Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

വാര്‍ത്തവരും മുമ്പ് അമിത്ഷായുടെ മകന്‍ നിയമനടപടിക്ക് കരുനീക്കി: എം.ബി രാജേഷ്

09 OCTOBER 2017 09:18 PM IST
മലയാളി വാര്‍ത്ത

More Stories...

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു

ഭരണസാരഥ്യത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി...തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍ൈപ്രസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ദ്ധിച്ചെന്ന വാര്‍ത്ത ദ വയര്‍ എന്ന വെബ് പോര്‍ട്ടല്‍ പുറത്ത് കൊണ്ടുവരുമെന്ന് അറിഞ്ഞ് ജെയ് ഷാ നിയമനടപടിക്ക് ഒരുങ്ങിയെന്ന് എം.ബി രാജേഷ് എം.പി ആരോപിച്ചു. വാര്‍ത്ത പുറത്ത് കൊണ്ടുവന്ന രോഹിണി സിംഗും ജെയ് ഷായും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദ ഹിന്ദുവിന്റെ മുന്‍ എഡിറ്ററുമായ സിദ്ധാര്‍ദ്ധ് വരദരാജന്‍ ട്വിറ്ററില്‍ ഇട്ടിട്ടുണ്ട്.

വാര്‍ത്ത വരുംമുമ്പ് രോഹിണി സിംഗ് ജെയ് ഷായുമായി ചാറ്റില്‍ ബന്ധപ്പെട്ടിരുന്നു. താനിപ്പോള്‍ നാട്ടിലില്ലെന്നും അഹമ്മദാബാദിലെത്തിയാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടുമായി കണ്‍സള്‍ട്ട് ശേഷം ലാഭ വര്‍ദ്ധനയെക്കുറിച്ച് പ്രതികരിക്കാമെന്ന് അതില്‍ പറയുന്നുണ്ട്. എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ ബന്ധപ്പെടാതെ കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ, ഗുജറാത്ത് സ്വദേശി തുഷാര്‍ മേത്തയെയാണ് വിളിച്ചതെന്ന് എം.ബി രാജേഷ് ആരോപിക്കുന്നു. ജെയ് ഷായ്ക്ക് വേണ്ടി താന്‍ കോടതിയില്‍ ഹാജരാകുമെന്നും അതിന് നിയമമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു. വാര്‍ത്ത പുറത്ത് വരുന്നതിന് മുമ്പ് നീക്കങ്ങള്‍ നടന്നതിന് തെളിവാണിതെന്നും എം.ബി രാജേഷ് ആരോപിച്ചു.

ഈ മാസം എട്ടിനാണ് വയര്‍ വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ആറാം തീയതി ജെയ് ഷാ ഇക്കാര്യം അറിഞ്ഞിരുന്നു. അത് രോഹിണി സിംഗുമായുള്ള സംഭാഷണത്തില്‍ നിന്നാണെന്ന് കരുതുന്നു. പാരമ്പര്യ ഊര്‍ജ്ജ മേഖലയ്ക്ക് ഫണ്ട് നല്‍കുന്ന ഇറിഡ എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം വേണ്ടത്ര അനുഭവപരിചയമില്ലാത്ത, ടെംപിള്‍ എന്റര്‍ൈപ്രസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് (ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള) 10 കോടി 35 ലക്ഷം വായ്പ നല്‍കിയതിലും ദുരൂഹതയുണ്ടെന്നും എം.ബി രാജേഷ് ചൂട്ടിക്കാട്ടി. വായ്പയുടെ പരിധിയുടെ ഇരട്ടിയോളമാണ് നല്‍കിയത്.

മാത്രമല്ല റിലയന്‍സില്‍ നിന്നും ജെയ് ഷായുടെ കമ്പനിക്ക് വായ്പ കിട്ടി. ഇതൊക്കെ പരസ്പര സഹായ സഹകരണ സംഘമായി ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകന്‍ റോബര്‍ട്ട് വാദ്ര കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പ് ഉള്‍പ്പെടെ നടത്തിയത് തെളിവുകള്‍ സഹിതം പുറത്ത് കൊണ്ടുവന്നത് രോഹിണി സിംഗ് എന്ന മാധ്യമപ്രവര്‍ത്തകയാണ്. അന്ന് ബി.ജെ.ബി അത് രാഷ്ട്രീയ ആയുധമാക്കുകയും രോഹിണി സിംഗിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends