Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

04 OCTOBER 2026 03:32 PM ISTമലയാളി വാര്‍ത്ത
കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടി. തുടർന്ന് ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിൽ കിടത്തി ഏകദേശം 100 മീറ്ററോളം അപകടകരമായ രീതിയിൽ വണ്ടിയോടിച്ച യുവാവും കാമുകിയും പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന ഈ സ...

വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം വെടിവയ്പ്പിൽ രണ്ട് സൈനികർക്കു പരിക്ക്

07 September 2017

ജമ്മു കാഷ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്കു പരിക്ക്. അതിർത്തിലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാ...

മദ്യപിച്ച് കടലിൽ നീന്തുന്നതിന് ഗോവയിൽ നിരോധനം

07 September 2017

ഗോവയിൽ മദ്യപിച്ച് കടലിൽ നീന്തുന്നത് നിരോധിക്കുന്നതിനു പുതിയ നിയമം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി മനോഹർ അജോങ്കർ. ഗോവൻ ബീച്ചുകളിൽ ഉണ്ടാകുന്ന മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവ...

മോദിക്കും ക്രിസ്തുവിനും ഒരേ ലക്ഷ്യങ്ങളാണ് നിറവേറ്റാനുള്ളത് ; കണ്ണന്താനം

07 September 2017

ക്രിസ്തുവിനും മോദിക്കും ഒരേ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇംഗ്ലീഷ് മാധ്യമം ലൈവ് മിന്‍റിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്താനം ഈ അഭിപ്രായം പങ്കുവച്ചത്. അഭിമുഖത്തില്‍ കേന്ദ്രമന്ത്രിയ...

ബസ് സ്റ്റാൻഡ് കെട്ടിടം തർന്ന് വീണ് അഞ്ച് പേർ മരിച്ചു

07 September 2017

സോമനൂരിൽ ബസ് സ്റ്റാൻഡ് കെട്ടിടം തകർന്നു വീണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പത്ത് പേർക്കു ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 20 പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിൽ ...

രാഷ്ട്രീയ അടവുനയം മാറ്റി സിപിഎം

07 September 2017

കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം​വ​രു​മെ​ന്ന സൂ​ച​ന ന​ൽ​കി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ അ​ട​വു​ന​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന...

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ ലൂപ്പ്ഗതാഗത സംവിധാനം ആന്ധ്രാപ്രദേശില്‍ വരാനൊരുങ്ങുന്നു!

07 September 2017

ഗതാഗത രംഗത്ത് വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഹൈപ്പര്‍ ലൂപ്പ് സാങ്കേതികവിദ്യ (എച്ച്ടിടി) ഇന്ത്യയിലേക്കും എത്തുന്നു. വിജയവാഡ-അമരാവതി മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടത്താനാണ് ആന്ധ്രാപ...

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തിൽ പ്രതികരിച്ച് ചേ​ത​ൻ ഭ​ഗത്

07 September 2017

ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കെ​തി​രേ ഒ​ടു​വി​ൽ വാ​യ തു​റ​ന്ന് എ​ഴു​ത്തു​കാ​ര​ൻ ചേ​ത​ൻ ഭ​ഗ​ത്. ഇ​ന്ന​ത്തെ ഇ​ന്ത്യ​ക്ക് എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്നാ​യി​രു​ന്നു ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷ​മെ...

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടറെ ആട്ടിപ്പുറത്താക്കി ഷെഹ്‌ല റാഷിദ്

07 September 2017

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോടു രോഷംകൊണ്ട് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന...

കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭയമില്ലെന്ന് പ്രധാനമന്ത്രി

07 September 2017

രാജ്യതാല്‍പ്പര്യങ്ങള്‍ പരിഗണിച്ച് കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്‍മറില്‍ ഇന്ത്യന്‍ ജനങ്ങളെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഈ കാര്യം പറഞ്ഞത്...

പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

07 September 2017

ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. വേണ്ടി വന്നാല്‍ നിയന്ത്രണ രേഖ മറികടന്ന് ശത്രുക്കളെ ആക്രമിക്കാന്‍ മടിക്കില്ലെന്ന് വടക്കന്‍ കമാന്‍‍ഡ് ...

രാജ്യത്തെ ഓൺലൈൻ നെറ്റ്‌വർക്കുകളിൽ പോൺ വിഡിയോ അപ്‌ലോഡ്, ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടി; കേരളം മുന്നിൽ

07 September 2017

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോൺ വിഡിയോ അപ്‌ലോഡ് ചെയ്യുന്നത് കേരളത്തിൽ നിന്നാണെന്നു റിപ്പോർട്ട്. ഓരോ മിനിറ്റിലും ശരാശരി 40 മിനിറ്റ് പോൺ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് കേരളത്തിൽ ...

റെയിൽവേ അഴിമതിയാരോപണത്തിൽ : ലാലു പ്രസാദ് യാദവിന് സിബിഐ നോട്ടീസ്

07 September 2017

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകൻ തേജ്വസി യാദവിനും സിബിഐ നോട്ടീസ്. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കേ ഉണ്ടായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് സിബിഐ നോട്ടീസ്. കേസ് അന്വേഷണവുമായി ബന്ധ...

മുംബൈ സ്‌ഫോടനം: രണ്ടുപേര്‍ക്കു വധശിക്ഷ , അബുസലീമിന് ജീവപര്യന്തം

07 September 2017

1993ലെ സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായ അധോലോക കുറ്റവാളി അബു സലേമിന് പ്രത്യേക ടാഡാകോടതി ജീവപര്യന്തം വിധിച്ചു. സലിമിനെ കൂടാതെ കരിമുള്ള ഖാനും ജീവപര്യന്തമാണ് ലഭിച്ചത്. അതേസമയം, ഫിറോസ് ഖാന്‍, താഹിര്‍ മര്‍...

പ്രതിവർഷം ഇന്ത്യയിൽ ഉണ്ടാകുന്നത് 1.5 ലക്ഷം റോഡപകടങ്ങൾ ; മിക്കപ്പോഴും അപകടകാരണമാകുന്നത് മൊബൈൽ ഫോണിൽ സംസാരിച്ച്‌ വാഹനമോടിച്ചത്

07 September 2017

രാജ്യത്ത് നാലു മിനിറ്റിൽ ഒരു റോഡപകടം നടക്കുന്നുണ്ടെന്നാണ് കണക്ക്. പ്രതിവർഷം 1.5 ലക്ഷം റോഡപകടങ്ങൾ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിൽ ഒരു പ്രധാന പങ്ക് മൊബൈൽ ഫോണിനു...

ബ്ലൂവെയില്‍ ഗെയിമില്‍നിന്ന് രക്ഷപ്പെട്ട 22 വയസ്സുകാരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

07 September 2017

പോണ്ടിച്ചേരിയില്‍ ബ്ലൂവെയില്‍ ഗെയിമില്‍നിന്ന് രക്ഷപ്പെട്ട 22 വയസ്സുകാരന്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അലക്‌സാണ്ടര്‍ എന്ന യുവാവിനെയാണ് പൊലീസ് മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. തീവ്ര വേദനയ...

Malayali Vartha Recommends