Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അമ്മയെ കൊന്നു ഹൃദയം പച്ചക്ക് കുരുമുളക് പുരട്ടികഴിച്ചു

30 AUGUST 2017 09:14 AM IST
മലയാളി വാര്‍ത്ത

യുവാവ് അമ്മയെ കൊന്ന് അവരുടെ ഹൃദയം കുരുമുളകും കൂട്ടി കഴിച്ചു. മഹാരാഷ്ട്രയിലെ പൂനയിലായിരുന്നു ഈ അതിദാരുണമായ സംഭവം അരങ്ങേറിയത്. തരരാനിചൗക്കിലെ മഹാവാല വസത് സ്വദേശി യെലാവ (65) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം കോലാപുരില്‍ 27 കാരനായ സുനില്‍ കുച്ചകുര്‍ണിയാണ് അമ്മയെ കൊലപ്പെടുത്തിയത്.

അമ്മയുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ച ശേഷം ഇയാള്‍ വീട്ടില്‍നിന്നും കൈയില്‍ രക്തക്കറയുമായി നരഭോജികളെപ്പോലെ പുറത്തിറങ്ങിപ്പോയതായും പോലീസ് പറയുന്നു. മദ്യലഹരിയിലാണ് സുനില്‍ ക്രൂരകൃത്യം ചെയ്തത്. നിര്‍മാണ തൊഴിലാളിയാണ് സുനിലെന്ന് പോലീസ് പറയുന്നു.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. സുനിലിന്റെ ഭാര്യ അവരുടെ അമ്മയുടെ മുംബൈയിലെ വീട്ടിലാണ് താമസം. കുട്ടികളും ഇവര്‍ക്കൊപ്പമാണ്. സംഭവ ദിവസം അമിതമായി മദ്യം കഴിച്ചെത്തിയ സുനില്‍ അയല്‍പ്പക്കത്തെ വീട്ടില്‍ ഭക്ഷണം തേടിച്ചെന്നു. എന്നാല്‍ ഇവിടെനിന്നും കഴിക്കാന്‍ കിട്ടിയില്ല.

ഇതോടെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍ വീട്ടിലും കഴിക്കാനൊന്നും ലഭിക്കാതെ വന്നതോടെ അമ്മയുമായി വഴക്കായി. സംഘര്‍ഷത്തിനിടെ ഇയാള്‍ യെലാവയെ അടിച്ചുവീഴ്ത്തി. മരണം ഉറപ്പാക്കിയ ശേഷം ശരീരം മുറിച്ച് ഹൃദയം പിഴുതെടുത്ത് പാത്രത്തിലാക്കി കുരുമുളകും പുരട്ടികഴിച്ചതായി പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്തു.

പാവം ആ അമ്മ അറിഞ്ഞുകാണില്ല മകന്‍ ഇത്രയും ക്രൂരത കാണിക്കുമെന്ന്. മകന്റെ ഈ ക്രൂരതയില്‍ അ അമ്മ എത്രമാത്രം വേദന അനുഭവിച്ചു കാണും. നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഓരോ അച്ഛനമ്മമാരും മക്കളെ നെഞ്ചോടു ചേര്‍ത്ത് സ്‌നേഹിച്ച് വളര്‍ത്തി വലുതാക്കികഴിയുമ്പോള്‍ അവരുടെ സ്വഭാവങ്ങളൊക്കെ മാറും. പിന്നെ അച്ഛനെന്നോ അമ്മയെന്നോ അവര്‍ക്കില്ല. എന്തു ചെയ്യാനും അവര്‍ക്ക് യാതൊരു മടിയും കാണില്ല. ലക്ഷ്യം നിറവേറാന്‍ അവര്‍ എന്തും ചെയ്യും. ഇവിടെ അമ്മയോട് ഇത്രയും ക്രൂരതകാണിച്ച ഇയാള്‍ എത്ര ക്രൂരനാണ്. നെഞ്ചോടു ചേര്‍ത്തു പിടിച്ച അമ്മയുടെ ഹൃദയം അവന് പറിച്ചെടുക്കാന്‍ എങ്ങനെ കഴിഞ്ഞു. എത്രമാത്രം വേദന ആ അമ്മ അനുഭവിച്ചു കാണും. എപ്പോഴും ഓരോരുത്തരും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എത്ര അബോധാവസ്ഥയിലാണെങ്കില്‍ പോലും അവനവന്‍ അവനവനെ തിരിച്ചറിയണം. ജന്മം നല്‍കിയ അമ്മയെയും അച്ഛനെയും ഒരിക്കലും വേദനിപ്പിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (9 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (15 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (21 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (27 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (45 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (50 minutes ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (4 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (4 hours ago)

Malayali Vartha Recommends