Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അമിത്ഷായുടെ മകനെതിരെ വാര്‍ത്ത കൊണ്ടുവന്ന രോഹിണി സിംഗിന്റെ കോള്‍ റെക്കോഡ് ചോര്‍ത്തി

10 OCTOBER 2017 01:07 PM IST
മലയാളി വാര്‍ത്ത

ന്യൂഡല്‍ഹി: അമിത്ഷായുടെ മകനെതിരെ വാര്‍ത്ത കൊണ്ടുവന്ന രോഹിണി സിംഗിന്റെ കോള്‍ റെക്കോഡ് ചോര്‍ത്തി. ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവിനോട് അടുപ്പമുള്ളയാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് രോഹിണി സിംഗ് ഫെയിസ് ബുക്കിലൂടെ അറിയിച്ചു. ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം...

' മറ്റുള്ള പത്രപ്രവര്‍ത്തകര്‍ എന്ത് ചെയ്യണമെന്നതിനേക്കുറിച്ച് ധാര്‍മ്മികതാനാട്യത്തോടെയുള്ള ഒരു കുറിപ്പ് എഴുതാന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്റെ കാര്യങ്ങള്‍ സംസാരിക്കാനേ എനിക്ക് കഴിയൂ. അധികാരത്തെ നോക്കി സത്യത്തിന്റെ ശബ്ദമുയര്‍ത്തുക എന്നതാണ് എന്റെ പ്രാഥമികമായ ജോലി. അതത് കാലത്തെ സര്‍ക്കാരുകളെ ചോദ്യം ചെയ്യുക എന്നതും. 2011ല്‍ റോബര്‍ട്ട് വധേരയുടെ ഡിഎല്‍എഫ് ബന്ധങ്ങളെക്കുറിച്ച് ഞാന്‍ ലേഖനമെഴുതിയപ്പോള്‍ ഇപ്പോഴത്തേത് പോലുള്ള പ്രത്യാക്രമണം ഉണ്ടായതായി ഞാനോര്‍ക്കുന്നില്ല.

'ഇനിമുതല്‍ വാട്ട്‌സ്ആപ്പ് വഴിയോ ഫേസ്‌ടൈം ഓഡിയോ വഴി മാത്രമേ സംസാരിക്കാന്‍ പറ്റുകയുള്ളൂ' എന്ന് വാര്‍ത്താ ഉറവിടങ്ങളില്‍ നിന്നുള്ള സന്ദേശമുണ്ടായിരുന്നില്ല. ഭൂഗര്‍ഭ അറകളെ അനുസ്മരിപ്പിക്കുന്ന കുടുസ്സ് കഫേകളിലേക്ക് എന്റെ കൂടിക്കാഴ്ചകളുടെ വേദി മാറ്റുന്നതിനേക്കുറിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ തരം താണ നിലവാരത്തിലെ അധിക്ഷേപങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.

ഭീഷണിയും പീഡനങ്ങളും അധികാരം കയ്യാളുന്നവര്‍ മാധ്യമപ്രവര്‍ത്തകരെ വരച്ച വരയില്‍ നിര്‍ത്താനുപയോഗിക്കാറുള്ള പതിവ് ഉപകരണങ്ങളാണ്. പ്രശസ്തനായ ആരോ മുന്‍പ് പറഞ്ഞത് ഞാനെന്റെ ഓര്‍മ്മയില്‍ നിന്നെടുത്ത് പറയട്ടെ, ആരൊക്കെയോ മൂടിവെക്കാന്‍ ആഗ്രഹിക്കുന്നതെന്തോ അതാണ് വാര്‍ത്ത, മറ്റെല്ലാം വെറും പരസ്യം മാത്രമാണ്. എനിക്ക് മറ്റുള്ളവരുടെ കാര്യം അറിയില്ല, അതിന്റെ പിന്നാലെ പോയി ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാനും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ചുറ്റിലും ഇപ്പോള്‍ പൊതുവില്‍ കണ്ടുവരുന്ന റിപ്പോര്‍ട്ടിംഗ് രീതി അവലംബിക്കുന്നതിനേക്കാള്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഇവിടെ പലരും എന്നോട് അങ്ങേയറ്റം ദയാവായ്‌പോടെ പെരുമാറുകയും എനിക്ക് ഒരുപക്ഷേ ഇല്ലാത്ത ഒരുപാട് ഗുണങ്ങള്‍ എനിക്കുണ്ടെന്ന മട്ടില്‍ പ്രതീക്ഷകളര്‍പ്പിച്ചിരിക്കുകയുമാണ്. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന തരം വാര്‍ത്തകള്‍ ഞാന്‍ ചെയ്യുന്നത് ഞാനൊരു അപാര ധൈര്യശാലി ആയതുകൊണ്ടൊന്നുമല്ല, ഞാനത് ചെയ്യുന്നത് അതാണ് മാധ്യമപ്രവര്‍ത്തനം എന്നത് കൊണ്ട് മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends