Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..

04 OCTOBER 2026 02:00 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് ഏറ്റവും സുരക്ഷാ പ്രാധാന്യം ഉള്ളതാണ് പ്രധാനമന്ത്രിയുടെ ഓഫിസും അദ്ദേഹത്തിന്റെ വസതിയും. അവിടേക്ക് ഒരാൾക്ക് കേറി ചെല്ലുക എന്ന് പറയുന്നത് അസാധ്യമാണ് . അങ്ങനെയുള്ളപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ കയറി ബംഗാള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നട...

മുംബൈ സ്‌ഫോടനകേസ്: അഞ്ച് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

07 September 2017

1993ലെ മുംബൈ സ്‌ഫോടനകേസില്‍ അധോലോകനായകന്‍ അബുസലേമടക്കം അഞ്ച് പ്രതികളുടെ ശിക്ഷാവിധി ഇന്ന്. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണു വിധിപറയുക. 257 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസില്‍ വധശിക്ഷവരെ കിട്ടാവുന്ന കു...

ആഭ്യന്തര വിമാന സര്‍വ്വീസ് ബുക്ക് ചെയ്യാന്‍ ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയേക്കും

07 September 2017

ആഭ്യന്തര വിമാന സര്‍വ്വീസ് ബുക്ക് ചെയ്യാന്‍ ഇനിമുതല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയേക്കും. ഇതിനായി എന്‍.എഫ്.എല്‍ (നോ ഫ്‌ളൈ ലിസ്റ്റ്) നിബന്ധനകള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി സിവില്‍ ഏവി...

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി

07 September 2017

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ആളപായമില്ല. മദ്ധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് പോയ ശക്തികുഞ്ജ് എക്‌സ്പ്രസിന്റെ ഏഴ് ബോഗികളാണ് സോണ്‍ഭദ്ര ജില്ലയില്‍ വച്ച് പാളം തെറ്റിയത്. ഒരു മാസത്തിനിടെ മൂ...

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരു കുട്ടിയടക്കം ആറു മരണം; 11 പേര്‍ക്ക് പരിക്ക്

07 September 2017

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് തൊഴിലാളികളും ഒരു കുട്ടിയുമടക്കം ആറ് പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ ആര്‍ എന്‍ കൂപ്പര്‍ ആശുപത്രിയ...

വീടിനു തീപിടിച്ചു മലയാളി യുവ ഡോക്ടര്‍ ലൈബീരിയയില്‍ മരിച്ചു

07 September 2017

സാമൂഹിക സേവനത്തിന് ലൈബീരിയയില്‍ പോയ യുവ ഡോക്ടര്‍ വീടിനു തീപിടിച്ചു മരിച്ചു. കോട്ടയം കങ്ങഴ പാറയ്ക്കല്‍ വീട്ടില്‍ ജോര്‍ജ് മാത്യു പാറയ്ക്കന്റെ മകന്‍ ഡോ. ഷെയ്ന്‍ സാം മാത്യു(25) ആണു മരിച്ചത്. കഴിഞ്ഞ ദിവസം ...

മരണത്തിൻ മുന്നിലും പതറാതെ ഗൗരി ലങ്കേഷ്; വെടിയേറ്റിട്ടും...

07 September 2017

മൂന്ന് തവണ വെടിയേറ്റതിന് ശേഷവും ഗൗരി ലങ്കേഷ് വീടിനുള്ളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. വെടിയേറ്റ ശേഷം അകത്ത് കയറാൻ ശ്രമിച്ചിരുന്നെങ്കിലും പുറത്ത് തന്നെ തളർ...

ഒറ്റദിവസത്തെ പരിശീലനം കൊണ്ട് വിമാനം പറത്തി പതിനാലുകാരന്‍

06 September 2017

വെറും ഒറ്റദിവസത്തെ പരിശീലനം കൊണ്ട് വിമാനം പറത്തി ലോക റിക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പതിനാലുകാരന്‍. ഒറ്റയക്ക് വിമാനം പറത്തിയാണ് ലോക റിക്കോര്‍ഡ് സ്വന്തമാക്കിയിത്. ഏഴര വയസ്സു പ്രായമുള്ള വേളയിലാണ് ...

അവ്യക്തതകൾക്ക് വിരാമമിട്ട് സോ​ണി​യ ഗാ​ന്ധി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടെ​ത്തി

06 September 2017

അ​ഞ്ചു​ദി​വ​സം മു​ന്പ് കാ​ണാ​താ​യ, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ സ്പെ​ഷ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പി​ലെ ക​മാ​ൻ​ഡ​ർ രാ​കേ​ഷ് കു​മാ​റി​നെ ക​ണ്ടെ​ത്തി. ക​മാ​ൻ​ഡോ​യെ പോ​ലീ​സ് ക​ണ്ടെ​ത്ത...

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഎസ്എഫ് ജവാന്‍മാര്‍ അറസ്റ്റില്‍

06 September 2017

യുവതിയെ ബലാത്സംഗം ചെയ്യുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടു ബിഎസ്എഫ് ജവാന്‍മാരെ മിസോറാം പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മുഖത്ത് ജവാന്‍മാര്‍ ആസിഡ് ഒഴിച്ചിരുന്നു...

പീഡനത്തിനിരയായ പതിമൂന്നു കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

06 September 2017

പതിമൂന്നു കാരിയുടെ എട്ടുമാസം വളര്‍ച്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. പീഡനത്തിനിരയായ മുംബൈ സ്വദേശിനിക്കാണ് സുപ്രീംകോടതി ഒടുവില്‍ കനിവു കാട്ടിയത്.  കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശ...

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​തെ​ന്നു വാ​ട്സ് ആ​പ്പി​നോടും ഫേസ്ബുക്കിനോടും സു​പ്രീംകോ​ട​തി നിർദ്ദേശം

06 September 2017

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ മൂ​ന്നാ​മ​തൊ​രാ​ൾ​ക്കു കൈ​മാ​റി​ല്ലെ​ന്ന​തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ഫേ​സ്ബു​ക്കി​നോ​ടും വാ​ട്സ് ആ​പ്പി​നോ​ടും സു​പ്രീംകോ​ട​തി. നാ​ലാ​ഴ്ച​യ്ക്കു​ള്ള...

"ഇനി ആ സാഗരഗർജ്ജനം ഓർമ്മകളിൽ മാത്രം" ഗൗ​രി ല​ങ്കേ​ഷി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

06 September 2017

ബം​ഗ​ളു​രു​വി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ബം​ഗ​ളു​രു​വി​ലെ ചാം​രാ​ജ്പേ​ട്ട് ശ്മ​ശാ​ന​ത്തി​ൽ ഒൗ​ദ്യോ​ഗി​ക ബ​ഹു​...

യോ​ഗി ആ​ദി​ത്യ​നാ​ഥും രാ​ജ്നാ​ഥ് സിം​ഗും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച മെ​ട്രോ​ പ​ണി​മു​ട​ക്കി​

06 September 2017

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും ചേ​ർ​ന്ന് ചൊ​വ്വാ​ഴ്ച ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച മെ​ട്രോ​യാ​ണ് ബു​ധ​നാ​ഴ്ച ത​ന്നെ പ​ണി​മു​ട​ക...

മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രാചരണച്ചുമതല അല്‍ഫോന്‍സ് കണ്ണന്താനത്തിന്

06 September 2017

കേന്ദ്രമന്ത്രി അൽഫോന്‍സ് കണ്ണന്താനത്തിന് മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രാചരണച്ചുമതല കൂടി. അടുത്ത വര്‍ഷം ഏപ്രിലിൽ നടക്കുന്ന തിര‍ഞ്ഞെടുപ്പിന് മുന്നോടിയായാണ് കണ്ണന്താനത്തിന് ചുമതല നൽകിയത്. പു...

വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്ന ജെ.ഡി.യു നേതാവിന്റെ മകന് ജീവപര്യന്തം തടവ്ശിക്ഷ

06 September 2017

ബീഹാറില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ വെടിവച്ച് കൊന്ന മുന്‍ ജെ.ഡി.യു നേതാവിന്റെ മകന് ജീവപര്യന്തം തടവ്. ആദിത്യ സച്ച്‌ദേവ എന്ന പ്ലസ്ടു വിദ്യാര്‍ത്തി് കൊല്ലപ്പെട്ട കേസിലാണ് വിധി. ബീഹാര്‍...

Malayali Vartha Recommends