Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജനരക്ഷായാത്രയില്‍ നിന്ന് അമിത്ഷാ മുങ്ങിയതെന്തിന്?

09 OCTOBER 2017 09:26 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം നടത്താന്‍ ലക്ഷ്യമിട്ട് കുമ്മനം രാജശേഖന്‍ നടത്തുന്ന ജനരക്ഷാ യാത്രയില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ അമിത്ഷാ പിന്‍വാങ്ങിയത് സ്വന്തം കസേര തെറിപ്പിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ നടത്തുന്ന നീക്കം കണ്ടിട്ടാണെന്ന് ആരോപണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വെങ്കിടേഷ് രാമകൃഷ്ണനാണ് ഉന്നയിച്ചത്.

അമിത് ഷായുടെ മകന്റെ നഷ്ടത്തിലായിരുന്ന കമ്പനി ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം 16000 മടങ്ങ് ലാഭമായതിന് പിന്നില്‍ വന്‍ ക്രമക്കേടുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. വാര്‍ത്ത ചോര്‍ത്തി കൊടുത്ത് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലാണെന്ന് അമിത്ഷാ ക്യാമ്പിലുള്ള നേതാക്കള്‍ ആക്ഷേപിക്കുന്നുണ്ടെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.

ഏതാനും ആഴ്ചകളായി അമിത്ഷായ്‌ക്കെതിരെ പാര്‍ട്ടിയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു വരുന്നു. ആര്‍.എസ്.എസിന്റെ നയപ്രഖ്യാപനമായ വിജയദശമി ദിന പ്രസംഗത്തില്‍ സര്‍ സംഘ് ചാനക് മോഹന്‍ ഭാഗവത്ത് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ഇടത്തരം കച്ചവടക്കാര്‍, കര്‍ഷകര്‍, തൊഴില്‍ രഹിതരായ യുവാക്കള്‍ എന്നിവര്‍ ഗ്‌ളോബലൈസേഷന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക രീതിയില്‍ തൃപ്തരല്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നില പരിതാപകരമാണെന്ന് എന്‍.ഡി.എയുടെ മുന്‍ ധനമന്ത്രിയായ യശ്വന്‍സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ലേഖനമെഴുതി. കേന്ദ്രസര്‍ക്കാരിന്റെ പോളിസികള്‍ക്കെതിരെ സുബ്രഹ്മണ്യം സ്വാമിയും രംഗത്ത് എത്തിയിട്ടുണ്ട്.

കേരള ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാമാര്‍ച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിലൂടെ നയിക്കാന്‍ താനും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് അമിത് ഷാ ഡല്‍ഹിയില്‍ നിന്ന് പറന്നത്. എന്നാല്‍ പിണറായി എത്തും മുമ്പ് അദ്ദേഹം യാത്രയില്‍ നിന്ന് പിന്‍മാറി. കേരളത്തിലെ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം ദേശീയതലത്തില്‍ തുറന്നുകാട്ടാനാണ് അമിത് ഷാ എത്തിയത്. എന്നാല്‍ സ്വന്തം നില പരുങ്ങലിലാണെന്ന് അറിഞ്ഞ് രായിക്കുരാമാനം അദ്ദഹേം ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ച് പറന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (17 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends