NATIONAL
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചു
05 June 2017
ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹമായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. വാര്‍ത്താവിനിമയ ഉപഗ്രഹം, 3136 കിലോഗ്രാം ഭ...
പ്രതിസന്ധി സൃഷ്ടിച്ചും മുതലെടുത്തും എന്‍ഡിടിവി കൈക്കലാക്കാന്‍ രാം ദേവ് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്
05 June 2017
ദേശീയ മാധ്യമമായ എന്‍ഡിടിവി വാങ്ങാന്‍ പ്രാരംഭ ചര്‍ച്ചകളുമായി മോദി വിശ്വസ്തന് ബാബാ രാംദേവ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. എന്‍ഡിടിവിയെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്തും പുതി...
ചാനലുകള്‍ പിടിച്ചെടുക്കുന്നത് ബിജെപി .പിന്നില്‍ രാംദേവ് എന്ന് സൂചന
05 June 2017
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് സംഘപരിവാറിന്റെ ആത്യന്തികമായ ലക്ഷ്യം. ഇന്നത്തെ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ അജണ്ട നടപ്പാക്കാനുള്ള ഏറ്റവും ശക്തിയുള്ള ഉപകരണമാണ് മാധ്യമങ്ങള്‍. പാര്‍ട്...
കല്യാണ മണ്ഡപത്തില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍; ചേട്ടനെ തള്ളിമാറ്റി വധുവിനെ അനിയന് താലികെട്ടി
05 June 2017
തമിഴ്നാട്ടിലെ ഒരു വിവാഹ മണ്ഡപത്തില്‍ നാടകീയ രംഗങ്ങള്‍. താലി കെട്ടുന്നതിനിടെ ജേഷ്ഠനെ തള്ളി മാറ്റി വധുവിനെ അനുജന് താലികെട്ടി. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുപ്പട്ടൂരിലാണ് നാടകീയ വിവാഹം നടന്നത്. ...
പോണ് കാണാന്‍ മത്സരിക്കുന്നതില്‍ മുന്നില്‍ സ്ത്രീകള്‍
05 June 2017
പ്രമുഖ അഡല്‍റ്റ് സൈറ്റായ യുപോണ്‍ അടുത്തിടെ നടത്തിയ സര്‍വ്വേയിലാണ് സ്ത്രീകളുടെ പോണ് കാണലിനെക്കുറിച്ചുള്ള വിവരമുള്ളത്. പോണ് കാണുന്ന കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാര്ക്കൊപ്പം തന്നെയാണെന്ന് പറഞ്ഞാല്‍...
ലോകപരിസ്ഥിതി ദിനത്തില്‍ വ്യത്യസ്ത ആശയവുമായി എമിറേറ്റ്സ്; വിമാനം കഴുകാന്‍ ഇനി വെള്ളം വേണ്ട
05 June 2017
ലോകപരിസ്ഥിതിദിനത്തില്‍ തികച്ചും വ്യത്യസ്തമായ ഒരാശയമാണ് പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് പ്രാവര്‍ത്തികമാക്കുന്നത്. വെള്ളമുപയോഗിക്കാതെ വിമാനം വൃത്തിയാക്കാന്‍ പറ്റുന്ന എയര്‍ ക്രാഫ്റ്റ് െ്രെഡവാഷ് എന്ന...
ആഗ്രഹങ്ങള്‍ ബാക്കിയാക്കി മരണത്തിലും വേര്‍പെടാതെ ഇരട്ട സഹോദരിമാര്‍
05 June 2017
സ്വന്തം വീട്ടില്‍ താമസിക്കാനുള്ള ആഗ്രഹം ബാക്കി വച്ച് മരണത്തിലും വേര്‍പിരിയാതെ ഇരട്ട സഹോദരിമാര്‍ യാത്രയായി. ഇന്നലെ തിരുവള്ളൂരിലെ പുഴയില്‍ മുങ്ങി മരിച്ച വിസ്മയയും സന്മയയും പിതാവ് ശശിയുടെ സാമ്പത്തിക ബുദ...
പിടികിട്ടാപ്പുള്ളി വിജയ് മല്യ ഇന്ത്യപാക്ക് ക്രിക്കറ്റ് കാണുന്ന ദൃശ്യങ്ങള്‍ പുറത്ത്
05 June 2017
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളി ഇന്ത്യപാക്ക് ക്രിക്കറ്റ് കാണുന്ന ദൃശ്യങ്ങള്‍ ഇന്ത്യക്കു തന്നെ നാണക്കേടാകുന്നു. കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്നും വിദേ...
ഒഡീഷയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്
05 June 2017
ഒഡീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. പത്തു സൈനികര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രി ബലിഗുദയിലെ വനത്തില്‍ പതിയിരുന്ന മാവോയിസ്റ്റുകള്‍ സൈനികര്‍ക്കു നേരെ വെടിയ...
ഇന്ത്യയ്ക്ക് അഭിമാനത്തിന്റെ നിമിഷം; ജിഎസ്എല്‍വി-മാര്‍ക്ക് 3 ഇന്ന് വിക്ഷേപിക്കും
05 June 2017
ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തോടെ ഇന്ത്യ നിര്‍മിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി-മാര്‍ക്ക് 3 റോക്കറ്റ് അഞ്ചിനു ശ്രീഹരിക്കോട്ടയില്‍നിന്നു വിക്ഷേപിക്കും. 'ഫാറ്റ് ബോയ്' എന്നു വിളി...
ബുക്ക് ചെയ്ത സീറ്റ് ലഭിച്ചില്ല, യാത്രക്കാരന് നഷ്ടപരിഹാരമായി 75,000 രൂപ നല്കാന് വിധി
05 June 2017
ബുക്ക് ചെയ്തിട്ടും യാത്രക്കാരന് സീറ്റ് ലഭിക്കാതിരുന്നതിന് റെയില്‍വേ 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര വിഭാഗം. സംഭവസമയം ട്രെയിനിലുണ്ടായിരുന്ന ടി.ടി.ആറിന്റെ ശമ്പ...
സഹോദരിമാര്‍ക്ക് നേരെ പോലീസിന്റെ ലൈംഗികാതിക്രമം; വീഡിയോ പുറത്ത്
05 June 2017
ഉത്തര്‍പ്രദേശില്‍ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ പൊലീസിന്റെ ലൈംഗികാതിക്രമം. കര്‍ഹാല്‍ ഗെയ്റ്റ് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം. തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനെത്തിയ സഹോദരിമ...
ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് വിക്ഷേപണം ഇന്ന്
05 June 2017
ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് (ജി.എസ്.എല്‍.വി എം.കെത്രീ) തിങ്കളാഴ്ച വിക്ഷേപിക്കും. വൈകിട്ട് 5.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സന്റെറിലെ രണ്ടാ...
കൈക്കൂലി വാങ്ങിയാല്‍ ഇനി പണിപാളും ഡയല്ചെയ്യൂ 1100; കൈക്കൂലി തിരിച്ച് വീട്ടിലെത്തിക്കും
05 June 2017
സര്‍ക്കാര്‍സേവനങ്ങള്‍ക്ക് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുടുക്കാനായി പുതിയ നീക്കവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 1100 ഡയല്‍ചെയ്ത് പരാതി അറിയിച്ചാല്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ തന്നെ ഇത് തിരിച്ച...
യു.പിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് ബസ് കത്തി 22 പേര് വെന്തു മരിച്ചു
05 June 2017
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര് വെന്തുമരിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















