Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

04 OCTOBER 2026 03:32 PM ISTമലയാളി വാര്‍ത്ത
കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടി. തുടർന്ന് ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിൽ കിടത്തി ഏകദേശം 100 മീറ്ററോളം അപകടകരമായ രീതിയിൽ വണ്ടിയോടിച്ച യുവാവും കാമുകിയും പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന ഈ സ...

പതിനൊന്നുവയസുകാരിയായ പെൺകുട്ടിക്ക് കണ്ണീരിന് പകരം കണ്ണിൽനിന്ന് പൊഴിയുന്നത് കുഞ്ഞുപഞ്ഞിക്കെട്ടുകൾ; പ്രേതബാധയെന്ന് നാട്ടുകാർ

16 September 2017

മധ്യപ്രദേശിൽനിന്നുള്ള പതിനൊന്നുവയസ്സുകാരി പെൺകുട്ടി ഗ്രാമത്തിന് അത്ഭുതമാണ്; ഒപ്പം അവളുടെ ദുരൂഹ രോഗം ആശങ്കയും ഭീതിയും കൂടി വിതച്ചിരിക്കുന്നു.മാനസി എന്നാണു കുട്ടിയുടെ പേര്. ദുരൂഹ രോഗത്തിന്റെ തുടക്കം രണ്...

തന്നെ വെടിവെച്ചു വീഴ്ത്തിയ അക്രമിയെ ഗൗരി ലങ്കേഷ് നന്നായി കണ്ടിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി

16 September 2017

തന്നെ വെടിവെച്ചു വീഴ്ത്തിയ അക്രമിയെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് നന്നായി കണ്ടിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. അക്രമിയുടെ മുഖത്തു നോക്കിത്തന്നെയാണ് ഗൗരി വെടിയേറ്റു വീണതെന്നാണ് ദൃശ...

മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി എട്ടിന്റെ പണി കിട്ടും

16 September 2017

കോടികളും ലക്ഷങ്ങളും പടുത്തുയർത്താൻ ശ്രമിക്കുന്നതിനിടയിൽ മാതാപിതാക്കളെ ഉപേക്ഷിക്കുകയും വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നതും ഇന്നൊരു അപൂർവ്വസംഭവമല്ല. ഈ സാഹചര്യത്തിൽ ഒരു പുതിയ നിയമം വന്നിരിക്കുകയാണ്. മാതാപിതാക...

ജമ്മു കാശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

16 September 2017

ജമ്മു കാശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ശനിയാഴ്ച ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക...

മോഡിയുടെ പിറന്നാള്‍ നാളെ, നര്‍മ്മദയില്‍ ജലോത്സവം

16 September 2017

നര്‍മ്മദാനദിയിലെ സര്‍ദാര്‍ സരോവര്‍ ഡാം നാളെ അതിന്റെ വിശ്വരൂപം പ്രകടിപ്പിക്കും. വെള്ളം നിറഞ്ഞ് ശാന്തഗംഭീരമായി സ്ഥിതിചെയ്യുന്ന അണക്കെട്ടിന്റെ മുപ്പത് ഗേറ്റുകള്‍ തന്റെ പിറന്നാള്‍ ദിനമായ നാളെ പ്രധാനമന്ത്ര...

പരസ്യമായി സൈനികന്റെ കരണത്തടിച്ച സ്ത്രീക്ക് സംഭവിച്ചത്..

16 September 2017

പൊ​തു​സ്ഥ​ല​ത്ത് വച്ച് സൈനികനെ തല്ലിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ വ​സ​ന്ത്കു​ഞ്ജി​ലാ​ണ് സം​ഭ​വം. ഗു​രു​ഗ്രാം സ്വ​ദേ​ശി സ്മൃ​തി ക​ൽ​റ​യാ​ണ് സൈ​നി​ക​ന്‍റെ ക​ര​ണത്തടിച്ചത്. സം...

സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഒപ്പം ചേരുമെന്ന് കമല്‍ഹാസന്‍

16 September 2017

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമോയെന്ന ചര്‍ച്ച ചൂടു പിടിക്കവേ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിയേക്കാവുന്ന പ്രഖ്യാപനവുമായി നടന്‍ കമല്‍ഹാസന്‍. രജനീകാന്ത് എന്നെങ്കിലും രാഷ്...

ഇംഫാലില്‍ 6.97 കിലോ സ്വര്‍ണവുമായി ആറു പേര്‍ പിടിയില്‍

16 September 2017

മണിപ്പൂരിലെ ഇംഫാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 6.97 കിലോഗ്രാം സ്വര്‍ണവുമായി ആറു പേര്‍ അറസ്റ്റില്‍. ബിസ്‌കറ്റ് രൂപത്തിലുള്ള സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിക...

പൊതുസ്ഥലത്തുവച്ച് സൈനികന് മര്‍ദ്ദനം.. മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍

15 September 2017

പൊതുസ്ഥലത്തു വച്ച് സൈനികന് നേരെ സ്ത്രീയുടെ ആക്രമണം. മര്‍ദിച്ച സ്ത്രീയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ദക്ഷിണഡല്‍ഹിയിലെ വസന്ത്കുഞ്ചിലെ റോഡിലായിരുന്നു സംഭവം. 44 കാരിയായ സ്മൃതി കര്‍ലയാണ് ...

കേന്ദ്രമന്ത്രി കയറിയ വിമാനത്തിൽ കത്തിയുമായി യാത്രക്കാരൻ

15 September 2017

യാത്രക്കാരൻ വിമാനത്തിൽ കത്തിയുമായി കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സുരക്ഷാപാളിച്ച തുറന്നുകാട്ടു...

ഋ​ത​ബ്ര​ത​യെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക്ക് പി​ബി അം​ഗീ​കാ​രം

15 September 2017

സി​പി​എം രാ​ജ്യ​സ​ഭാ എം​പി ഋ​ത​ബ്ര​ത ബാ​ന​ര്‍​ജി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക്ക് പോ​ളി​റ്റ് ബ്യൂ​റോ​യു​ടെ അം​ഗീ​കാ​രം. പാ​ർ​ട്ടി വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ പേ​രി​ൽ ഋ​ത​ബ്ര​ത​...

രാജ്യത്തിന് ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍റെ ആവശ്യമില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍

15 September 2017

രാജ്യത്ത് ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍റെ ആവശ്യമില്ലെന്ന് ഇ.ശ്രീധരന്‍. നാഗ്പൂരില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഡിഎംആര്‍സി മേധാവി. ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യം ഇന്ത്യന്‍ റെയില്‍വേയുടെ ശാക്തികരണവും അടിസ്...

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ കൊ​ല​പാ​ത​കം; കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ തീരുമാനിച്ചു

15 September 2017

ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗു​രു​ഗ്രാ​മി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്തു. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​...

ഗൗരി ലങ്കേഷ് വധം: കൊലയ്ക്കു മുമ്പ് രണ്ടുതവണ അ​ക്ര​മി സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യാതായി സൂചന

15 September 2017

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ‌ പോ​ലീ​സ് ശേ​ഖ​രി​ച്ചു. ഗൗ​രി ല​ങ്കേ​ഷ് കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് ര​ണ്ടു ത​വ​ണ അ​ക...

കടലിൽനിന്ന് കരയുണ്ടാക്കിയ പരശുരാമൻ മികച്ച എൻജിനീയറെന്ന് മനോഹര്‍ പരീക്കര്‍

15 September 2017

കടലിൽനിന്ന് കരയുണ്ടാക്കിയ പരശുരാമൻ മികച്ച എൻജിനീയറായിരുന്നെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. പനജിയിൽ ‘എൻജിനീയേഴ്സ് ഡേ’യോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തോടൊപ്...

Malayali Vartha Recommends