്‍ ബാറിനിടയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. ഇതിനു മുന്പ് പലപ്രാവശ്യം നിയമം പാലിക്കാതെ അദ്ദേഹം ബൈക്ക് ഓടിക്കുന്നത് കണ്ടിട്ടുണ്ടെന്നും പോലീസുദ്യോഗസ്ഥര്‍ പറയുന്നു. 

കുഗ്രാമമായ ഇവിടെ റോഡ് സുരക്ഷയെക്കുറിച്ച് ആളുകള്‍ക്ക് യാതൊരു ധാരണയുമില്ല. കഴിഞ്ഞ നാലു മാസങ്ങളായി റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം പോലീസ് ഈ പ്രദേശത്ത് നടത്തിവരികയാണ്. അമിത ഭാരം വച്ചുകൊണ്ട് യാത്ര ചെയ്യുന്‌പോഴുണ്ടാകുന്ന അപകടത്തിന്റെയും, ഹെല്‍മറ്റ് ധരിച്ചുള്ള യാത്രയുടെ പ്രാധാന്യത്തിനെ കുറിച്ചും, മറ്റ് റോഡ് സുരക്ഷയെക്കുറിച്ചുള്ള സന്ദേശവും വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടാണ് ബോധവത്ക്കരണം നടത്തിയിരുന്നത്. പക്ഷെ നിരാശയാണ് മിക്കപ്പോഴും ഫലമെന്നും ആരും നിയമം പാലിക്കുന്നില്ലെന്നും സി.ഐ ബി. സുഭാഷ് കുമാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (25 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (49 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends