Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

കാണാതായ മകന്‍ തിരിച്ചെത്തിയത് മകളായി... മകന്റെ രൂപമാറ്റത്തില്‍ ഞെട്ടല്‍ മാറാതെ കുടുംബം

16 MARCH 2017 09:58 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ച മുമ്പ് ഗുജറാത്തിലെ പാല്‍ദിയിലുള്ള സ്വര്‍ണ വ്യാപാരിയുടെ മകനെ കാണാതായി. മകനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മാധവ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത് മകന് പകരം മകളെ!. ബിരുദദാരിയായ ശ്യാം (25) ആണ് പോലീസുകാരെയും വീട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചത്. പുരുഷനായി ജീവിക്കാന്‍ ഇഷ്ടമില്ലാതിരുന്ന ശ്യാം വീട്ടില്‍ നിന്നും മുങ്ങിയ ശേഷം ലിംഗ മാറ്റ ശാസ്ത്രക്രിയയിലൂടെ പെണ്ണായി മാറുകയായിരുന്നു.

ഒരാഴ്ച മുമ്പാണ് ശ്യാം ശസ്ത്രക്രിയയ്ക്കായി വീട്ടുകാരറിയാതെ ആശുപത്രിയിലെത്തിയത്. മാധവ്പൂരിലുള്ള സ്വര്‍ണ കടയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാല്‍ ശ്യാം നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

കേസന്വേഷണ ചുമതലയുണ്ടായിരുന്ന എ എസ് ഐ കെ എന്‍ മാനത് ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാവിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ മനസ്സിലാക്കുകയും ഒരു സ്വകാര്യ ആശുപത്രിയുടെ മുന്നില്‍ വെച്ച് ശ്യാമിനെ കണ്ടെത്തുകയും ചെയ്തു. പിന്നീട് ഇയാളുമായി സംസാരിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പഠിക്കുമ്പോള്‍ തന്നെ സ്വന്തം രൂപത്തില്‍ ശ്യാം തൃപ്തനായിരുന്നില്ല. ഒരു പുരുഷനാണെങ്കിലും തന്റെ മനസ്സും പെരുമാറ്റവും ഒരു പെണ്ണിനെ പോലെയാന്നെന്നും അത് കൊണ്ട് തന്നെ ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ ഒരു പെണ്ണാകണമെന്നും യുവാവ് പലരോടും പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി. ഈ ആവശ്യം യുവാവ് വീട്ടുകാരെയും അറിയിച്ചിരുന്നെങ്കിലും ആരും ചെവി കൊണ്ടില്ല. പിന്നീടാണ് ആരുമറിയാതെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി യുവാവ് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (7 minutes ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (16 minutes ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (7 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (7 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (7 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (7 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (8 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (8 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (8 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (8 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (9 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (9 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (9 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (11 hours ago)

Malayali Vartha Recommends