Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

04 OCTOBER 2026 03:32 PM ISTമലയാളി വാര്‍ത്ത
കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടി. തുടർന്ന് ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിൽ കിടത്തി ഏകദേശം 100 മീറ്ററോളം അപകടകരമായ രീതിയിൽ വണ്ടിയോടിച്ച യുവാവും കാമുകിയും പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന ഈ സ...

ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു

08 September 2017

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കുറിച്ച് വിവരം നല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ലങ്കേഷ് വധക്ക...

പ്രവേശനാനുമതി റദ്ദാക്കിയ സ്വാശ്രയ കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

08 September 2017

എംബിബിഎസ് പ്രവേശനം ശരി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)യുടെ അഭിഭാഷകന്‍ ഹാ...

ഭർതൃവീട്ടിൽ പീഡനം ;നവവധു പരാതിയുമായി സുപ്രീം കോടതിയിൽ..

08 September 2017

ഭർത്താവിൻറെ മാതാപിതാക്കളും ബന്ധുക്കളും മിണ്ടുന്നില്ലെന്ന് പരാതി. ഹൈദരാബാദ് സ്വദേശിനിയാണ് പരാതിക്കാരി. ഭര്‍ത്താവ് തന്നില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും വിവാഹബന്ധത്തിന്റെ പവിത്രത പാലിക്കാന്‍ പോലും തയ്യാ...

ഇന്ത്യക്കാര്‍ പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കാന്‍ മടികാണിക്കുമെന്ന മിഥ്യധാരണയെ പൊളിച്ചടുക്കി മുകേഷ് അംബാനിയുടെ ജിയോ!

08 September 2017

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച നെറ്റ്‌വര്‍ക്കാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ. ഒരു വര്‍ഷം മുമ്പ് ഇന്ത്യയിലെ പ്രതിമാസ ശരാശരി ഡാറ്റ ഉപയോഗം...

വിദേശി വിനോദസഞ്ചാരികള്‍ക്കു ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍നിന്നാകാമെന്ന് കണ്ണന്താനം

08 September 2017

വിദേശി വിനോദസഞ്ചാരികള്‍ക്കു ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍നിന്നാകാമെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിയന്ത്രണം ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുട...

കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

08 September 2017

കശ്മീരില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ ജെഹാംഗീര്‍ ചൗക്കിലായിരുന്നു ആക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി ഭ...

മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 നവജാത ശിശുക്കള്‍ മരിച്ചു

08 September 2017

മധ്യപ്രദേശിലെ വിദിശയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 നവജാത ശിശുക്കള്‍ മരിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഓഗസ്റ്റ് മാസം സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണ...

ഗോവയിലെ ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥിയടക്കം രണ്ട് പേര്‍ മുങ്ങി മരിച്ചു

07 September 2017

ഗോവയിലെ കണ്ടോലിം ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. ഗോവയിലെ കണ്ടോലിം ബീച്ചില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. മൂവാറ്റുപുഴ സ്വദേശി അനുജ സൂസന്‍ പോള്‍ (22)...

പോണ്‍ വീഡിയോ തിരയുന്നതില്‍ കൂടുതലും കുട്ടികളുടെ ലൈംഗിക വീഡിയോകള്‍

07 September 2017

രാജ്യത്ത് ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കുകളില്‍ പോണ്‍ വീഡിയോസ് കാണുന്നവരില്‍ ഏറ്റവും കൂടുതല്‍ ഹരിയാനയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ക്കാണ് കൂടുതല്‍ പേരും തിരച്ച...

പാളംതെറ്റൽ ഒരു പതിവാകുന്നു ; ഒ​മ്പ​ത് മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നു ട്രെ​യി​നു​ക​ൾ പാ​ളം​തെ​റ്റി

07 September 2017

മ​ന്ത്രി​യെ മാ​റ്റി​യി​ട്ടും ര​ക്ഷ​യി​ല്ല. വ്യാ​ഴാ​ഴ്ച ഒ​മ്പ​തു മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നു ട്രെ​യി​നു​ക​ൾ പാ​ളം തെ​റ്റി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലും, ഡ​ൽ​ഹി​യി​ലും, മ​ഹാ​രാ​ഷ്ട്ര​യി​ലു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ ന...

നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാന്‍ വഴിയൊരുക്കിയെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ വെളിപ്പെടുത്തൽ

07 September 2017

നോട്ട് നിരോധനത്തിന്‍റെ പരാജയത്തിലേക്ക് വിരല്‍ചൂണ്ടി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നിരോധിച്ച നോട്ടില്‍ 99 ശതമാനവും തിരിച്ചു വന്നുവെന്നാണ് റിസര്‍വ് ബാങ്കിന്‍റെ കണക്ക്. അതിനര്‍ത്ഥം കള്ളപ...

വനിതാ കോൺസ്റ്റബിൾ തൂങ്ങിമരിച്ചു ; എസിപിക്കും കോൺസ്റ്റബിളിനുമെതിരെ കേസ്

07 September 2017

മഹാരാഷ്ട്രയിൽ വനിതാ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അസിസ്റ്റന്‍റ് കമ്മീഷണർക്കും കോൺസ്റ്റബിളിനുമെതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണാകുറ്റം ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കമ്മീഷണർ ഓഫീ...

സൈ​നി​ക ആ​യു​ധ ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം ; തോ​ക്കു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ കത്തി ന​ശി​ച്ചു

07 September 2017

പ​ഞ്ചാ​ബി​ലെ സൈ​നി​ക ആ​യു​ധ ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 5.10 ന് ​ബ​ഠിം​ഡ​യി​ലെ സൈ​നി​ക ആ​യു​ധ ശാ​ല​യി​ലാ​യി​രു​ന്നു തീ​പി​ടി​ത...

ഗൗ​രി​യു​ടെ ചിതയെരിഞ്ഞ് തീരുംമുൻപ്‌ മറ്റൊരു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വെ​ടി​യേ​റ്റു

07 September 2017

ഗൗ​രി ല​ങ്കേ​ഷ് വ​ധ​ത്തി​നു പി​ന്നാ​ലെ ബി​ഹാ​റി​ലും സ​മാ​ന​മാ​യ ആ​ക്ര​മ​ണം. ബി​ഹാ​റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വെ​ടി​യേ​റ്റു. പ​ങ്ക​ജ് മി​ശ്ര എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് വെ​ടി​യേ​റ്റ​ത്. ബി​ഹ...

യു​വ​തി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന് മൃ​ത​ദേ​ഹം ബാ​ഗി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതികൾ പോലീസിൽ കീഴടങ്ങി

07 September 2017

മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ളെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം കൊ​ല​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച അം​ബ​ർ​നാ​ഥി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ഗ്...

Malayali Vartha Recommends