Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കാണാതായ മകന്‍ തിരിച്ചെത്തിയത് മകളായി... മകന്റെ രൂപമാറ്റത്തില്‍ ഞെട്ടല്‍ മാറാതെ കുടുംബം

16 MARCH 2017 09:58 PM ISTമലയാളി വാര്‍ത്ത
ഒരാഴ്ച മുമ്പ് ഗുജറാത്തിലെ പാല്‍ദിയിലുള്ള സ്വര്‍ണ വ്യാപാരിയുടെ മകനെ കാണാതായി. മകനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മാധവ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത് മകന് പകരം മകളെ!. ബിരുദദാരിയായ ശ്യാം (25) ആണ് പോലീസുകാരെയും വീട്ടുകാരെയും ഒരുപോലെ ഞെട്ടിച്ച...

മുതുമുത്തശ്ശിയിലൂടെ വില്യം രാജകുമാരന്‌ ഇന്ത്യന്‍ പാരമ്പര്യം

15 June 2013

ബ്രിട്ടീഷ്‌ രാജകുമാരന്‍ വില്യമിന്‌ ഇന്ത്യന്‍ ബന്ധം. ഡി.എന്‍.എ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. ബന്ധുക്കളുടെ ഉമിനീര്‍ സാമ്പിളുകളിലാണ്‌ പരിശോധന നടത്തിയത്‌. വില്യമിന്റെ മുതുമുത്തശ്ശിയിലൂടെയാണ്‌ ഇന്...

ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടും

14 June 2013

രണ്ടായിരത്തി ഇരുപത്തെട്ടോടെ ജനസംഖ്യയില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കായിരിക്കും. യു.എന്‍ റിപ്പോട്ടിലാണ്‌ ഇങ്ങനെ പറയുന്നത്‌. 2028ല്‍ ഇന്ത്യയുടെ ജനസംഖ്യ 1.45 ബില്ല്യണ്‍ ആകുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത...

ബാങ്കിലിരുന്ന്‌ ഉറങ്ങിപ്പോയ ഉദ്യോഗസ്ഥന്റെ കൈകളിലൂടെ മറ്റൊരു അക്കൗണ്ടിലേക്ക്‌ ഒഴുകിപ്പോയത്‌ കോടികള്‍

12 June 2013

ഉറക്കം വന്നാല്‍ എന്തു ചെയ്യും. ഉറങ്ങിയേ പറ്റൂ. പക്ഷേ എത്ര ഉറക്കം വന്നാലും ഉറങ്ങുന്നതിനു ഒരു സ്ഥലവും കാലവുമൊക്കെ വേണ്ടെ. അങ്ങനെ സ്ഥലകാലം മറന്ന്‌ ഉറങ്ങിയ ബാങ്കുദ്യോഗസ്ഥന്റെ ഉറക്കം കാരണം കോടികളാണ്‌ മറിഞ്...

രണ്ട്‌ ജീവനുകള്‍ രക്ഷിച്ച പട്ടിക്ക്‌ വീമാനത്താവളത്തില്‍ വന്‍ സ്വീകരണം

10 June 2013

ഫിലിപ്പീന്‍സില്‍ ഇപ്പോഴത്തെ ഹീറോ ഒരു പട്ടിയാണ്‌. ഓരോ പട്ടിയ്‌ക്കും ഒരു ദിവസമുണ്ട്‌ എന്ന്‌ കേട്ടിട്ടില്ലേ. അതേ ഇത്‌ കബാങ്‌ എന്ന പട്ടിയുടെ ദിവസമാണ്‌. വെറുതെ ഒരു ദിവസം ഹീറോ ആയതല്ല കബാങ്‌. രണ്ട്‌ പേരെ ഒരപ...

ചവറുകൂനയിലേക്ക്‌ വലിച്ചെറിഞ്ഞ മാസം തികയാതെ പ്രസവിച്ച പിഞ്ചു കുഞ്ഞിന്‌ രക്ഷകനായത്‌ നായ്‌

10 June 2013

തായ്‌ലാന്‍ഡിലെ ബാങ്കോക്കിലുള്ള പുയി എന്ന നായാണ്‌ റോഡിലെ ചവറുകൂനയില്‍ ഉപേക്ഷിച്ച പിഞ്ചു കുഞ്ഞിനെ രക്ഷിച്ച്‌ കൈയ്യടി നേടിയത്‌. വീട്ടില്‍ നിന്ന് പുറത്തിറങ്ങി കറങ്ങിക്കൊണ്ടിരുന്നു പുയ കുഞ്ഞിനെ ഇട്ടിരുന്ന ...

മൂക്കിന്‌ ഭംഗി കുറഞ്ഞതു കൊണ്ടു ഭാര്യ പോയെന്ന്‌ സംശയം, സൗന്ദര്യം കൂട്ടാനായി സര്‍ജറി ചെയ്‌ത യുവാവിന്‌ മൂക്ക്‌ മുഴുവനും നഷ്‌ടപ്പെട്ടു

08 June 2013

മൂക്കിന്‌ ഭംഗി കുറഞ്ഞു പോയോന്ന്‌ സംശയം. ഇത്‌ പ്ലാസ്റ്റിക്‌ സര്‍ജറിയുടെ കാലമല്ലേ. ഇഷ്‌ടം പോലെ പണവുമുണ്ട്‌. അങ്ങനയാണ്‌ ഇന്ത്യന്‍ വംശജനായ വിശാല്‍ ന്യൂയോര്‍ക്കിലെ പ്രശസ്‌തമായ കോസ്‌മെറ്റിക്‌ സെന്ററില്‍ എത്...

ബിക്കിനിയിടാത്ത സൗന്ദര്യ മത്സരത്തിന്‌ ആളെ കിട്ടുമോ എന്ന പേടിയോടെ ഇത്തവണത്തെ മിസ്‌ വേള്‍ഡ്‌

08 June 2013

ഇത്തവണ മിസ് വേള്‍ഡ് കപ്പ് സൗന്ദര്യമത്സരത്തിന് വേദിയാകുന്നത് ഇന്തോനേഷ്യയാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന മത്സരത്തില്‍ നിന്ന് ബിക്കിനി പരേഡ് ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ബിക്കിനി...

പൈലറ്റില്ലാ വിമാനത്തെ വെല്ലുന്ന സാങ്കതികവിദ്യയുമായി യുദ്ധ ഭൂമിയലേക്കിനി യന്ത്ര പരുന്തും

08 June 2013

ഒരു പറവയെപ്പോലെ എന്തു കൊണ്ടു യുദ്ധ ഭൂമിയില്‍ പറന്നു ചെല്ലാന്‍ കഴിയില്ല എന്നായിരുന്നു അമേരിക്കന്‍ സൈന്യത്തിന്റെ ചിന്ത. നിരന്തരമായ ഗവേഷണത്തിനൊടുവില്‍ അവരതു സാധിച്ചെടുക്കുകയും ചെയ്‌തു. യുദ്ധക്കളത്തില്‍ ശ...

ചെക്കിലെ ആദ്യ പഞ്ചരത്‌നങ്ങള്‍ക്ക്‌ അലക്‌സാണ്ട്രിയ ജന്മം നല്‍കി

03 June 2013

ചെക്ക്‌ റിപ്പബ്ലിക്കില്‍ ഇരുപത്തി മൂന്നുകാരി ഒറ്റ പ്രസവത്തില്‍ അഞ്ച്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കി. നാല്‌ ആണ്‍ കുഞ്ഞുങ്ങളും ഒരു പെണ്‍കുഞ്ഞുമാണ്‌ ജനിച്ചത്‌. കുട്ടികളും അമ്മയും പൂര്‍ണ്ണ ആരോഗ്യത്തോടെയി...

ഒളിച്ചോടാന്‍ വിസമ്മതിച്ച യുവാവിനെ കാമുകി കല്ലെറിഞ്ഞു കൊന്നു

01 June 2013

ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഒരു കുഗ്രാമത്തിലാണ്‌ നാടിനെ നടുക്കിയ സംഭവമുണ്ടായത്‌. 40 കാരനായ യുവാവും 30 കാരിയായ യുവതിയും കടുത്ത പ്രണയത്തിലായിരുന്നു. ഇവര്‍ ഒന്നിക്കുന്നത്‌ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പായിരുന്...

ഫ്രാന്‍സിലെ ഈ വിവാഹത്തിന്‌ എന്തിനിത്ര സുരക്ഷ

30 May 2013

കനത്ത സുരക്ഷാ സന്നാഹമൊരുക്കി ഫ്രാന്‍സില്‍ ഒരു വിവാഹം നടന്നു. മോണ്ട്‌പെല്ലിയറില്‍ നിന്നുള്ള വിന്‍സെന്റ്‌ ഓട്ടിന്‍, ബ്രൂണോ ബോയ്‌ലോ എന്നിവരുടെ വിവാഹമായിരുന്നു അത്‌. അവരുടെ വിവാഹത്തിന്‌ എന്താണ്‌ ഇത്ര പ്രത...

ഇന്ത്യയിലെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നും ബാത്‌ ടബ്ബുകള്‍ ഒഴിവാക്കുന്നു

29 May 2013

ഇന്ത്യയിലെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കുളിമുറികളില്‍ നിന്നും ബാത്‌ ടബ്ബുകള്‍ ഒഴിവാക്കുന്നു. ജലക്ഷാമം പരിഹരിക്കുന്നതിനും അനാവശ്യ ജല ഉപയോഗം കുറയ്‌ക്കുന്നതിനും വേണ്ടിയാണ്‌ ഹോട്ടലുകള്‍ ഇങ്ങനെയൊരു തീരുമ...

സിഗററ്റ്‌ കിട്ടാത്തതിനാല്‍ യുവതി നാലുനില കെട്ടിടത്തിന്‌ മുകളില്‍ കയറി ചാടി മരിക്കാന്‍ ശ്രമിച്ചു

28 May 2013

ചൈനയിലെ ഗുവാന്‍ഡോങ്‌ പ്രവിശ്യയിലെ ആശുപത്രിയില്‍ കൗണ്‍സിലിംഗിനെത്തിയതായിരുന്നു യുവതി. കുറേ നേരം ഇരുന്നപ്പോള്‍ ആകെ ബോറടിയായി. അടുത്തിരുന്ന ഒരാള്‍ സിഗരറ്റ്‌ വലിക്കുന്നതു കണ്ട യുവതി അയാളോട്‌ ഒരു സിഗരറ്റ്‌...

തലകീറിമുറിച്ചുള്ള ഓപ്പറേഷനിടയിലും രോഗി ഗിറ്റാര്‍ വായിച്ചു

27 May 2013

അമേരിക്കയിലെ ലോസ്‌ ഏഞ്‌ജലാസിലാണ്‌ കൗതുകകരമായ ഈ ഗിറ്റാര്‍ വായന നടന്നത്‌. ബ്രാഡ്‌ കാര്‍ട്ടന്‍ ഭംഗിയായി ഗിറ്റാര്‍ വായിക്കുന്ന ആളാണ്‌. എന്നാല്‍ അടുത്തിടെയായി അദ്ദേഹത്തിന്‌ കൈ ചലിപ്പിക്കാന്‍ പറ്റുന്നില്ല. ...

കുളിസീന്‍ കാണുന്നവരുടെ ശ്രദ്ധയ്‌ക്ക്‌ ചെവി പോകും

27 May 2013

സംഭവം മറ്റെങ്ങുമല്ല, നമ്മുടെ കേരളത്തില്‍ തന്നെ. പേരാവൂര്‍ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലാണ്‌ കൗതുകം തോന്നുന്ന ഈ സംഭവം അരങ്ങേറിയത്‌. ശക്തമായ വരള്‍ച്ച കാരണം ഒരു തുള്ളി വെള്ളമെടുക്കാനില്ല. കിട്ടുന്ന ...

Malayali Vartha Recommends