NATIONAL
കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...
സര്‍വിസിലിരിക്കുന്ന പരിശീലനം ലഭിച്ചിട്ടില്ലാത്ത പ്രൈമറി അധ്യാപകര്‍ ട്രെയിനിങ് ജയിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍
12 September 2017
സര്‍വിസിലിരിക്കുന്ന പരിശീലനം ലഭിച്ചിട്ടില്ലാത്ത അധ്യാപകര്‍ രണ്ട് വര്‍ഷത്തിനകം പരിശീലനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിരിച്ചുവിടണമെന്നുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് വിവാദമായി. െ്രെ...
'അത്യാവശ്യത്തിന് കൈക്കൂലി വാങ്ങാം, കൂടുതല്‍ വാങ്ങരുത്' നാക്കുപിഴച്ച യു.പി ഉപമുഖ്യമന്ത്രി വെട്ടിൽ
12 September 2017
യു.പി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദിന് നല്ല സമയമല്ലെന്ന് തോന്നുന്നു. കേശവ് പ്രസാദ് മൗര്യയ്ക്ക് ഒരു അബദ്ധംപറ്റിയിരിക്കുകയാണ്. ലക്നൗവില്‍ നടന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് അ...
ഇന്ത്യയിലെ വ്യാജ കറന്‍സി അച്ചടിച്ച് കടത്തുന്ന കാര്യത്തില്‍ പാകിസ്ഥാനെ കടത്തിവെട്ടി ബംഗ്ളാദേശ് മുന്നില്‍
12 September 2017
ഇന്ത്യയിലെ വ്യാജ കറന്‍സി അച്ചടിച്ച് കടത്തുന്ന കാര്യത്തില്‍ പാകിസ്ഥാനെ കടത്തിവെട്ടി ബംഗ്ളാദേശ് മുന്നിലെത്തി. 500, 1000 രൂപാ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള കള...
ബംഗ്ലാദേശില്‍ മൂന്നുലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളെത്തിയതായി യുഎന്‍
12 September 2017
മ്യാന്മറില് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരേയുള്ള ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിലേക്ക് കുടിയേറുന്ന അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നേകാല്‍ ലക്ഷത്തോ...
ശശികലയെ പുറത്താക്കാന്‍ അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ഇന്ന് ചെന്നൈയില്‍
12 September 2017
പാര്‍ട്ടിയിലെ തര്‍ക്കം കോടതി കയറിയതിനു പിന്നാലെ അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ ഇന്ന് ചെന്നൈയില്‍ നടക്കും. ശശികലയെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കികൊണ്...
മാനസികമായി വിഷമം അനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായി ഇതാ ഒരു 'ആപ്പ്'
12 September 2017
ഇന്ന് എന്ത് പഠിക്കണമെങ്കിലും പലതരം മൊബൈൽ ആപ്പ്ളിക്കേഷനുകൾ പ്ലെയ്സ്റ്റോറിൽ ലഭ്യമാണ്. ഈ ആപ്പുകളിൽനിന്നും വ്യത്യസ്തമായി ഇതാ ഒരു പുതിയ ആപ്പ് എത്തുകയാണ്. മാനസികമായി വിഷമം അനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായ...
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച ചരിത്രകാരന് രാമചന്ദ്രഗുഹയ്ക്ക് വക്കീല്‍ നോട്ടീസ്
11 September 2017
രാജ്യത്തെ പുരോഗമനചിന്താഗതിക്കാരെയും സാംസ്കാരിക പ്രവര്‍ത്തകരേയും ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം. സ്വന്തം വസതിയില്‍ വെച്ച് എതിരാളികളുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞ് മരിച്ച് മാ...
സുപ്രീം കോടതി ഗർഭഛിദ്രം അനുവദിച്ച പതിമൂന്നുകാരി പ്രസവിച്ച കുഞ്ഞ് മരിച്ചു
11 September 2017
സുപ്രീം കോടതി ഗർഭഛിദ്രത്തിന് അനുമതിനൽകിയതിനു പിന്നാലെ പതിമൂന്നുകാരി ജൻമം നൽകിയ കുഞ്ഞ് മരണത്തിനു കീഴടങ്ങി. ബലാത്സംഗത്തിനിരയായി ഗർഭിണിയായ കൗമാരക്കാ...
ദളിത് എഴുത്തുകാരൻ കാഞ്ച ഐലയ്യയ്ക്കു ഭീഷണി
11 September 2017
വധഭീഷണിയുണ്ടെന്നു കാട്ടി എഴുത്തുകാരനും ചിന്തകനും ദളിത് പ്രവർത്തകനുമായ കാഞ്ച ഐലയ്യ പരാതിയുമായി പോലീസിൽ. ഞായറാഴ്ച ഉച്ചയ്ക്ക് അജ്ഞാതർ വിളിച്ചു ഭീഷണിപ്പെ...
ശ്രീ ശ്രീ രവി ശങ്കറിന്, സ്വന്തം കാറില്‍ ചീഫ് ജസ്റ്റിസിന്റെ വക 'ലിഫ്റ്റ്': വീഡിയോ വിവാദമാകുന്നു
11 September 2017
സ്വന്തം വാഹനത്തില്‍ ജീവനകല ആചാര്യന് ശ്രീ ശ്രീ രവി ശങ്കറിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വക ലിഫ്റ്റ് വിവാദമാകുന്നു. ചീഫ് ജസ്റ്റിസ് അജിത് സിങാണ് സ്വന്തം കാറില്‍ ശ്രീ ശ്രീ രവി ശങ്കറിനെ ഗുവാഹത്...
ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമാകാനുള്ള ഉയർന്ന പ്രായപരിധി 60 വയസിൽ നിന്ന് 65 ആക്കി ഉയർത്താൻ തീരുമാനം
11 September 2017
ദേശീയ പെൻഷൻ പദ്ധതിയിൽ(എൻപിഎസ്) അംഗമാകാനുള്ള ഉയർന്ന പ്രായപരിധി 60 വയസിൽ നിന്ന് 65 ആക്കി ഉയർത്താൻ പെന്ഷന് ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറി...
മനുഷ്യമാംസം കഴിച്ച് പ്രധിഷേധിക്കാനൊരുങ്ങി കര്‍ഷകര്‍
11 September 2017
തമിഴ് കര്‍ഷകര്‍ നടത്തിവരുന്ന സമരത്തില്‍ വിജയം കാണാത്തതിനെതിരെ പ്രതിഷേധം പുകയുന്നു. ജന്തര്‍ മന്തറില്‍ രണ്ടുമാസമായി തമിഴ്നാട്ടിലെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇനിയും അനുകൂല നടപടി എടുത്...
പ്രദ്യുമൻ ഠാക്കൂർ കേസിൽ കേന്ദ്രസർക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്
11 September 2017
റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര, ഹരിയാന സർക്കാരുകൾക്കും സിബിഐക്കും സിബിഎസ്ഇക്കും സുപ്രീം കോടതി നോട്ടീസ്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷ...
സൈന്യത്തില്‍ അനീതിയും വിവേചനവും ; നൂറോളം ഓഫീസര്‍മാര്‍ സുപ്രീംകോടതിയില്‍
11 September 2017
സ്ഥാനക്കയറ്റം നല്കുന്നതില് സൈന്യത്തില്‍ അനീതിയും വിവേചനവും നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി നൂറോളം സൈനീക ഓഫീസര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ യുദ്ധമുന്നണിയിലുള്...
രണ്ടാഴ്ചയിലേറെയായി ആ സുഖം കിട്ടാതെ ആൾ 'ദൈവം' ഇപ്പോൾ ക്ഷീണിതൻ
11 September 2017
ലൈംഗിക പീഡന കേസില്‍ 20 വര്‍ഷം തടവു ശിക്ഷ അനുഭവിക്കുന്ന ആള് ദൈവം ഗുര്‍മീത് റാം റഹിമിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം ജയിലില്‍ എത്തി നടത്തിയ പരിശോധന റിപ്പോര്‍ട്ടില...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















