Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

ഭീകരന്‍ ഖാലിദിന്റെ വധം; മുൻ കാമുകിയുടെ അടങ്ങാത്ത പകയുടെ ചുരുളുകൾ അഴിയുമ്പോൾ...

10 OCTOBER 2017 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും

ബാരാമുള്ളയില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസമാണ് ജയ്ഷ് ഇ മുഹമ്മദ് നേതാവ് ഖാലിദ് കൊല്ലപ്പെട്ടത്. ഭീകരന്‍ ഖാലിദിന്റെ വധത്തിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിച്ചതാകട്ടെ മുന്‍ കാമുകിയ്ക്ക് ഭീകരനോടുണ്ടായിരുന്ന അടങ്ങാത്ത പകയായിരുന്നു.

'അവന്‍ ചാകണം' എന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ വര്‍ഷമാണ് 20കാരിയായി കശ്മീരി യുവതി ജമ്മുകശ്മീര്‍ പോലീസിനെ സമീപിക്കുന്നത്. 'ഞാന്‍ നിങ്ങളെ അവന്റെ സങ്കേതത്തിലേക്ക് എത്തിക്കാം, ബാക്കി നിങ്ങള്‍ നോക്കിക്കൊള്ളണം' എന്ന് അന്നവള്‍ പോലീസിനോട് പറഞ്ഞ് സ്റ്റേഷനില്‍ നിന്നിറങ്ങി.

അന്ന് മുതല്‍ ഖാലിദിന്റെ പുറകെ സുരക്ഷാ സേനയുണ്ട്. കാമുകിമാരെ കാണാന്‍ ഇയാള്‍ സംഘാംഗങ്ങളെ കൂട്ടാതെ ഒറ്റയ്ക്ക മാത്രമേ വരൂ എന്ന തിരിച്ചറിവില്‍ കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേന കുരുക്കിയ കുരുക്കില്‍ ഖാലിദ് അകപ്പെടുകയായിരുന്നു.

കാമുകിയുടെ പകയ്ക്ക് പിന്നിൽ...

ഖാലിദിന്റെ 20ഓളം കാമുകിമാരില്‍ ഒരാളായിരുന്നു താനെന്ന് വൈകിയാണ് ആ 20കാരി തിരിച്ചറിയുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് ഖാലിദിനോട് ആവേശപൂര്‍വ്വം അറിയിച്ചപ്പോള്‍ അയാള്‍ അവളെ നിര്‍ദയം കൈയ്യൊഴിയുകയായിരുന്നു. കുട്ടിയെ മാത്രമല്ല കാമുകിയായ തന്നെയും കയ്യൊഴിഞ്ഞതോടെ ആ ചെറുപ്പക്കാരിയുടെ പക വളര്‍ന്നു.

നിവൃത്തിയേതുമില്ലാതെ പഞ്ചാബിലെ ജലന്ദറില്‍ പോയി രഹസ്യമായി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു യുവതി. സ്വന്തം ജീവിതത്തിന്റെ താളം കെടുത്തിയതിനു പുറമെ തന്റെ കുഞ്ഞിനെ കൂടി കുരുതി കൊടുക്കാനിടയായതാണ് ഭീകരന്റെ മരണം കണ്ടേ അടങ്ങൂ എന്ന ഉറച്ച തീരുമാനത്തിലേക്ക് 20കാരിയെ നയിച്ചത്.

വടക്കന്‍ കശ്മീരിലെ നിവധി ഭീകരവാദി ആക്രമണങ്ങളുടെ സൂത്രധാരനാണ് ഖാലിദ്. ബാരാമുള്ളയിലും കുപ്വാരയിലും നിരവധി ആക്രമണങ്ങള്‍ ഇയാളുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിനടുത്ത് ഏറ്റമുട്ടലിനായി തയ്യാറെടുക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍. ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപം കഴിഞ്ഞയാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനും ഇയാളാണെന്നാണ് പോലീസ് സംശയിക്കുന്നത്.

കാമുകിമാരും മുന്‍കാമുകിമാരുമായി കശ്മീരിലെ 20ഓളം സ്ത്രീകളുമായി ഖാലിദിന് ബന്ധമുണ്ടായിരുന്നു. ഖാലിദിന്റെ സാന്നിധ്യത്തെ കുറിച്ച്‌ പോലീസിന് കൃത്യമായ വിവരം നല്‍കുന്നത് ഈ പട്ടികയിലുള്‍പ്പെട്ട വഞ്ചനയ്ക്കിരയായ 20കാരിയാണ്. കൃത്യമായ സ്ഥലം മനസ്സിലാക്കാന്‍ സാധിച്ചതിനാല്‍ പെട്ടെന്ന് തന്നെ ഖാലിദിനെ വെടിവെച്ച്‌ വീഴ്ത്താനായി. വെറും നാല് മിനുട്ടു നേരം മാത്രമേ ഏറ്റുമുട്ടല്‍ നീണ്ടു പോയുള്ളൂ. പാകിസ്ഥാന്‍ പൗരനായ ഖാലിദ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പാകിസ്ഥാനില്‍നിന്നാണ് ഇയാള്‍ക്ക് പരീശീലനം ലഭിച്ചത്. അടുത്തിടെ ഇന്ത്യയിലേക്ക് കടന്ന പന്ത്രണ്ടു ഭീകരവാദികളുടെ കമാന്‍ഡറായിരുന്നു ഖാലിദ്. വടക്കന്‍ കശ്മിരിലെ സോപോര്‍ കേന്ദ്രീകരിച്ചായിരുന്നു ഖാലിദിന്റെ പ്രവര്‍ത്തനം.

ഒരുമാസം മുൻപ് പുല്‍വാമയില്‍ പോലീസ് സ്റ്റേഷനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനും ഖാലിദാണെന്നാണ് സൂചനകള്‍. അന്നത്തെ ആക്രമണത്തില്‍ നാലു സൈനികരും മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (2 minutes ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (15 minutes ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (21 minutes ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (24 minutes ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (35 minutes ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (38 minutes ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (38 minutes ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (43 minutes ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (46 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (54 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (1 hour ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (1 hour ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (1 hour ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends