Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

30 SEPTEMBER 2026 04:05 PM ISTമലയാളി വാര്‍ത്ത
അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻ മയക്കുമരുന്ന് വേട്ട. ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തായി കോസ്റ്റുഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടി...

വിദേശരാജ്യങ്ങളുടെ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി38 ഇന്ന് വിക്ഷേപിക്കും

23 June 2017

വിദേശരാജ്യങ്ങളുടെ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി38 വെള്ളിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ്‌ കേന്ദ്രത്തില്‍നിന്ന് രാവിലെ 9.20നാണ് വിക്ഷേപണം.ഭൗമനിരീക്ഷണത്തിനു...

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ലോക്‌സഭാ മുന്‍ സ്പീക്കറായ മീരാകുമാര്‍

22 June 2017

ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവും ലോക്‌സഭാ മുന്‍ സ്പീക്കറുമായ മീരാകുമാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില...

2024 ഓടെ ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തും

22 June 2017

ജനസംഖ്യയില്‍ ചൈനയെ പിന്തള്ളാനായി ഇന്ത്യയുടെ കുതിപ്പ്. 2024 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമത് എത്തിയേക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ടുകള്‍. 2022 ല്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നയിരുന്നു 201...

കര്‍ഷകരുടെ വായ്പകള്‍ക്ക് പരിഹാരം കാണുമെന്ന് വെങ്കയ്യ നായിഡു 

22 June 2017

കാര്‍ഷിക വായ്പ എഴുതി തള്ളുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്ക...

നാലംഗ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി പിടികൂടി

22 June 2017

ശ്രീലങ്കന്‍ നാവിക സേന നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പടികൂടിയത്. നെടുന്‍തീവിനു സമീപത്തുനിന്നുമാണ് നാവികസേന ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, കഴ...

ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാള്‍ക്ക് നാട്ടുകാര്‍ കൊടുത്ത ശിക്ഷയിങ്ങനെ...

22 June 2017

ഉത്തര്‍ പ്രദേശില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആളെ നാട്ടുകാര്‍ തല്ലിക്കൊന്നു. യുപിയിലെ അലിഗഡ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. അലിഗഡിലെ ബീക്കാംപൂര്‍ വില്ലേജിലാണ് ആറുവയസുകാരിയെ ബലാത...

ഇന്ത്യയിലേ ഗവര്‍ണര്‍മാരില്‍ പകുതിപേരും ആര്‍ എസ് എസിന്റെ അനുഭാവികള്‍ 

22 June 2017

ഇന്ത്യയിലെ 29 ഗവര്‍ണ്ണര്‍മാറില്‍ 14 പേരും ആര്‍എസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധമുള്ളവരെന്നും റിപ്പോര്‍ട്ട്.ബിസിനസ് സ്റ്റാന്റേഡ്‌സാണ് ഇതു സംബന്ധമായ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. എന്‍ഡിഎ രാഷ്ട്രപത...

അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇയുടെ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും

22 June 2017

അടുത്ത അധ്യയനവര്‍ഷം മുതല്‍ സി.ബി.എസ്.ഇ.യുടെ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തും. പരീക്ഷകള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഫലം നേരത്തേ പ്രസിദ്ധീകരിക്കും. നിലവില്‍ മാര്‍ച്...

'ഹിന്ദുക്കള്‍ക്ക് തീവ്രവാദിയാകാന്‍ കഴിയില്ല' ഹരിയാന മന്ത്രി 

22 June 2017

ഹിന്ദുക്കള്‍ക്ക് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്നു ഹരിയാന മന്ത്രി അനില്‍ വിജ്. കൂടാതെ ഹിന്ദു ഭീകരവാദം എന്ന പ്രയോഗം തന്നെ അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017 ഫെബ്രുവരി 18 നായിരുന്ന...

ലൈംഗികബന്ധം നടത്തിയശേഷം കേസില്‍ നടപടിയെടുക്കാം; എസ്‌ഐയുടെ ലൈംഗീക കാടത്തരം

22 June 2017

പൊലീസ് സ്‌റ്റേഷനിലും നീതി കിട്ടാതെ യുവതി. കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ സഹായം അപേക്ഷിച്ചെത്തിയ യുവതിയോട്, കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്നു പൊലീസ് ...

ജമ്മുകാശ്മീരില്‍ സൈന്യവുമായുമുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

22 June 2017

തെക്കന്‍ കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കറെ തയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ആറു മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. കൂടുതല...

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

22 June 2017

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. എന്‍ഡിഎ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിന് എതിരെ പൊതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇന്നു ചേര...

'മെയ്ക് ഇന്‍ ഇന്ത്യ' വഴി നിര്‍മിച്ച റൈഫിളുകള്‍ക്ക് ഗുണനിലവാരം ഇല്ല; ആയുധങ്ങള്‍ വേണ്ടെന്ന് സൈന്യം

22 June 2017

ഇന്ത്യന്‍ സൈന്യത്തിന് തദ്ദേശീയമായി നിര്‍മിച്ച്‌ നല്‍കിയ ആയുധങ്ങള്‍ക്ക് ഗുണനിലവാരമില്ല എന്ന് ചൂണ്ടിക്കാട്ടി സൈന്യം വേണ്ടെന്നവച്ചു. നിലവില്‍ ജവാന്മാര്‍ ഉപയോഗിക്കുന്ന ഇന്‍സാസ് ഗണത്തിലെ റൈഫിളുകളാണ് അതിനുപ...

മധുവിധു ആഘോഷിക്കാനെത്തിയ ഭാര്യ ഭര്‍ത്താവിനെക്കുറിച്ച് അറിഞ്ഞത് നടുക്കുന്ന സത്യം....

22 June 2017

ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന പരാതിയുമായി 25 കാരിയായ യുവതി പോലീസ് സ്റ്റേഷനില്‍. നോയ്ഡ സെക്ടര്‍ 12 ലെ താമസക്കാരിയായ യുവതി 2015 നവംബറിലാണു കേന്ദ്രിയ വിഹാറ സെക്ടര്‍ 51 ലെ താമസക്കാരനായ യുവാവിനെ വിവാഹം ...

ഇനി രക്ഷയില്ല ;ദയാവധത്തിനായി അപേക്ഷിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി റോബര്‍ട്ട്

22 June 2017

രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റോബര്‍ട്ട് പയസ് തന്നെ ദയാവധത്തിന് വിധേയമാക്കണമെന്നഭ്യര്‍ഥിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് കത്തയച്ചു. മറ്റ് ആറ് പ്...

Malayali Vartha Recommends