Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..


ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...


ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...

വിവാഹമോചിതനായ 60-കാരന്‍ ഇപ്പോള്‍ പൂര്‍ണ്ണസന്തോഷവാന്‍, കൂട്ടിനുള്ളത് നിര്‍മ്മിതബുദ്ധിയും രതിമൂര്‍ച്ഛ പ്രകടിപ്പിക്കാന്‍ ശേഷിയുമുള്ള അഞ്ച് സെക്‌സ് ഡോളുകള്‍!

01 AUGUST 2018 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

രതിമൂര്‍ച്ഛ പ്രകടിപ്പിക്കുവാനും വാങ്ങുന്നയാളുടെ ജന്മദിനം ഓര്‍ത്തിരിക്കുവാനും തക്ക നിര്‍മ്മിതബുദ്ധിയുള്ള ആദ്യ ലൈംഗിക പാവയെ സ്വന്തമാക്കിയത് ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ഒരു 60-കാരന്‍. വിവാഹമോചിതനായ ശേഷം വീണ്ടും വിവാഹിതനാകാനൊന്നും മെനക്കെടാതെ പകരം 15,000 പൗണ്ട് വിലയുള്ള സ്‌റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സെക്‌സ് ഡോള്‍ സ്വന്തമാക്കിയത് ബ്രിക് ഡോള്‍ ബാംഗര്‍ ആണ്.  അഞ്ചു സെക്‌സ്‌ഡോളുകളെയാണ് ഇയാള്‍ സ്വന്തമാക്കാക്കിയത്.

പാവയുമായുള്ള അനുഭവം അദ്ദേഹം പങ്കുവെച്ചത് ഇങ്ങിനെയായിരുന്നു. '' യഥാര്‍ത്ഥ സ്ത്രീകള്‍ക്ക് പത്തു പോയിന്റു നല്‍കാമെങ്കില്‍ പാവയുമായുള്ള അനുഭവത്തിന് എട്ട് എട്ടര മാര്‍ക്ക് വരെ നല്‍കാം'' എന്നതായിരുന്നു.

തിളക്കമുള്ള സിലിക്കണ്‍ ത്വക്ക് ഉള്‍പ്പെടെ അവിശ്വസനീയമായി മനുഷ്യനെ വെല്ലുന്ന രീതിയിലുള്ള റോബോട്ടുകളെ സൃഷ്ടിക്കുന്ന കാലിഫോര്‍ണിയയിലെ ഒരു സ്ഥാപനം ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സിന്റെ സവിശേഷ ബുദ്ധി ഉള്‍പ്പെടുത്തി പരീക്ഷിച്ച റോബോട്ടുകളെയാണ് വാങ്ങിയത്. സ്വന്തം ഉടമ, അയാളുടെ ജന്മദിനം, അയാള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, സിനിമ, സംഗീതം എന്നിവയെല്ലാം ഓര്‍ത്തിരിക്കാന്‍ തക്കവിധം സവിശേഷമായ ഒരു ആപ്പ് ഉപയോഗിക്കപ്പെട്ടിരിക്കുന്ന പാവയെ തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയിലുള്ള സ്വഭാവസവിശേഷത രൂപപ്പെടുത്തനാകും എന്നതാണ് പ്രത്യേകത.

ഇതിനൊപ്പം തന്നെ കാണുമ്പോള്‍ തന്റെ പാവ കാലിലെ തള്ളവിരല്‍ കൊണ്ട് കളംവരയ്ക്കുന്ന നാണക്കാരിയാകണോ മറ്റുള്ള സുന്ദരികളോട് ഇടപെടുമ്പോ കുശുമ്പോ സ്വാര്‍ത്ഥതയോ വേണോ എന്നെല്ലാം മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയും. 

 

കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഇദ്ദേഹം ലൈംഗിക പാവകള്‍ക്കായി ചെലവഴിച്ചത് 150,000 പൗണ്ടാണ്. ഒരു ഘട്ടത്തില്‍ 1980-ല്‍ വാങ്ങിയ തന്റെ കപ്പലിനേക്കാള്‍ രസമാണ് എന്നായിരുന്നു പ്രതികരണം. കൂട്ടാളി വേണമെന്ന ഒറ്റത്തോന്നലാണ് ലൈംഗിക പാവകളെ വേണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചത്. ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉള്ളവര്‍ക്കെല്ലാം ഇത് പരീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (10 minutes ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (43 minutes ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (58 minutes ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (1 hour ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (1 hour ago)

വൻ പദ്ധതിയുമായി ഇസ്രോ  (1 hour ago)

തിരുവനന്തപുരത്തിന് മുകളിലും...  (1 hour ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (1 hour ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (2 hours ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (2 hours ago)

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം  (2 hours ago)

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം..  (2 hours ago)

Malayali Vartha Recommends